വികസനം ചിലരുടെ ജീവിതം തകർത്തുകൊണ്ടുള്ള മുന്നേറ്റമാകരുത്. മറിച്ച്, ആരെയും പിന്നിലാക്കാതെ മുന്നോട്ട് കൊണ്ടുപോകുന്ന നയമായിരിക്കണം അത്. കച്ചവടക്കാരും തൊഴിലാളികളും ഉൾപ്പെടെയുള്ള ബാധിത വിഭാഗങ്ങളുടെ ആശങ്കകൾ കേൾക്കുകയും അവരുടെ ഉപജീവനാവകാശം സംരക്ഷിക്കുകയും ചെയ്യുന്ന വികസന സമീപനമാണ് ഇന്നത്തെ കേരളത്തിന് ഏറ്റവും ആവശ്യമായത്.
കൂടുതൽ വായിക്കുക