ലഹരിമുക്ത സമൂഹം; ഉത്തരവാദിത്തം എല്ലാവരുടേതുമാണ്

ലഹരി വസ്തുക്കളുടെ ഉപയോഗത്തെ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ നിയമമാണ് ദി നാര്‍കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്, 1985. എന്‍.ഡി.പി.എസ് ആക്ട്...

പ്രവാചക സ്നേഹത്തിന്റെ പ്രത്യയശാസ്ത്ര ഭേദങ്ങള്‍

സ്നേഹത്തില്‍ നിന്നാണ് സമൂഹങ്ങള്‍ രൂപം കൊള്ളുന്നത്. സ്നഹബന്ധങ്ങളാണ് സാമൂഹ്യബന്ധങ്ങളെ സൃഷ്ടിക്കുന്നതും ശാക്തീകരിക്കുന്നതുമെന്ന് സാമുഹ്യശാസ്ത്രം പറയുന്നു. അപ്പോള്‍ പിന്നെ മാനുഷികവും മാനസികവുമായ ഈ വൈകാരികനിര്‍മിതിക്ക് മതപരമായ...

നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി

ഭൂമിയിലേക്ക് പ്രവാചകന്മാരെ പറഞ്ഞയക്കുമ്പോള്‍ അവരുടെ കൈയ്യില്‍ സ്രഷ്ടാവായ തമ്പുരാന്‍ വേദഗ്രന്ഥങ്ങള്‍ മാത്രമല്ല നല്‍കിയത്. വേദഗ്രന്ഥത്തോടൊപ്പം ഒരു തുലാസും നല്‍കാറുണ്ടെന്ന് ഖുര്‍ആന്‍. തുലാസ് എക്കാലത്തും ഒരു...

ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍: ജ്ഞാന വിനയത്തിന്റെ ഓര്‍മകള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്രത്തിലെ ഏട്ടാമത്തെ ട്രഷററും സൂഫീവര്യനുമായിരുന്ന ശൈഖുനാ ചേലക്കാട് ഉസ്താദിന്റെ ജീവിതവും സേവനങ്ങളും ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. നീï ഒമ്പത് പതിറ്റാïു...

പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്ന ലിംഗ രാഷ്ട്രീയം

തങ്ങളുടെ ലിംഗത്തിന് ഭിന്നമായ മനസ്സുള്ളവര്‍ ചില പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുï് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ലിംഗരാഷ്ട്രീയക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പരിഹാരങ്ങള്‍ പ്രശ്‌നങ്ങളെ പരിഹരിക്കാതെ കൂടുതല്‍...

ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് എന്താണ് പണി?

അമേരിക്കന്‍ ഫെമിനിസ്റ്റ് കെയ്റ്റ് മില്ലറ്റിന്റെ Sexual politics എന്ന രചന 1970-ല്‍ പുറത്തിറങ്ങിയതിനു ശേഷമാണ് ലൈംഗിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ ലോകരാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചയാവുന്നത്. ആണധികാര...

ഇടത് വിദ്യാര്‍ഥിത്വം ആഭാസമാകുന്നതിന്റെ കാരണങ്ങള്‍

കാമ്പസുകളില്‍ കുത്തിനിറക്കപ്പെട്ട ഇടത്-ലിബറല്‍ പുരോഗമന ചിന്തകള്‍ വിദ്യാര്‍ഥി ജീവിതങ്ങളില്‍ ഏല്‍പ്പിക്കുന്ന പരുക്കുകളെ ഇടതുപക്ഷ വിമര്‍ശനങ്ങള്‍ എന്നതിനപ്പുറം ഇടത് പിതൃത്വ,കമ്മ്യൂണിസ്റ്റ്...

‘കോട്ടക്കല്‍ കഷായം’ തേടുന്ന സമുദായം

റഫീഖ് അബ്ദുല്ല ചര്‍ച്ചകള്‍ക്കും ഇഫ്താറുകള്‍ക്കുമായി മുസ്‌ലിം സമുദായത്തിന്റെ പൊതുവേദികളിലേക്ക് ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികളായി ഒന്നോ രണ്ടോ പേര്‍ മാത്രമല്ല വരുന്നത്, അമീര്‍ എം.ഐ അബ്ദുല്‍...

ഓണ്‍ലൈന്‍ ആത്മീയതഈ ചൂഷണത്തിന് ഇനിയും കാവലിരിക്കണോ?

മുനീര്‍ ഹുദവി പാതിരമണ്ണ മതനിേഷധിേയാ മതഭക്തേനാ ആവെട്ട, ആത്മീയതേയാടുള്ള അടങ്ങാത്ത ആഭിമുഖ്യവും േചാദനയും ഒാേരാ മനുഷ്യനിലും ജന്മനാ അന്തര്‍ലീനമാണ്. അതുെകാണ്ട്...

ഇരവാദവും ആദ്ധ്യാത്മിക വായനയും

ശുഐബുല്‍ ഹൈതമി ഇതെഴുന്നതിനു...