lock_openFreemium 1 Minute Read

ഹംസ ഫൈസി റിപ്പൺ; ധർമം നിറവേറ്റിയ പണ്ഡിത പ്രതിഭ

22 November 2026

ഹംസ ഫൈസി റിപ്പൺ ഏവർക്കും സുപരിചിതനായ പണ്ഡിത പ്രതിഭയായിരുന്നു. സുന്നി വിദ്യാർഥി കൂട്ടായ്മയിലൂടെ പൊതു രംഗത്തുവന്ന അദ്ദേഹം വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ദീനീ സേവന രംഗത്ത് നിറഞ്ഞു നിന്നപ്പോഴും, പ്രഭാഷണ രംഗത്തും തൂലികാ രംഗത്തും പേരെടുത്ത പ്രതിഭയായിരുന്നു അദ്ദേഹം.

ഹംസ ഫൈസി റിപ്പൺ; ധർമം നിറവേറ്റിയ പണ്ഡിത പ്രതിഭ
വായനാ വലുപ്പം 19px

റിപ്പൺ എന്നൊരു പ്രദേശത്തിന്റെ പേരും പെരുമയും തന്റെ പേരിനോടൊപ്പം ചേർത്തുവെക്കുകയും അടയാളപ്പെടുത്തുകയും ചെയ്ത പ്രഗത്ഭനായ പണ്ഡിതനായിരുന്നു ആദരണീയനായ ഹംസ ഫൈസി റിപ്പൺ. പ്രഭാഷണ വേദികളിൽ നിറഞ്ഞുനിൽക്കുകയും വാക്കുകൾകൊണ്ടും അവതരണശൈലി കൊണ്ടും എഴുത്തുകൾ കൊണ്ടും ചിന്തകൾ കൊണ്ടുമെല്ലാം കൃത്യമായി തന്റെ വ്യക്തിത്വം അടയാളപ്പെടുത്തുകയും ചെയ്ത ഹംസ ഫൈസി, വയനാട് ജില്ലക്കകത്തും പുറത്തുമായി നിരവധി മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊടുവള്ളി രിയാളുസ്സ്വാലിഹീനിലെ പഠനത്തിനുശേഷം…

FREEMIUM ARTICLE

സത്യധാര പ്രീമിയം ലേഖനം

സൗജന്യ പ്രിവ്യൂ ഇവിടെ അവസാനിക്കുന്നു. മുഴുവൻ ലേഖനം വായിക്കാൻ ലോഗിൻ ചെയ്യുകയോ സബ്സ്ക്രിപ്ഷൻ എടുക്കുകയോ ചെയ്യുക.

Related

വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍:  പണ്ഡിത പാരമ്പര്യത്തിന്റെ അടയാളങ്ങള്‍ വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍: പണ്ഡിത പാരമ്പര്യത്തിന്റെ അടയാളങ്ങള്‍
സി പി ബാസിത് ഹുദവി 4 Minutes Read

വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാരുടെ ജീവിതം കേരളീയ മുസ്ലിം വൈജ്ഞാനിക ചരിത്രത്തില്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കപ്പെടേണ്ട അധ്യായമാണ്. വൈജ്ഞാനിക സംഭാവനകളിലൂടെ പാരമ്പര്യജ്ഞാനത്തിന്റെ സംരക്ഷകനായും വിദ്യാഭ്യാസ-സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക മുന്നേറ്റത്തിന്റെ ചാലകശക്തിയായും അദ്ദേഹം നിലകൊണ്ടു.

കൂടുതൽ വായിക്കുക
കേരളീയ ഫത്വകളും സമസ്തയുടെ ഭാഗധേയവും കേരളീയ ഫത്വകളും സമസ്തയുടെ ഭാഗധേയവും
എം.എ ജലീൽ സഖാഫി പുല്ലാര 9 Minutes Read

സമസ്തയും അനുയായികളും നിലകൊള്ളുന്ന രാജ്യത്തിന്റെ നിയമങ്ങളോടും വ്യവസ്ഥകളോടും നൂറ് ശതമാനം നീതിയും സത്യസന്ധതയും പുലർത്തുന്ന തീരുമാനങ്ങളാണ് സമസ്ത ഫത്വാ കമ്മിറ്റി സ്വീകരിക്കാറുള്ളതെന്നത് അതി പ്രധാനപ്പെട്ട കാര്യമാണ്. സമസ്തയുടെ ഫത്വകളിലൂടെ ശരീഅത്തിന്റെ നിയമങ്ങളാണ് പഠിപ്പിക്കാറുള്ളതെങ്കിലും രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായിട്ടാകണം കാര്യങ്ങൾ ചലിപ്പിക്കേണ്ടതെന്ന് ഫത്വാ കമ്മിറ്റി ഓർമപ്പെടുത്തുന്നു.

കൂടുതൽ വായിക്കുക
താങ്ങാവുന്ന കുടുംബം താങ്ങാവുന്ന കുടുംബം
കെ.എച്ച് കോട്ടപ്പുഴ 3 Minutes Read

അറബിയിൽ കുടുംബത്തിന് 'ഉസ്റ' എന്ന് പറയുന്നു. ബന്ധിക്കുക എന്നർഥമുള്ള 'അസ്റ' എന്ന പദത്തിൽ നിന്നാണതിന്റെ ഉത്ഭവം. കുടുംബത്തിനു ഒരുബന്ധന സ്വഭാവമുണ്ട്. ഉണ്ടാവുകയും വേണം.. അപ്പോഴാണ് കുടുംബം താങ്ങാവുക. തണലാവുക. താങ്ങാവുന്ന കുടുംബത്തിലെ മെമ്പർമാർ മറ്റുള്ളവർക്ക് തണലാകുന്നു, ആശ്രയമാകുന്നു.

കൂടുതൽ വായിക്കുക
ഹിന്ദുത്വം: ശ്രീരാമനിൽ നിന്ന് ശ്രീകൃഷ്ണനിലേക്ക് ഹിന്ദുത്വം: ശ്രീരാമനിൽ നിന്ന് ശ്രീകൃഷ്ണനിലേക്ക്
പി.എ സ്വാദിഖ് ഫൈസി 5 Minutes Read

ഒരു രാജ്യത്തിന്റെ പുരോഗതി അളക്കേണ്ടത് എത്ര ക്ഷേത്രങ്ങൾ നിർമിച്ചു, എത്ര പള്ളികൾ വിവാദത്തിലാക്കി എന്നതുകൊണ്ടല്ല. എത്ര കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിച്ചു, എത്ര കുടുംബങ്ങൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പായി, എത്ര യുവാക്കൾക്ക് തൊഴിൽ ലഭിച്ചു, എത്ര മനുഷ്യർക്ക് നീതിയും സമാധാനവും ലഭിച്ചു എന്നതുകൊണ്ടാണ്. മതപരമായ വൈകാരികതയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവർ ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

കൂടുതൽ വായിക്കുക

സത്യധാര ലോഗിൻ

+91

സത്യധാര വാർഷിക വരിസംഖ്യ

1 YEAR SUBSCRIPTION

1 വർഷ വരിസംഖ്യ

ഈ വർഷത്തെ എല്ലാ 24 മാഗസിൻ PDF-കളും + മുഴുവൻ പ്രീമിയം ലേഖനങ്ങളും
₹499
₹600
2 YEAR BEST VALUE

2 വർഷ വരിസംഖ്യ

2 വർഷത്തെ സമ്പൂർണ്ണ ഡിജിറ്റൽ പതിപ്പുകൾ
₹899