വിഭാഗങ്ങൾ (Categories)

എല്ലാ ലേഖനങ്ങളും

20 ലേഖനങ്ങൾ ലഭ്യമാണ്

Columns · Penguin
schedule 30 Oct 2026 സൈറ സിമാൽ

ഞാൻ എന്നെ കൈവിടാതിരുന്ന ക്യാമ്പസ്

ൻ ഇന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഒരു കാര്യം എനിക്ക് ഉറപ്പാണ്: ക്യാമ്പസ് എനിക്ക് പുതിയൊരു ലോകം പരിചയപ്പെടുത്തി. ആ ലോകത്തിനിടയിൽ എന്നെത്തന്നെ കൈവിടാതിരിക്കാനാണ് ഞാൻ പഠിച്ചത്.

History
schedule 30 Oct 2026 അമീൻ ഹുദവി ഖാസിയാറകം

അടിമ പേറിയ നൊമ്പരം; അമേരിക്കന്‍ ഇസ്‌ലാമിന്റെ ആദ്യകാല വേരുകള്‍

അമേരിക്കയിലെ ആദ്യകാല മുസ്‌ലിം ചരിത്രം, അടിമത്തത്തിനിടയിലും ഇസ്‌ലാമിക വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിച്ച ആഫ്രിക്കൻ മുസ്‌ലിംകളുടെ പോരാട്ടങ്ങൾ, അമേരിക്കൻ ചരിത്രത്തിൽ അവർ നൽകിയ സംഭാവനകൾ തുടങ്ങിയവയാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.

Poetry lock_open FREEMIUM
schedule 28 Oct 2026 കൃഷ്ണ

സീരിയല്‍ കില്ലര്‍

നീല ടൈലില്‍ ഒരു ചെന്നായയുടെ പ്രതിബിംബം. നിലത്തു കിടന്ന് മുന്നിലെ പാടത്തിലൂടെ സൂരുനുദിക്കുന്നത് കാണാം. കിളികളെയെല്ലാം പിടിച്ചു തിന്നാന്‍ പറ്റിയിരുന്നെങ്കില്‍, എന...

Poetry lock_open FREEMIUM
schedule 28 Oct 2026 സബീല്‍ അലനല്ലൂര്‍

അന്യ മനസ്സ്

സൂര്യേട്ടന്‍ ദേഷ്യമൊക്കെ ഒഴിവാക്കി ചന്ദ്രനെ കാണാന്‍ ഓടുകയാണ് കാറുകള്‍ക്കിടയിലൂടെ ഒരാള്‍ നടുവീര്‍പ്പ് ഇടുന്നത് കണ്ടു മുഖത്തും കയ്യിലും ഗ്രീസ് ആയിട്ടുണ്ട്. കടഞ്ഞ്...

Poetry lock_open FREEMIUM
schedule 28 Oct 2026 സഈദി

കാലവും ദൂരവും

ഭാവിതലമുറയില്‍ നിന്ന്വര്‍ത്തമാന തലമുറയിലേക്ക് എത്തിയിരിക്കുന്നുവെത്രെ. ആ ദൂരത്തിനിടയില്‍ കാലം എത്രയോ കഥകള്‍ മാറ്റിയെഴുതിയിരിക്കുന്നു!മാറ്റങ്ങള്‍ നടന്നുകൊണ്ടേയിര...

Life lock_open FREEMIUM
schedule 28 Oct 2026 സജില അലിയാര്‍ വഫിയ്യ

നിശബ്ദമായ അനുഗ്രഹങ്ങള്‍

ജീവിതം ചില സത്യങ്ങള്‍ പറഞ്ഞുതരുന്നത് വലിയ സംഭവങ്ങളിലൂടെയല്ല. വളരെ സാധാരണമായ ചില ദിവസങ്ങളിലൂടെയാണ്. ങ്ങനെയൊരു ദിവസമായിരുന്നു അത്. ര്‍ത്താവിന്റെ ഉമ്മയെ ഫിസിയോതെറാ...

Sargadhara lock_open FREEMIUM
schedule 28 Oct 2026 അബു ഇരിങ്ങാട്ടിരി

മരണത്തേക്കാള്‍ വേദനകൂടിയ മരണാനുഭൂതി

ഏതു കഥാകാരന്റെയും എക്കാലത്തേയും പ്രതിപാദ്യവിഷയം മനുഷ്യജീവിതം തന്നെ. ജനനത്തിനും മരണത്തിനുമിടയില്‍ സംഭവിക്കുന്ന, അഭിമുഖീകരിക്കേണ്ടി വരുന്ന സന്തോഷങ്ങളുടെയും സന്താപ...

