രോഗ പ്രതിരോധം ഇന്ത്യക്ക് പിഴക്കുന്നതെവിടെ?

പ്രതിസന്ധികള്‍ നിരന്തരം പ്രഹരമേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ നിലനില്‍പ്പിനു വേണ്ടി രാഷ്ട്രം ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങളുടെ അപര്യാപ്തതയാണോ അതോ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നയവൈകല്യമാണോ ദുരന്തമുഖത്തെ...

ലക്ഷദ്വീപ്; കുളം കലക്കി മീന്‍ പിടിക്കുന്ന അധികാര തിട്ടൂരങ്ങള്‍

ശാന്തസുന്ദരമായ ഭൂപ്രദേശങ്ങള്‍. സമാധാനകാംക്ഷികളായ നാട്ടുകാര്‍. സ്വന്തം പൈതൃകങ്ങളില്‍ അഭിമാനിക്കുകയും അവ നിധിപോലെ കാത്തു സൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്ന ജനത. അവര്‍ക്കിടയിലേക്കാണ് രാഷ്ട്രീയം കളിച്ചും...

റമള്വാന്‍; കാരുണ്യം, സംസ്‌കരണം, മോചനം

ത്വല്‍ഹത് ബ്നു ഉബൈദില്ലാഹി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഒരുമിച്ച് ഇസ്ലാം സ്വീകരിച്ച രണ്ടുപേര്‍!, ഒരാളൊരു പോരാളിയായിരുന്നു. മറ്റേയാള്‍ സാധാരണ ജീവിതം നയിക്കുന്നയാളും. ആദ്യത്തെയാള്‍ ധര്‍മസമരത്തില്‍ രക്തസാക്ഷ്യം വരിച്ചു....

സംസ്‍കാരത്തിന്റെ ഭാവഹാവങ്ങൾ

സംസ്‌കാരത്തിന്റെ വഴികള്‍ തേടി ഒരു യാത്ര പോകുകയാണ്. കണ്ടും കേട്ടും അനുഭവിച്ചും, ചിന്തകളെ നവീകരിച്ചും മനസ്സിനെ വിമലീകരിച്ചും, നാഗരികതകളും സം സ്‌കാര ഭൂമികയും മാത്രമല്ല നാമീ യാത്രയില്‍ കണ്ടെത്തുന്നത്. നമുക്ക്...

അഗോളീയതയും പ്രദേശികത്വവും; പാരമ്പര്യ ഇസ്‌ലാം എവിടെ നില്‍ക്കുന്നു?

ഓരോ പ്രദേശങ്ങളിലേക്കും ഓരോ കാലങ്ങളിലേക്കും ഒറ്റക്കോ കൂട്ടമായോ പ്രവാചകരെ നിശ്ചയിക്കുക എന്നതാണ് അല്ലാഹുവിന്റെ പൊതുരീതി. അങ്ങനെ ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നും...

മൗദൂദിയുടെ പര്‍ദ്ദയും ആധുനികതക്ക്കീഴ്പ്പെട്ട ഉമ്മത്തും

ഖിലാഫത്തിന്റെ പതനവും പശ്ചാത്യ ആധുനികതക്ക് മുമ്പില്‍ മുസ്ലിം ലോകം കീഴ്പ്പെടുകയും ചെയ്ത ഒരു കാലഘട്ടത്തില്‍ മുസ് ലിം ലോകത്ത്...

ഭൂതം സമ്പന്നമാണ്, ഭാവിയും സമ്പന്നമാവണം

'അധിനിവേശശക്തികളും ഇസ്‌ലാമും ഇന്ത്യയില്‍ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ലാത്തതാണ്. ഹിന്ദു സംസ്‌കാരത്തില്‍ കടന്നുകൂടിയിരുന്ന ജാതീയത, തൊട്ടുകൂടായ്മ, അയിത്തം തുടങ്ങിയവയെ ചൂണ്ടിക്കാട്ടാനും തിരുത്താനും അതിന് സാധിച്ചു. ഇസ്‌ലാമിന്റെ...

ഇടത് ഫാക്ടറികളിലെ കാപ്‌സ്യൂളുകളും കേരളത്തിന്റെ പൊതുബോധവും

കേരളത്തിലെ ഒരു കോളജ് അധ്യാപകന്‍ കോളജിനു പുറത്തു നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഒരു പരമാര്‍ശം നടത്തി. പിന്നീട് ഏതോ...

മെറ്റാ മോഡേണിറ്റി; ആശകളും ആശങ്കകളും

ശാസ്ത്ര സാങ്കേതിക പഠന രംഗത്തെ അവസാന വാക്കായ അമേരിക്കയിലെ മസാചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറും ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനുമായ മാക്‌സ് ടെഗ്മാര്‍ക്ക്...

കൊച്ചിയുടെ സൂഫി പാരമ്പര്യം; തനിമയുടെ പ്രാദേശിക മുദ്രകള്‍

ഇസ്ലാമിന്റെ മഹിതമായ സൗന്ദര്യത്തില്‍ നെയ്തെടുത്തതാണ് കൊച്ചിയുടെ സാംസ്‌കാരിക ഘടന. 'അറബിക്കടലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന ഈ നഗരം ഇന്ന് അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. കൂടാതെ കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍...