ഭീകരതയുടെ മതവേരുകള്‍ ചികയുമ്പോള്‍

ശ്രീലങ്കയില്‍ ലോകത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായതു മുതല്‍ വീണ്ടും ചര്‍ച്ചകള്‍ ഇസ്ലാമിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. ലോക സമാധാനത്തിന് ഇസ്ലാമിക...

മില്ലതുഇബ്റാഹീം; സമര്‍പണത്തിന്റെ അതിജീവന പാഠങ്ങള്‍

കോവിഡ് വ്യാപനം ആഗോള പ്രതിസന്ധിയായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളെയും വ്യത്യസ്ത രൂപങ്ങളിലായി ഇതിന്റെ അലയൊലികള്‍ ബാധിച്ചു കഴിഞ്ഞു....

നെറ്റ് അഡിക്ഷന്‍; ആത്മീയതയാണ് പരിഹാരം

ആധുനിക ജീവിത സൗകര്യങ്ങളില്‍ ഒഴിവാക്കാനാകാത്ത ഒന്നായി ഇന്റര്‍നെറ്റ് വളര്‍ന്നു കഴിഞ്ഞു. ഇമെയിലും ചാറ്റിംഗും ബ്രൗസിംഗുമെല്ലാം മലയാളിയുടെ ജീവിത ശൈലിയുടെ...

ഇസ്‌ലാമോഫോബിയയും മാധ്യമങ്ങളും: ഇസ്‌ലാമിക വിരോധത്തിന്റെ വര്‍ത്തമാന പ്രകടനങ്ങള്‍

ഇസ്‌‌ലാം പേടി ഒരു ചിന്താ പ്രസ്ഥാനമായി മാറുന്നതും ഇസ്‌ലാമോഫോബിയക്ക് അക്കാദമിക വിദഗ്ധരുടെയടക്കം പിന്തുണ ലഭിക്കുന്നതും ഇപ്പറഞ്ഞ പ്രതിയോഗികള്‍ ചെറുതല്ല എന്ന സൂചനയാണ് നല്‍കുന്നത്. കാരണം, ഇസ്ലാമിനെ മതേതരത്വം, ജനാധിപത്യം, യൂറോപ്യന്‍...

മത്സ്യത്തിന് ചിറകെന്തിനാണെന്ന് രവിചന്ദ്രനറിയുമോ?

കേരളത്തിലെ നാസ്തിക പ്രചാരകരായ ശാസ്ത്രമാത്ര പ്രഭാഷകന്മാരില്‍ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് ശാസ്ത്രത്തിന്റെ നിദാനന്യായങ്ങള്‍ അറിയുന്നവര്‍. മനുഷ്യന് ഊഹിക്കാന്‍ കഴിയുന്ന...

സി. രവിചന്ദ്രനും ഹിന്ദുത്വയും; ഉപ്പിലിട്ടതല്ല, ഉപ്പ് തന്നെയാണ്‌

കേരളത്തിലെ നവനാസ്തികതയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സി. രവിചന്ദ്രന്‍ സംഘ്പരിവാര്‍ ഏജന്റാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. പ്രമാദമായ പൗരത്വ ഭേദഗതി നിയമത്തെയും ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങളെയും ന്യായീകരിക്കുന്നു, കേന്ദ്ര...

ആത്മീയതയുടെ പ്രാദേശിക ദര്‍ശനവും ഘടനാത്മക ഇസ്ലാമിന്റെ അച്ചടക്കവും

ആഗോള ഇസ്ലാമെന്നാല്‍ പ്രാദേശിക ഇസ്ലാമുകളുടെ സമാഹാരമാണ്. സ്വയം അതിജീവന ശക്തിയും ആന്തരിക ചൈതന്യവുമുള്ള സൃഷ്ടിയാണ് ഇസ്ലാമെന്ന വ്യവസ്ഥ. ചെന്നെത്തുന്ന...

ദേശീയ വിദ്യാഭ്യാസ നയത്തിലെ ഭാഷയും സാംസ്‌കാരിക മാനങ്ങളും

രാഷ്ട്രീയ ആധിപത്യവും സാംസ്‌കാരികമായ ശ്രേഷ്ടനിര്‍മിതിയും രൂപപ്പെടുത്തുന്നതില്‍ ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും പങ്ക് വലുതാണ്. ജനതയുടെ മേല്‍ ആധിപത്യംനേടാന്‍ ശ്രമിക്കുന്ന ശക്തികള്‍...

ആണവ ബോംബും ആധുനിക ആല്‍ക്കെമിസ്റ്റുകളും ചരിത്രം തിരിഞ്ഞു നടക്കുക തന്നെയാണ്…

മരുഭൂമിയുടെ വിജനതയില്‍, നിശബ്ദമായ രാത്രി നേരത്ത്, അരണ്ട വെളിച്ചത്തിലിരുന്ന്, നിഗൂഢമായ പുസ്തകത്താളുകളില്‍ എഴുതിവെക്കപ്പെട്ട ആല്‍ക്കെമി വിദ്യകള്‍ കുറിച്ചെടുത്ത ശേഷം...

രോഗ പ്രതിരോധം ഇന്ത്യക്ക് പിഴക്കുന്നതെവിടെ?

പ്രതിസന്ധികള്‍ നിരന്തരം പ്രഹരമേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ നിലനില്‍പ്പിനു വേണ്ടി രാഷ്ട്രം ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങളുടെ അപര്യാപ്തതയാണോ അതോ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നയവൈകല്യമാണോ ദുരന്തമുഖത്തെ...