Premium 1 Minute Read

കേരളീയ ഫത്വകളും സമസ്തയുടെ ഭാഗധേയവും

22 November 2026

സമസ്തയും അനുയായികളും നിലകൊള്ളുന്ന രാജ്യത്തിന്റെ നിയമങ്ങളോടും വ്യവസ്ഥകളോടും നൂറ് ശതമാനം നീതിയും സത്യസന്ധതയും പുലർത്തുന്ന തീരുമാനങ്ങളാണ് സമസ്ത ഫത്വാ കമ്മിറ്റി സ്വീകരിക്കാറുള്ളതെന്നത് അതി പ്രധാനപ്പെട്ട കാര്യമാണ്. സമസ്തയുടെ ഫത്വകളിലൂടെ ശരീഅത്തിന്റെ നിയമങ്ങളാണ് പഠിപ്പിക്കാറുള്ളതെങ്കിലും രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായിട്ടാകണം കാര്യങ്ങൾ ചലിപ്പിക്കേണ്ടതെന്ന് ഫത്വാ കമ്മിറ്റി ഓർമപ്പെടുത്തുന്നു.

കേരളീയ ഫത്വകളും സമസ്തയുടെ ഭാഗധേയവും
വായനാ വലുപ്പം 19px
PREMIUM ARTICLE

സത്യധാര പ്രീമിയം ലേഖനം

ഈ ലേഖനം സത്യധാര വാർഷിക വരിക്കാർക്ക് മാത്രമായി ലഭ്യമാക്കിയിട്ടുള്ളതാണ്. മുഴുവൻ വായിക്കാൻ ലോഗിൻ ചെയ്യുകയോ സബ്സ്ക്രിപ്ഷൻ എടുക്കുകയോ ചെയ്യുക.

Related

അടിമ പേറിയ നൊമ്പരം; അമേരിക്കന്‍ ഇസ്‌ലാമിന്റെ ആദ്യകാല വേരുകള്‍ അടിമ പേറിയ നൊമ്പരം; അമേരിക്കന്‍ ഇസ്‌ലാമിന്റെ ആദ്യകാല വേരുകള്‍
അമീൻ ഹുദവി ഖാസിയാറകം 6 Minutes Read

അമേരിക്കയിലെ ആദ്യകാല മുസ്‌ലിം ചരിത്രം, അടിമത്തത്തിനിടയിലും ഇസ്‌ലാമിക വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിച്ച ആഫ്രിക്കൻ മുസ്‌ലിംകളുടെ പോരാട്ടങ്ങൾ, അമേരിക്കൻ ചരിത്രത്തിൽ അവർ നൽകിയ സംഭാവനകൾ തുടങ്ങിയവയാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.

കൂടുതൽ വായിക്കുക
ജ്ഞാനാന്വേഷണത്തിനും ചില മര്യാദകളുണ്ട് ജ്ഞാനാന്വേഷണത്തിനും ചില മര്യാദകളുണ്ട്
അനസ് ഹുദവി 9 Minutes Read

വിജ്ഞാന സമ്പാദനത്തിനും വര്‍ദ്ധനവിനുമുള്ള കവാടം വിദ്യാര്‍ത്ഥിക്ക് തുറക്കുന്നതില്‍ അദബിന് പ്രധാന പങ്കുണ്ട്. ശൈഖ് ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍, അദ്ദേഹത്തിന്റെ സന്നിധിയില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥി തല കുലുക്കിക്കൊണ്ട് എനിക്ക് ഇത് അറിയാം എന്ന് സൂചിപ്പിക്കുമ്പോള്‍, ഗുരു ചുരുക്കിപ്പറഞ്ഞ് ആ വിഷയത്തില്‍ നിന്ന് തെന്നിമാറി മുന്നോട്ടു പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് പണ്ഡിതന്മാര്‍ പറഞ്ഞത് 'ഗുരുവിന്റെ മുമ്പില്‍ തലകുലുക്കി സമ്മതം സൂചിപ്പിക്കാതിരിക്കുന്നതാണ് അനുപേക്ഷണീയം.

കൂടുതൽ വായിക്കുക
ഹംസ ഫൈസി റിപ്പൺ; ധർമം നിറവേറ്റിയ പണ്ഡിത പ്രതിഭ ഹംസ ഫൈസി റിപ്പൺ; ധർമം നിറവേറ്റിയ പണ്ഡിത പ്രതിഭ
റിയാസ് ഫൈസി പാപ്ലശ്ശേരി 2 Minutes Read

ഹംസ ഫൈസി റിപ്പൺ ഏവർക്കും സുപരിചിതനായ പണ്ഡിത പ്രതിഭയായിരുന്നു. സുന്നി വിദ്യാർഥി കൂട്ടായ്മയിലൂടെ പൊതു രംഗത്തുവന്ന അദ്ദേഹം വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ദീനീ സേവന രംഗത്ത് നിറഞ്ഞു നിന്നപ്പോഴും, പ്രഭാഷണ രംഗത്തും തൂലികാ രംഗത്തും പേരെടുത്ത പ്രതിഭയായിരുന്നു അദ്ദേഹം.

കൂടുതൽ വായിക്കുക
താങ്ങാവുന്ന കുടുംബം താങ്ങാവുന്ന കുടുംബം
കെ.എച്ച് കോട്ടപ്പുഴ 3 Minutes Read

അറബിയിൽ കുടുംബത്തിന് 'ഉസ്റ' എന്ന് പറയുന്നു. ബന്ധിക്കുക എന്നർഥമുള്ള 'അസ്റ' എന്ന പദത്തിൽ നിന്നാണതിന്റെ ഉത്ഭവം. കുടുംബത്തിനു ഒരുബന്ധന സ്വഭാവമുണ്ട്. ഉണ്ടാവുകയും വേണം.. അപ്പോഴാണ് കുടുംബം താങ്ങാവുക. തണലാവുക. താങ്ങാവുന്ന കുടുംബത്തിലെ മെമ്പർമാർ മറ്റുള്ളവർക്ക് തണലാകുന്നു, ആശ്രയമാകുന്നു.

കൂടുതൽ വായിക്കുക

സത്യധാര ലോഗിൻ

+91

സത്യധാര വാർഷിക വരിസംഖ്യ

1 YEAR SUBSCRIPTION

1 വർഷ വരിസംഖ്യ

ഈ വർഷത്തെ എല്ലാ 24 മാഗസിൻ PDF-കളും + മുഴുവൻ പ്രീമിയം ലേഖനങ്ങളും
₹499
₹600
2 YEAR BEST VALUE

2 വർഷ വരിസംഖ്യ

2 വർഷത്തെ സമ്പൂർണ്ണ ഡിജിറ്റൽ പതിപ്പുകൾ
₹899