നോമ്പിന്‍റെ ആത്മികമാനങ്ങള്‍

ശൈഖ് ഹംസ യൂസുഫ് വിവ: എം എ സലാം റഹ്മാനി അല്ലാഹുവിന്‍റെ നിയമ നിര്‍മാണങ്ങള്‍ക്കനുസൃതമായി ജീവിതത്തെ ക്രമപ്പെടുത്തുകയും ആത്മസമര്‍പ്പണത്തിന് സദാസന്നദ്ധത...

റമളാന്‍ വരവേല്‍പ്പിന്‍റെ ഓര്‍മകളും ഓര്‍മകളുടെ വരവേല്‍പ്പും

റഹീം വാവൂര്‍ റമളാന്‍ അനുഭവിക്കാനും അയവിറക്കാനും ഏറെ വിഭവങ്ങള്‍ സമ്മാനിക്കുന്ന കാലമാണ്. അനുഭവങ്ങളുടെ അകമ്പടിയോടെ, സ്വന്തത്തില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും...

വൈറ്റ് ടെററിസം; വംശവെറിയുടെ മാനിഫെസ്റ്റോ

ന്യൂസിലാന്‍റിലെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രണത്തെ തുടര്‍ന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രതികരണം വഴി തുറക്കുന്നത് നിര്‍ണായകമായ ചില ആലോചനകളിലേക്കാണ്. അമ്പതുപേര്‍ കൊല്ലപ്പെട്ട ഈ ഭീകരതാണ്ഡവത്തെ...

ബാബരി കേസ്: മധ്യസ്ഥ നാടകം ആര്‍ക്കുവേണ്ടി ?

ബി.സി. ആറാം നൂറ്റാണ്ടില്‍ ജീവിച്ച ചിന്തകനും സഞ്ചാരിയുമായ അനക്കര്‍സിസ് ഗ്രീസിലെ നിയമങ്ങളെ പറ്റി ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി : "നിങ്ങളുടെ നിയമങ്ങള്‍ എട്ടുകാലിവലയില്‍ നിന്നു വ്യത്യസ്തമല്ല, അത് ദുര്‍ബലരും അപ്രസക്തരുമായവരെ പിടികൂടുന്നു....

തലകുത്തി നില്‍ക്കുന്ന നവോത്ഥാന ചരിത്രം

നവോത്ഥാനത്തെപ്പറ്റി ഏറെ വായനകള്‍, സംവാദങ്ങള്‍ ഒക്കെ ഇപ്പോള്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെ അദൃശ്യമായിപ്പോയ ഒരു അവര്‍ണ നവോത്ഥാനത്തെപ്പറ്റി കൂടുതലായി എങ്ങും പറഞ്ഞുകേള്‍ക്കുന്നില്ല എന്നത് വാസ്തവമാണ്. വൈകുണ്ഠസ്വാമി ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, മഹാത്മാ...

മഹല്ലുകള്‍ക്ക് ചരിത്രസാക്ഷരത ആവശ്യമാണ്

ഏതൊരു സമൂഹത്തിനും, ജനവിഭാഗങ്ങള്‍ക്കും താന്താങ്ങളുടെ ഭൂതകാലത്തെകുറിച്ചുള്ള അറിവും കൃത്യമായ ധാരണയും അത്യന്താപേക്ഷിതമായ കാര്യമാണ്. എഴുതപ്പെട്ട ചരിത്രത്തിന് ഏറെ സ്വീകാര്യതയും ആധികാരികതയും കല്‍പിക്കപ്പെടുന്നതിനാല്‍, ചരിത്രരചനയേയും ചരിത്ര രേഖകളുടെ സംരക്ഷണത്തേയും ഒരു സാമൂഹ്യമായ...

സാമ്പത്തിക സംവരണത്തിന്റെ ജാതീയ മാനദണ്ഡം

2011 ല്‍ അംബേദ്കര്‍ ജയന്തി ദിവസം, സ്വരാജ് എന്ന എന്‍.ജി.ഓയുടെ നേതൃത്വത്തില്‍ കുറച്ചു ചെറുപ്പക്കാര്‍ ഡല്‍ഹിയില്‍ ഒത്തുകൂടി. തങ്ങളുടെ ജാതിപേരുകള്‍ ഉപേക്ഷിക്കാന്‍. ഇവരെല്ലാം സവര്‍ണരായിരുന്നു എന്നതാണ് അതിലെ രസകരമായ വസ്തുത....

സംസ്‍കാരത്തിന്റെ ഭാവഹാവങ്ങൾ

സംസ്‌കാരത്തിന്റെ വഴികള്‍ തേടി ഒരു യാത്ര പോകുകയാണ്. കണ്ടും കേട്ടും അനുഭവിച്ചും, ചിന്തകളെ നവീകരിച്ചും മനസ്സിനെ വിമലീകരിച്ചും, നാഗരികതകളും സം സ്‌കാര ഭൂമികയും മാത്രമല്ല നാമീ യാത്രയില്‍ കണ്ടെത്തുന്നത്. നമുക്ക്...

കണ്ണാടി കാണാത്ത കാഴ്ചകൾ

കുറച്  കാലമായി മലയാളി കേട്ടുകൊണ്ടേയിരിക്കുന്ന പദം. മനുഷ്യന്‍ എന്താണ്, ആരാണ്, അവന്റെ സവിശേഷഗുണങ്ങള്‍ എന്തെല്ലാമാണ്, എന്ത് കൊണ്ടാണ് മനുഷ്യന്‍ പലതരത്തില്‍ പെരുമാറുന്നത് തുടങ്ങിയ അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള മനശ്ശാസ്ത്രപരമായ...

അടുത്ത കടയില്‍ കഫന്‍പുടവ എത്തി…

കലീമുല്ലാവേ, അങ്ങ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഒന്നു ദുആ ചെയ്യണം. അവര്‍ കൊച്ചു പ്രായത്തില്‍ മരണപ്പെടുകയാണ്.' മൂസാ പ്രവാചകനോട് അനുയായികള്‍ പറഞ്ഞു. (അതായത് 300,400 വയസ്സില്‍, കാരണം മുന്‍ കഴിഞ്ഞ...