Columns
schedule 28 Oct 2026 Editorial Desk

കോളേജിലെ സൂഫിനി ടീച്ചറും വാപ്പയുടെ മിനി കൂപ്പര്‍ മോനും

കഴിഞ്ഞ വാരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തകര്‍ത്താടിയ രണ്ട് വിഷയങ്ങളാണ് സമുദായ കോളേജിലെ സൂഫിനി ടീച്ചറുടെ വാദങ്ങളും മൂന്നു നിരപരാധികളുടെ ജീവിതം അവസാനിപ്പിച്ച ഒരു പണ...

Current Affairs lock_open FREEMIUM
schedule 28 Oct 2026 മഹ്ബൂബ് സികെ തളിപ്പറമ്പ

ഉലമാ പാരമ്പര്യവും 'പൗരോഹിത്യ' നിര്‍മിതിയും

യൂറോപ്യന്‍ ജ്ഞാനോദയാനന്തര(Enlightenment) സംവാദങ്ങളില്‍ രൂപപ്പെട്ട സങ്കല്‍പങ്ങളെയും സംവര്‍ഗങ്ങളെയും(categories)അതേപടി ഇസ്ലാമിക പാരമ്പര്യത്തിനു മേല്‍ ആരോപിക്കുക എ...

Travel lock_open FREEMIUM
schedule 28 Oct 2026 സിനാന്‍ അരിപ്ര

കുന്ദഗോളിലൂടെ ഒരു ഹൃദ്യയാത്ര

ദേശങ്ങള്‍ താണ്ടി യാത്രയാകുമ്പോള്‍ നാം മറികടക്കുന്നത് കേവലം ദൂരങ്ങളെയല്ല. മറിച്ച്, അവിടുത്തെ സംസ്‌കാരങ്ങളെയും ധര്‍മബോധത്തെയുമാണ്. ഒരു സമൂഹത്തിന്റെ മേന്മ നിശ്ചയിക...

Video lock_open FREEMIUM
schedule 28 Oct 2026 പി.എ സ്വാദിഖ് ഫൈസി

അടഞ്ഞ വാതിനപ്പുറം

അന്ന് വെള്ളിയാഴ്ചയിലെ പ്രസംഗ വിഷയം കുടുംബബന്ധങ്ങളുടെ മഹത്വം ആയിരുന്നു. രക്തബന്ധങ്ങള്‍ പൊട്ടിച്ചെറിയുന്നതിന്റെ ഗൗരവത്തെക്കുറിച്ചും, ചെറിയ പിണക്കങ്ങള്‍ എങ്ങനെ വര്...

Academia
schedule 28 Oct 2026 സിനാന്‍ കൂട്ടിലങ്ങാടി

നിരീക്ഷണ മുതലാളിത്തം നിര്‍മിക്കുന്ന ടെക്നോ-ഫ്യൂഡലിസം

ടെക്നോ-ഫ്യൂഡലിസത്തില്‍ മനുഷ്യരുടെ സമയം, ശ്രദ്ധ, വ്യക്തിപരമായ പെരുമാറ്റങ്ങള്‍ എന്നിവയാണ് പുതിയ സാമ്പത്തിക വിഭവങ്ങള്‍. മധ്യകാല ഫ്യൂഡലിസത്തിലെ ഭൂനികുതി വ്യവസ്ഥയെക്കാള്‍ സൂക്ഷ്മവും വ്യാപകവുമായ സാമ്പത്തിക-സാമൂഹിക ചൂഷണമാണ് ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി നടക്കുന്നതെന്ന് ഈ സിദ്ധാന്തം വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കുന്നു.

Culture
schedule 28 Oct 2026 എം.എ റഊഫ് കണ്ണന്തളി

താനൂര്‍; സാദാത്ത് പൈതൃകത്തിന്റെ മനോഹര തീരം

വാമൊഴികളിലെയും നാട്ടുവര്‍ത്തമാനങ്ങളിലെയും താനൂര്‍ ചരിത്രാതീത കാലത്ത് തന്നെ എല്ലാ അര്‍ഥത്തിലും സമ്പന്നമാണ്. മനുഷ്യോല്‍പത്തിയുടെ തൊട്ടടുത്ത് തന്നെ ഇവിടെ മനുഷ്യവാ...

Lead
schedule 28 Oct 2026 ശുഐബുൽ ഹൈതമി

കലിപ്പിന്റെ കലയല്ല സൂഫിസം

സൂഫിസം എന്ന തലക്കെട്ടിന് ചുവട്ടിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ചർച്ചകളെയും പ്രതികരണങ്ങളെയും അഞ്ച് തലങ്ങളിലേക്കൊതുക്കാം. ഒന്ന്: സൂഫിസം എന്ന ഇസ്ലാമികപദം സെക്യുലറ...

