മാധ്യമ നിയന്ത്രണവും മൂക്കുകയര്‍ രാഷ്ട്രീയവും

സത്യം ധീരതയോടെ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ മലയാളത്തിലെ രണ്ടു പ്രമുഖ ചാനലുകള്‍ക്ക് സംപ്രേഷണം തടയാനുള്ള നടപടി വന്നപ്പോള്‍ മറ്റു ചാനലുകള്‍ ഇതിനോട് എങ്ങനെ പ്രതികരിച്ചു എന്ന് കൂടി വിശകലനം ചെയ്യേണ്ടതുണ്ട്....

ഭക്തിയാണ് നാരായവേര്

ഇസ്ലാമിലെ ഏതു ആരാധന പരിശോധിച്ചാലും അവക്കു പിന്നില്‍ ആധ്യാത്മികമായ ചില ഉദ്ധേശ്യങ്ങളും പൊരുളുകളും അടങ്ങിയതായി കാണാം. നോമ്പിന്റെ പിന്നിലുള്ള ഉദ്ധേശ്യം ഖുര്‍ആന്‍ പ്രഖ്യാപിച്ചതു പോലെ...

കമ്പോളവത്കൃത ഹലാല്‍: മൂല്യവും ച്യുതിയും

വര്‍ധിച്ചു വരുന്ന വിവാദ സംസ്‌കാരം ആഗോളവത്കൃത ലോകത്തിലെ അതിസുതാര്യതയുടെയും വൈവിധ്യാത്മകതയുടെയും ഉല്‍പന്നമാണെന്നു മനസ്സിലാക്കാം. അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ഇസ്‌ലാമിന്റെ ആശയസംഹിതകള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതിലപ്പുറം ശക്തമായ...

പിണങ്ങോട്; വിടപറഞ്ഞ സംഘാടക പ്രതിഭ

പിണങ്ങോട്. വയനാട് ജില്ലയിലെ കല്‍പറ്റക്കടുത്തുള്ള ഒരു നാടന്‍ ഗ്രാമം. മറ്റുപ്രദേശങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്ന പലതുമുണ്ട് പിണങ്ങോടിനു പറയാന്‍. ജില്ലയിലെ ആദ്യകാല മുസ്‌ലിം കുടിയേറ്റ പ്രദേശങ്ങളിലൊന്നായ ഇവിടെയാണ്...

‘മതേതര’ ബാലന്‍സിംഗും ചില ഇന്ത്യന്‍ വിചാരങ്ങളും

മനുഷ്യനായതു കൊണ്ടുമാത്രം ഓരോ വ്യക്തിക്കും മൗലികാവകാശങ്ങള്‍ കിട്ടണമെന്നില്ലെന്നും ഭരണകൂടം അംഗീകരിച്ച 'മതരേഖാ'ടിസ്ഥാനത്തിലുള്ള പൗരനായാല്‍ മാത്രമേ മൗലികാവകാശമുള്ള മനുഷ്യനാവൂ എന്ന...

സ്വാബൂനി; വിജ്ഞാനദാഹിയായ പണ്ഡിതന്‍

അടുത്തിടെ വിടപറഞ്ഞ, സ്വാബൂനി എന്ന നാമത്തില്‍ മുസ്‌ലിം ലോകം ആദരവോടെ വിളിച്ച ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനി നിരവധി സവിശേഷതകള്‍ സമ്മേളിച്ച മഹത് വ്യക്തിത്വമായിരുന്നു....

സ്വവര്‍ഗ സ്വത്വവാദികളുടെ ആന്തരിക വൈരുധ്യങ്ങള്‍

ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്ന രാഷ്ട്രീയ വിവക്ഷക്കകത്ത് നിന്നുകൊണ്ട് സ്വവര്‍ഗപ്രേമികളായ പുരുഷന്‍മാരും സ്ത്രീകളും കൂടുതല്‍ ദൃശ്യപ്പെടുന്ന കാലമാണിത്. തങ്ങളുടെ സ്വവര്‍ഗ ലൈംഗിക കാമനകളെ പൊതുവിടങ്ങളില്‍ സ്വാഭാവികവത്ക്കരിക്കാനും...

ജനാധിപത്യവും പൗരത്വവും ആര്‍ക്കാണ് ഭാരമാകുന്നത്?

മുഹമ്മദ് ശാക്കിര്‍ മണിയറ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനഭാരം കുറക്കുക എന്ന പേരില്‍ രാജ്യത്തെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ...

ലക്ഷദ്വീപ്; കുളം കലക്കി മീന്‍ പിടിക്കുന്ന അധികാര തിട്ടൂരങ്ങള്‍

ശാന്തസുന്ദരമായ ഭൂപ്രദേശങ്ങള്‍. സമാധാനകാംക്ഷികളായ നാട്ടുകാര്‍. സ്വന്തം പൈതൃകങ്ങളില്‍ അഭിമാനിക്കുകയും അവ നിധിപോലെ കാത്തു സൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്ന ജനത. അവര്‍ക്കിടയിലേക്കാണ് രാഷ്ട്രീയം കളിച്ചും...

രാഷ്ട്രീയ അജണ്ടയാകാത്ത മലബാര്‍ വികസനം

എന്തുകൊണ്ടാണ് മലബാര്‍ നാളിതുവരെ രാഷ്ട്രീയ പാര്‍ട്ടികളുടെ വികസന അജണ്ടകളില്‍ ഇടംപിടിക്കാത്തതെന്ന ചര്‍ച്ചയ്ക്ക് ഏറെ പ്രസക്തിയുണ്ട്. കേരളം മാറി മാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ക്ക് നല്ല...