edit_note
കെ.എച്ച് കോട്ടപ്പുഴ
badge എഴുത്തുകാരൻ

കെ.എച്ച് കോട്ടപ്പുഴ

article 1 രചനകൾ
visibility 9 വായനകൾ
library_books

കെ.എച്ച് കോട്ടപ്പുഴ നൽകിയ രചനകൾ

1 ലേഖനങ്ങൾ
താങ്ങാവുന്ന കുടുംബം Parenting

താങ്ങാവുന്ന കുടുംബം

അറബിയിൽ കുടുംബത്തിന് 'ഉസ്റ' എന്ന് പറയുന്നു. ബന്ധിക്കുക എന്നർഥമുള്ള 'അസ്റ' എന്ന പദത്തിൽ നിന്നാണതിന്റെ ഉത്ഭവം. കുടുംബത്തിനു ഒരുബന്ധന സ്വഭാവമുണ്ട്. ഉണ്ടാവുകയും വേണം.. അപ്പോഴാണ് കുടുംബം താങ്ങാവുക. തണലാവുക. താങ്ങാവുന്ന കുടുംബത്തിലെ മെമ്പർമാർ മറ്റുള്ളവർക്ക് തണലാകുന്നു, ആശ്രയമാകുന്നു.