edit_note
A Sajeevan
badge എഴുത്തുകാരൻ

A Sajeevan

Writer

article 1 രചനകൾ
visibility 8 വായനകൾ
library_books

A Sajeevan നൽകിയ രചനകൾ

1 ലേഖനങ്ങൾ
ജെന്‍സി സമരങ്ങള്‍;  ചരിത്രം വീണ്ടും തെരുവിലിറങ്ങുമ്പോള്‍ ലീഡ്

ജെന്‍സി സമരങ്ങള്‍; ചരിത്രം വീണ്ടും തെരുവിലിറങ്ങുമ്പോള്‍

അനിവാര്യമായ ഘട്ടത്തിലെ അന്തിമപ്പോരാട്ടങ്ങള്‍ക്കും അവയുടെ വിജയത്തിനും ഉദാഹരണങ്ങള്‍ ഇന്ത്യയുടെ ഏറെയൊന്നും അകലെയല്ലാത്ത ചരിത്രത്തിലുണ്ട്. അതില്‍ പരമപ്രധാനം ക്വിറ്റ് ഇന്ത്യാ സമരമാണ്. രണ്ടാമത്തേത് അടിയന്തരാവസ്ഥയിലേയ്ക്കും അതിഭീകരമായ മനുഷ്യാവകാശ ധ്വംസനത്തിലേയ്ക്കും നയിച്ച ഏകാധിപത്യവിരുദ്ധ പോരാട്ടമാണ്. വൈദേശികാധിപത്യത്തിനെതിരായ ശക്തമായ പോരാട്ടം ആദ്യമായി നടന്നത് 1857-ലാണ്. ശിപായി ലഹള എന്നു ബ്രിട്ടീഷുകാര്‍ വിളിച്ചതും ഒന്നാം സ്വാതന്ത്ര്യസമരം എന്നു നാം വിളിക്കുന്നതുമായ പോരാട്ടം. അതിനു പക്ഷേ രാജ്യമാകെ കത്തിപ്പടരുന്ന ജനകീയപ്രക്ഷോഭമാകാന്‍ കഴിഞ്ഞില്ല. പരാജയകാരണങ്ങളില്‍ പ്രധാനം അതുതന്നെയായിരുന്നു.