സഭകളുടെ പുതിയ ഇസ്ലാം പേടിക്കു പിന്നില്‍
'ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നുഞാന്‍ ഒന്നും മിണ്ടിയില്ലകാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
പിന്നീട് അവര്‍ തൊഴിലാളികളെ തേടി വന്നുഅപ്പോഴും...
ഭയത്തിന്റെ രാഷ്ട്രീയവും ഇസ്ലാ മോഫോബിയയും
Since love and fear can hardly exist together, if we must choose between them , it is far...
കാശ്മീര്‍ നയത്തിലെ പാളിച്ചകള്‍ ഇനിയെന്ന് തിരുത്തും?
2019 ഓഗസ്റ്റ് നാലിന്റെ അര്‍ധ രാത്രിയിലാണ് കാശ്മീരിലെ ഫോണ്‍ സംവിധാനങ്ങള്‍ നിലച്ചതും ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടതും. തുടര്‍ന്ന്, ഓഗസ്റ്റ് അഞ്ചിന് കര്‍ഫ്യു നിലവില്‍വന്നതിനാല്‍ 7...
ദേശീയ വിദ്യാഭ്യാസ നയത്തിലെ ഭാഷയും സാംസ്കാരിക മാനങ്ങളും
രാഷ്ട്രീയ ആധിപത്യവും സാംസ്കാരികമായ ശ്രേഷ്ടനിര്‍മിതിയും രൂപപ്പെടുത്തുന്നതില്‍ ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും പങ്ക് വലുതാണ്. ജനതയുടെ മേല്‍ ആധിപത്യംനേടാന്‍ ശ്രമിക്കുന്ന ശക്തികള്‍...
എന്‍.ഇ.പി കാവിയണിയുന്ന വിദ്യാഭ്യാസ നയം
സമൂഹനിര്‍മിതിയില്‍ വിദ്യാഭ്യാസ നയങ്ങള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. ഇന്ത്യയില്‍ ജനാധിപത്യ,മതേതര ബോധമുള്ള സമൂഹത്തെ നിര്‍മിച്ചെടുത്തതില്‍ വ്യത്യസ്ത കാലഘട്ടങ്ങളിലെ...
ഇന്ത്യയിലിപ്പോഴും ചില നാട്ടുരാജ്യങ്ങളുണ്ട്
ഹംസ മയ്യില്‍
കേരളീയ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും സ്വര്‍ണത്തിന്‍െയും സ്വപ്നത്തിന്റെയും മുന്നാമ്പുറങ്ങളിലും പിന്നാമ്പുറങ്ങളിലും അഭിരമിക്കുമ്പോള്‍ വാര്‍ത്തകളിലെ തനിക്കാമ്പുകള്‍ക്ക് പുറത്ത് മുളകും...
മുസ്ലിം ലോകത്തിന് നഷ്ടപ്പെടുത്താന്‍ ഇനിയുമെത്ര ഖുദ്സുകളുണ്ട്?
നിസാം ചാവക്കാട്
മുസ്ലിം ലോകം വലിയ പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പടിഞ്ഞാറിന്റെ താല്പര്യങ്ങളെ സംരക്ഷിക്കാനും സാമ്രാജ്യത്വ ശക്തികളുടെ വളര്‍ച്ചയെ ക്ഷിപ്രവേഗത്തിലാക്കാനും...
തുര്‍ക്കിപ്പേടിയും വിവാദങ്ങളുടെ രാഷ്ട്രീയവും
മുഹമ്മദ് ശാക്കിര്‍ മണിയറ
അയാ സോഫിയ വീണ്ടും പള്ളിയാക്കിക്കൊണ്ടുള്ള തുര്‍ക്കി കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിയും ഉര്‍ദുഗാനും വീണ്ടും നമ്മുടെ...
ജനാധിപത്യവും പൗരത്വവും ആര്‍ക്കാണ് ഭാരമാകുന്നത്?
മുഹമ്മദ് ശാക്കിര്‍ മണിയറ
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനഭാരം കുറക്കുക എന്ന പേരില്‍ രാജ്യത്തെ സി.ബി.എസ്.ഇ സ്കൂളുകളിലെ...
അയല്‍വാസികളെ പിണക്കി രാജ്യം എങ്ങോട്ട്?
2019ലെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന വലിഞ്ഞുമുറുകിയ അന്തരീക്ഷത്തില്‍ ഇന്ത്യയെ ചൊറിയാന്‍ വന്ന പാകിസ്താന് ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്തുകയും അതുവഴി അതിദേശീയവാദികളുടെ...