കൊറോണാനന്തര കാലത്ത് വിശ്വാസം പ്രസക്തമാകുന്ന വിധം

കൊറോണാനന്തര കാലം പല നിലക്കും പ്രസക്തമായിരിക്കും. അതൊരുപക്ഷേ, കൊറോണയെ കീഴടക്കിയ കാലം എന്നതിനേക്കാള്‍ കൊറോണയും മനുഷ്യജീവിതവും സമതുലിതാവസ്ഥയില്‍ സംഗമിക്കുന്ന കാലവും ആയിരിക്കാം. നിരവധി മൂല്യങ്ങളുമായി...

സോഷ്യൽ ഓഡിറ്റിംഗ് ചെയ്യപ്പെടേണ്ടവരാണോ ഈ സാമൂഹ്യ പ്രവർത്തകർ

കേരളം ഇന്ന് ചാരിറ്റി പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ്. ചർച്ചകളും പ്രവർത്തനങ്ങളും സജീവമായി ചാരിറ്റി വിഷയത്തിൽ നടക്കുന്നു. മത രാഷ്ട്രീയ സാംസ്കാരിക സംഘടനകളെല്ലാം ചാരിറ്റി പ്രവർത്തനത്തിൽ സക്രിയമാണ്. കൂടാതെ വ്യെക്തികൾ...

അബുല്‍ അഅ്‌ലാ മൗദൂദി; വീക്ഷണങ്ങളുടെ മൗലികതയും വ്യാഖ്യാനങ്ങളുടെ ഇലാസ്തികതയും

പ്രത്യയശാസ്ത്രങ്ങളുടെ-വര്‍ത്തമാനങ്ങളില്‍ ഗതിമാറ്റവും രൂപഭേദവും ധാരാളമായി ദര്‍ശിക്കാനാവും. പിറന്നുവീണതും വളര്‍ന്നുവന്നതുമായ സൈദ്ധാന്തിക പരിസരങ്ങളില്‍ സംഘര്‍ഷാത്മക സാഹചര്യങ്ങള്‍ രൂപപ്പെടുന്നതും നവീന ശൈലീമാറ്റങ്ങള്‍ സാധ്യമാവുന്നതും സാധാരണമാണ്. മതങ്ങളായും ഇസങ്ങളായും...

അയല്‍വാസികളെ പിണക്കി രാജ്യം എങ്ങോട്ട്?

2019ലെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന വലിഞ്ഞുമുറുകിയ അന്തരീക്ഷത്തില്‍ ഇന്ത്യയെ ചൊറിയാന്‍ വന്ന പാകിസ്താന് ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്തുകയും അതുവഴി അതിദേശീയവാദികളുടെ...

കൊറോണക്കാലത്ത് ദൈവത്തിന് എന്താണ് പണി?

അജ്‌നാസ് വൈത്തിരി പ്രതിസന്ധി ഘട്ടങ്ങളോടുള്ള പ്രതികരണം മനുഷ്യന്റെ മന:സാക്ഷിയുടെയും ധര്‍മബോധത്തിന്റെയും പ്രതിഫലനമാണ്. ചിലര്‍ സമയവും സമ്പത്തും വിനിയോഗിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍...

ഇന്ത്യയിലിപ്പോഴും ചില നാട്ടുരാജ്യങ്ങളുണ്ട്

ഹംസ മയ്യില്‍ കേരളീയ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും സ്വര്‍ണത്തിന്‍െയും സ്വപ്നത്തിന്റെയും മുന്നാമ്പുറങ്ങളിലും പിന്നാമ്പുറങ്ങളിലും അഭിരമിക്കുമ്പോള്‍ വാര്‍ത്തകളിലെ തനിക്കാമ്പുകള്‍ക്ക് പുറത്ത് മുളകും...

ബീവി ഹാജര്‍; പ്രചോദനങ്ങളുടെ ഉമ്മ

നാഥന്റെ നിയോഗം പോലെ മനുഷ്യര്‍ ജനിക്കുകയും മരണം പുല്‍കുകയും ചെയ്യുന്നു. ചിലര്‍ ഭൂമിക്ക് ഭാരമായും മറ്റുചിലര്‍ തണലായും കടന്നു പോകുന്നു. പ്രകൃതി നിയമമാണത്. മരണത്തിനു...

ഹലാല്‍: മതം, യുക്തി, രാഷ്ട്രീയം, കമ്പോളം, ശാസ്ത്രം

മനുഷ്യന്‍ മിശ്രഭുക്കാണ്. നിര്‍മലമായ ഓര്‍ഗാനിക് ഘടനയുള്ള അവന്റെ ജൈവിക താളത്തിന് പരിമിതികളുണ്ട്. ഏകദേശം 6,50,000 മണിക്കൂറുകളുടെ അനന്തത മാത്രം ഈ ഭൂമുഖത്ത് അവകാശപ്പെടാവുന്ന പരമാണുക്കളുടെ കൂട്ടമാണ് മനുഷ്യ ശരീരം. കാര്‍ബണ്‍,...

ദാരിദ്ര്യം കൊണ്ട് ജീവിതം തുന്നുന്നവർ

വയനാട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞപ്പോൾ ടൈ്രനിലാണോയെന്ന് കാര്യമായി ചോദിച്ച പ്രിയപ്പെട്ടൊരാളെ തമാശയോടെ ഒാർത്തുകൊണ്ടായിരുന്നു പ്ലാറ്റ് ഫോമിലേക്ക് കയറിയത്. പറഞ്ഞ നേരത്ത് എത്താതെ നേരം തെറ്റി ഒാടുന്ന...

ശ്രദ്ധിക്കുക, അമിത്ഷായാണ് ആഭ്യന്തരമന്ത്രി

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ അന്നുതന്നെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി ഒരു...