Print This page

പൊങ്ങച്ചങ്ങളുടെ വസ്‌ത്രലോകം

സനീബ. പി
ഉച്ചഭക്ഷണത്തിന്‌ വേണ്ടിഎല്ലാവരുംസ്റ്റാഫ്‌റൂമില്‍കൂടിയപ്പോഴാണ്‌ടീച്ചര്‍വിഷയമെടുത്തിട്ടത്‌...``കുട്ടികള്‍ക്ക്‌ നല്ല ഡ്രസ്സുകള്‍ എടുക്കണം. പറ്റിയ കട ഉണ്ടെങ്കില്‍ആര്‍ക്കും നിര്‍ദ്ദേശിക്കാം. നല്ല ഡ്രസ്സ്‌കിട്ടിയാല്‍ സമ്മാനമുണ്ട്‌''..
പെണ്ണുങ്ങളല്ലേ, വസ്‌ത്രമല്ലേവിഷയം. ചര്‍ച്ച കാടുകയറി. വസ്‌ത്രവിപണിയുടെകാണാപ്പുറങ്ങളും കണ്ടപുറങ്ങളുംഎല്ലാംഎല്ലാവരുംഎടുത്തിട്ടു. ......

അര്‍ജന്റീനയിലെ മുസ്‌ലിം വിശേഷങ്ങള്‍

അബ്ദുല്‍ ഹഖ്‌ . എ.പി മുളയങ്കാവ്‌
യുഎസ്‌, യൂറോപ്പ്‌, ലാറ്റിനമേരിക്ക എന്നിവ താരതമ്യംചെയ്യുമ്പോള്‍ പെതുവെ മുസ്‌ലിംകള്‍ കുറവാണ്‌ അര്‍ജന്റീനയില്‍. ലാറ്റിനമേരിക്കയെ സംബന്ധിച്ചെടുത്തോളം വളര്‍ന്ന്‌കൊണ്ടിരിക്കുന്ന മതമാണ്‌ ഇസ്‌ലാം.അര്‍ജന്റീനയിലെ ദഅ്‌വ പ്രവര്‍ത്തകര്‍ പറയുന്നത്‌ രണ്ട്‌ ശതമാനം മാത്രമാണ്‌ ഇവിടുത്തെ യഥാര്‍ത്ഥ അര്‍ജന്റീനിയന്‍ മുസ്‌ ലിംകള്‍ ഉള്ളത്‌. ......


ശരിയായ വിശ്വാസത്തിന്റെ ആവശ്യകത

ഡോ. സഈദ്‌ റമള്വാന്‍ ബൂത്വി
വിവ: സഈദലി വാഫി: ഇസ്‌ലാം എന്തിനാണ്‌ മനുഷ്യരെ അല്ലാഹുവിന്റെ അടിമകളാക്കിയത്‌? എന്തിനാണ്‌ ഇസ്‌ലാമിന്റെ ആരാധനകളും വിശ്വാസകാര്യങ്ങളും നിയമങ്ങളും സ്വീകരിക്കാന്‍ മനുഷ്യനെ നിര്‍ബന്ധിതനാക്കിയത്‌? ദൈവത്തിന്‌ മനുഷ്യരെ സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിക്കാമായിരുന്നില്ലെ? അവരെ ഇഛക്കനുസരിച്ച്‌ ജീവിതം ക്രമീകരിക്കുന്നവരാക്കി മാറ്റാമായിരുന്നില്ലെ? ഇസ്‌ലാമിക സംസ്‌കാരം പൂര്‍ണ്ണമായി ......


അവയവദാനത്തിന്റെ ഇസ്‌ലാമിക വിധി

എം.എ. ജലീല്‍ സഖാഫി, പുല്ലാര
അവയവ മാറ്റവും പ്ലാസ്റ്റിക്‌ സര്‍ജറിയും സംബന്ധിച്ച്‌ കര്‍മശാസ്‌ത്ര വിധികള്‍ വ്യക്തമാക്കാം. ഏഴു രീതിയില്‍ അവയവ മാറ്റം നടത്തുന്നുണ്ട്‌.
ഒന്ന്‌, കൃത്രിമ അവയവങ്ങളുടെ ഉപയോഗം. സ്വര്‍ണം, വെള്ളി എന്നിവ ഒഴിച്ചുള്ള ശുദ്ധിയുള്ള ഏതൊരു വസ്‌തുവും ഇതിനായി ഉപയോഗിക്കാം. അതു അനുവദനീയമാണ്‌. ......


ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം

മുഹമ്മദ്‌ റഈസ്‌
പല കാരണങ്ങള്‍ കൊണ്ടും ഇസ്ലാം ഇന്നേറെ ചര്‍ച്ചചെയ്യപ്പെടുന്നു.ഇസ്ലാംഭീതി (കഹെമാീുവീയശമ) മുതല്‍ ഇസ്ലാമിനെ കുറിച്ചുള്ള സ്വതന്ത്രമായ പഠനങ്ങളും ചര്‍ച്ചകളും നിരീക്ഷണങ്ങളും വരെ അതെത്തി നില്‍ക്കുന്നു.ഒരു കാലത്ത്‌ഇസ്‌ലാമിക വിശ്വാസങ്ങളെയും കര്‍മ്മങ്ങളെയും ......



Share