മുറാബിത്ത് അഹ്മദ് ഫാല് എന്റെ ഗുരുനാഥന്
ഈജിപ്ഷ്യന്‍ പണ്ഡിതനായ ശൈഖ് അഹ്മദ് ത്വാഹ റയ്യാന്‍, യമനിലെ ഹബീബ് സഹല്‍ ഇബ്രാഹിം എന്നിവര്‍ക്കു പുറമേ മൗറിത്താനിയയിലെ പ്രമുഖ പണ്ഡിതനും എന്റെ വന്ദ്യ ഗുരുനാഥനുമായ...
ഉദാത്ത കൃതികൾ പൂമരങ്ങൾ വിരിയിക്കും
ലോകത്തുണ്ടായ എല്ലാ മഹത്തായ കൃതികളും മനുഷ്യമഹത്വം ഉദ്ഘോഷിക്കുന്നവയാണ്. അത്തരം രചനകള്‍ ഏതൊരാളുടേയും മനസ്സില്‍ നന്മയുടെ പൂമരങ്ങള്‍ വിരിയിക്കുക മാത്രമല്ല, അതിവിശാലമായ ലോകത്തിന്റെ ആകാശവിതാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും. നല്ല സുഹൃത്തുക്കളേക്കാള്‍ ഏറെ...
ചെറിയമുണ്ടം കുഞ്ഞി പോക്കര് മുസ്ലിയാര്; വ്യാജ ത്വരീഖത്തിനെതിരെ പോരാടിയ സൂഫി
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പണ്ഡിത ലോകത്ത് ജ്വലിച്ചുനിന്ന മഖ്ദൂമി പുതിയകത്ത് അബ്ദുറഹ്മാന് എന്ന കുഞ്ഞന്‍ ബാവ മുസ്ലിയാരുടെ...
ഇബ്നുല്‍ ഹൈസം; ചിന്തയുടെ അകക്കാഴ്ച
പ്രകൃതി രമണീയമായ ബഗ്ദാദിന്റെ പ്രതലം അന്ന് ജ്ഞാനനിബിഡമായിരുന്നു. പല ചിന്താധാരകളും വിത്യസ്ത ദശകളിലൂടെ ഒഴുകിക്കൊണ്ടിരുന്നു. അവിടെ ഉറവെടുത്ത ജ്ഞാന സംസമായിരുന്നു വിശ്വ വ്യഖ്യാത ശാസ്ത്രജ്ഞന്...
ബൈത്തുല്‍ മാല്; സാമ്പത്തിക അച്ചടക്കത്തിന്റെ ശോഭന ചിത്രങ്ങള്‍
2020 വര്‍ഷത്തെ അമേരിക്കയുടെ സാമ്പത്തിക ഭദ്രത 4.5 ട്രില്ല്യണ്‍ ഡോളറാണെന്ന് കണക്കുകള്‍ പറയുന്നു. കാലങ്ങളായി ലോകത്തെ വന്‍ സാമ്പത്തിക ശക്തികളായി നിലകൊള്ളുന്ന അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയാണിത്. എന്നാല്‍, ചരിത്രം പരിശോധിക്കുമ്പോള്‍...
ഉമര്‍ഖയ്യാം; സ്വപ്ന യുഗത്തിലെ നക്ഷത്രം
ഉമര്‍ ഖയ്യാം… മധ്യകാലം എന്ന സ്വപ്ന യുഗത്തിലെ സ്വപ്ന സഞ്ചാരിയായിരുന്നു അദ്ദേഹം. ദര്‍ബാറുകളിലും കൂടാരങ്ങളിലും കാല്പനികത വരച്ചിട്ടിരുന്ന കാവ്യാകുലപതി. മനുഷ്യ ചിന്തക്ക് ആധുനിക മനുഷ്യന്...
മുരീദ് അല്‍ ബര്‍ഗൂതി: നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദം
ഇസ്രയേലിയന്‍ സാമ്രാജ്യത്വ അധിനിവേശ നീക്കങ്ങള്‍ക്കെതിരെ തന്റെ തൂലികകൊണ്ട് പ്രതിരോധം തീര്‍ത്ത വിശ്രുത ഫലസ്തീന് കവിയായിരുന്നു അടുത്തിടെ വിടപറഞ്ഞ മുരീദ് അല്‍ ബര്‍ഗൂതി. യൗവ്വനാരംഭം മുതല്‍ നീണ്ട മുപ്പത് വര്‍ഷങ്ങള്‍ ജന്മനാടും...
സി.എം അലിക്കുഞ്ഞ് മൗലവി ആലുവ; പ്രവാസ ലോകത്തെ സംഘാടന മുദ്ര
1921 ലെ പ്രമാദമായ മലബാര്‍ കലാപ കാലം. ഏറനാട്, വള്ളുവനാട് താലൂക്കുകളിലും കോഴിക്കോട് താലൂക്കിന്റെ കിഴക്കന്‍ മേഖലയിലുമാണ് പ്രധാനമായും കലാപം കത്തിപ്പടര്‍ന്നത്. പാലക്കാംതൊടി അബൂബക്ര്...