ഈന്തപ്പഴവും റമളാനും; വിപണിയിലും ചില വസ്തുതകളുണ്ട്

ഫാറൂഖ് ഹുദവി തരിശ് പരുശുദ്ധ റമളാനിനെ വരവേല്‍ക്കാന്‍ നാടും വീടും വിപണിയും ഒരുങ്ങിക്കഴിഞ്ഞു. റമളാന്‍ വിപണിയിലെ പ്രധാന ഇനമാണ് ഈന്തപ്പഴം....

മലബാര്‍- തിരുകൊച്ചി ചരിത്രത്തിന്റെ മുറിവുണക്കണം

ശരീരത്തില്‍ മുറിവുണ്ടാകുമ്പോള്‍ മുറിവിനെ പരിശോധിക്കാതെ ബാന്‍ഡേജ് ചുറ്റി വെറുതെ കൊണ്ടുനടന്നാല്‍ മുറിവുണങ്ങില്ല. രക്തം കിനിഞ്ഞുകൊണ്ടിരിക്കും. മുറിവ് തുറന്നു പരിശോധിച്ച്...

എന്‍.ഇ.പി കാവിയണിയുന്ന വിദ്യാഭ്യാസ നയം

സമൂഹനിര്‍മിതിയില്‍ വിദ്യാഭ്യാസ നയങ്ങള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. ഇന്ത്യയില്‍ ജനാധിപത്യ,മതേതര ബോധമുള്ള സമൂഹത്തെ നിര്‍മിച്ചെടുത്തതില്‍ വ്യത്യസ്ത കാലഘട്ടങ്ങളിലെ...

ദക്ഷിണേന്ത്യൻ സൂഫിസവും തമിഴ്-മലബാർ സ്വാധീനവും

സൂഫീ ജീവിതരീതിക്ക് പ്രവാചക ജീവിതത്തോളം പഴക്കമുണ്ട്. പ്രവാചകന്റെ സാമൂഹിക വ്യവഹാരങ്ങളിൽ വരെ ആത്മീയത എന്നു വിവർത്തനം ചെയ്യപ്പെടുന്ന സൂഫീ...

സി. രവിചന്ദ്രനും ഹിന്ദുത്വയും; ഉപ്പിലിട്ടതല്ല, ഉപ്പ് തന്നെയാണ്‌

കേരളത്തിലെ നവനാസ്തികതയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സി. രവിചന്ദ്രന്‍ സംഘ്പരിവാര്‍ ഏജന്റാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. പ്രമാദമായ പൗരത്വ ഭേദഗതി നിയമത്തെയും ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങളെയും ന്യായീകരിക്കുന്നു, കേന്ദ്ര...

റമളാന്‍ വരവേല്‍പ്പിന്‍റെ ഓര്‍മകളും ഓര്‍മകളുടെ വരവേല്‍പ്പും

റഹീം വാവൂര്‍ റമളാന്‍ അനുഭവിക്കാനും അയവിറക്കാനും ഏറെ വിഭവങ്ങള്‍ സമ്മാനിക്കുന്ന കാലമാണ്. അനുഭവങ്ങളുടെ അകമ്പടിയോടെ, സ്വന്തത്തില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും...

എം.ഇ.എസും മോഡേണ്‍ ഏജ് സൊസൈറ്റിയും

ചരിത്രപരമായ കാരണങ്ങളാല്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് മുസ്ലിംകളുടെ പിന്നാക്കാവസ്ഥ നേരിട്ടവരാണ് മാപ്പിള മുസ്ലിംകള്‍. ഉദ്യോഗമണ്ഡലങ്ങളിലും മറ്റും സാമുദായിക പ്രാതിനിധ്യം കുറഞ്ഞുപോകാനും രാഷ്ട്രീയ, ഭരണരംഗങ്ങളിലെല്ലാം മുസ്ലിംകള്‍...

അസ്തിത്വം: മുസ്‌ലിം സ്വത്വ നിര്‍മിതിയിലെ ഉള്‍സാരങ്ങള്‍

നിലനില്‍പ്പിന്റെ ജീവല്‍പ്രശ്‌നങ്ങളില്‍ മൃഗീയമായ അവകാശ ധ്വംസനങ്ങള്‍ നിരന്തരം അരങ്ങേറുന്നതിന്റെ പ്രതികരണമാണ് സ്വത്വബോധ സമരങ്ങള്‍. ഭരണ വര്‍ഗത്തിന്റെ അപ്രമാദിത്വം കീഴാള-ദളിത്-മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന അരക്ഷിതാവസ്ഥയുടെ...

ഡോ. തൈക്ക ശുഐബ് ആലിം അറബിത്തമിഴിന്‍റെ സാഹിത്യചരിത്രകാരന്‍

അറബിമലയാളത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് തമിഴുദേശത്തെ സമാനഭാഷാപ്രതിഭാസമായ അറബിത്തമിഴ് അഥവാ അര്‍വി എന്‍റെ ശ്രദ്ധയില്‍ പെടുന്നത്. മുഹ്യിദ്ദീന്‍മാലയും പടപ്പാട്ടുകളും വിരുത്തങ്ങളും സൂക്ഷ്മപഠനത്തിനെടുത്തപ്പോഴാണ് സമാനകാലത്ത് അര്‍വിയില്‍ സംഭവിച്ചതെന്ത് എന്നറിയാനുള്ള കൗതുകം തോന്നിയത്. അറബിമലയാത്തിലെ...

കാശ്മീർ: ഉത്തരങ്ങളേക്കാൾ ചോദ്യങ്ങൾക്കാണ് പ്രസക്തി

എഴുപതു വർഷമായി പല സർക്കാറുകളും ശ്രമിച്ചിട്ടും തകർക്കാൻ കഴിയാതിരുന്ന നമ്മുടെ ഭരണഘടനയുടെ പല അടിസ്ഥാനമൂല്യങ്ങളും പുതിയ നീക്കങ്ങളുടെ ഫലമായി തകർന്നടിഞ്ഞിരിക്കുകയാണ്. ശക്തിയുള്ള സർക്കാർ, വിഘടനവാദത്തിനെതിരെ നിലപാടെടുത്ത സർക്കാർ, ഇന്ത്യയെ...