Muslim World
schedule 28 Oct 2026 അബൂ ഹാസിം

ഹറമിലെ പവിത്രസ്വരം: ശൈഖ് ഇബ്രാഹീം അല്‍-മദനി

മക്കയിലെ ബാങ്ക് വിളിയുടെ ചരിത്രം ഇസ്ലാമിന്റെ ആദ്യനാളുകളോളം ചെന്നെത്തുന്നതാണ്. ഹിജ്റ എട്ടാം വര്‍ഷം മക്കാ വിജയത്തിന്റെ ദിനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ നിര്‍ദ്ദേശപ്രകാരം ബിലാല്‍ ബിന്‍ റബാഹ്(റ)കഅ്ബയുടെ മുകളില്‍ കയറി വിളിച്ചതാണ് മക്കയിലെ ചരിത്രപരമായ പ്രഥമ ബാങ്ക്.

Remembrance lock_open FREEMIUM
schedule 28 Oct 2026 CP Basith Hudavi

വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍: പണ്ഡിത പാരമ്പര്യത്തിന്റെ അടയാളങ്ങള്‍

  'മൗലാനാ മുഹമ്മദ് അബ്ദുല്‍ ബാരി അന്തരിച്ചു. കോഴിക്കോട്, ആഗ:29-അഗാധ പണ്ഡിതനും മഹാസാത്വികനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ടുമായ മൗലാനാ മുഹമ്മദ് അബ്ദു...

Spirituality
schedule 28 Oct 2026 Anas Hudawi

ജ്ഞാനാന്വേഷണത്തിനും ചില മര്യാദകളുണ്ട്

വിജ്ഞാന സമ്പാദനത്തിനും വര്‍ദ്ധനവിനുമുള്ള കവാടം വിദ്യാര്‍ത്ഥിക്ക് തുറക്കുന്നതില്‍ അദബിന് പ്രധാന പങ്കുണ്ട്. ശൈഖ് ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍, അദ്ദേഹത്തിന്റെ സന്നിധിയില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥി തല കുലുക്കിക്കൊണ്ട് എനിക്ക് ഇത് അറിയാം എന്ന് സൂചിപ്പിക്കുമ്പോള്‍, ഗുരു ചുരുക്കിപ്പറഞ്ഞ് ആ വിഷയത്തില്‍ നിന്ന് തെന്നിമാറി മുന്നോട്ടു പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് പണ്ഡിതന്മാര്‍ പറഞ്ഞത് 'ഗുരുവിന്റെ മുമ്പില്‍ തലകുലുക്കി സമ്മതം സൂചിപ്പിക്കാതിരിക്കുന്നതാണ് അനുപേക്ഷണീയം.

Campus
schedule 28 Oct 2026 Dr Qayyum

പത്രം വായിക്കാത്ത ജെന്‍സിയും മൗനം പാലിക്കുന്ന കലാലയങ്ങളും

ഒട്ടും പ്രാദേശികമല്ലാത്ത സിലബസും കരികുലവുമാണ് ഇന്ന് രാജ്യത്തെ മിക്ക ക്യാമ്പസുകളിലും പഠിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. സാമൂഹ്യ അവബോധം എന്നത് ഏതൊരു തൊഴിൽ മേഖലക്കും വളരെ അത്യന്താപേക്ഷിതമാണ്. എന്നാൽ, നിർമിക്കപ്പെടുന്ന കരിക്കുലങ്ങളിൽ പ്രാദേശിക അവബോധം ഉണ്ടാക്കുന്ന കാര്യങ്ങൾ തുലോം വിരളം. ഒരുപക്ഷേ, ഇതിൽ പലതും താഴെ ക്ലാസുകളിൽ നിന്നു തന്നെ പഠിപ്പിച്ചു പോരേണ്ടിയിരിക്കുന്നു.

Lead
schedule 27 Oct 2026 A Sajeevan

ജെന്‍സി സമരങ്ങള്‍; ചരിത്രം വീണ്ടും തെരുവിലിറങ്ങുമ്പോള്‍

നിയമപരമായി അർഹതപ്പെട്ടവർക്കാർക്കും വോട്ടവകാശം നിഷേധിക്കരുതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ, ഇവിടെ എസ്.ഐ.ആറിലൂടെ പരമാവധി പേരെ വോട്ടർപട്ടികയിൽ നിന്നു തുത്തുകളയാനാണ് ഗ്യാനേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പു കമ്മീഷൻ ശ്രമിക്കുന്നത്

Travel lock PRO
schedule 16 Oct 2026 Editorial Desk

സൂഫിസം വെളിച്ചവും നിഴലും Part 1

സത്യധാരക്ക് വേണ്ടി സൂഫിസം വെളിച്ചവും നിഴലും എന്ന വിഷയത്തിൽ സത്യധാര എഡിറ്റർ അൻവർ സാദിഖ് ഫൈസിയുമായി നടത്തിയ അഭിമുഖം - ഒന്നാം ഭാഗം

സത്യധാര ലോഗിൻ

+91