കുത്തു റാത്തീബും തത്ബീറും: വേദന ആത്മീയ ലഹരിയാവുന്നതെങ്ങനെ?
മുഹമ്മദ് ഇര്‍ഷാദ് വല്ലപ്പുഴ
ചരിത്രത്തില്‍, വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മത സമൂഹങ്ങളുടെ വളര്‍ച്ചയില്‍ ഒഴിച്ചുകൂടാനാവാത്തതും സുപ്രധാനമായതുമായ പങ്ക് വഹിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്....
മുസ്ലിം ബ്രദർഹുഡ്: മുതലെടുപ്പിന്റെ പുതിയ പ്രവണതകൾ
പി.എ സ്വാദിഖ് ഫൈസി താനൂർ
മുസ്ലിം ലോകത്ത് അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് ഇഖ്വാനുൽ മുസ്ലിമൂൻ (മുസ്ലിം ബ്രദർഹുഡ്). യൂറോപ്യൻ അധിനിവേശ ശക്തികൾ മുസ്ലിംലോകത്ത് രാഷ്ട്രീയമായും മറ്റും...
മഹല്ലുകള്‍ക്ക് ചരിത്രസാക്ഷരത ആവശ്യമാണ്
ഏതൊരു സമൂഹത്തിനും, ജനവിഭാഗങ്ങള്‍ക്കും താന്താങ്ങളുടെ ഭൂതകാലത്തെകുറിച്ചുള്ള അറിവും കൃത്യമായ ധാരണയും അത്യന്താപേക്ഷിതമായ കാര്യമാണ്. എഴുതപ്പെട്ട ചരിത്രത്തിന് ഏറെ സ്വീകാര്യതയും ആധികാരികതയും കല്പിക്കപ്പെടുന്നതിനാല്, ചരിത്രരചനയേയും ചരിത്ര രേഖകളുടെ സംരക്ഷണത്തേയും ഒരു സാമൂഹ്യമായ...
സംഘാടനം എന്ന കല
സഘാടനം ഒരു കലയാണ് എന്ന് തോന്നിയത് വിദേശവാസത്തിനിടയിലാണ്. ചെറിയ സദസ്സുകള്‍, ഫലപ്രദമായ ക്ലാസ്സുകള്‍, മികച്ച സമയക്രമം. വേണമെന്ന് വിചാരിച്ച് പ്രഭാഷകരും ശ്രോതാക്കളും. അപ്പോഴാണ് ഈ കലയെ കുറിച്ച് ആലോചിച്ചതും പഠിച്ചതും....
ആർത്തവം വില്പനക്ക്
സര്‍ഗാത്മക സമരങ്ങളുടെ വിളഭൂമിയായാണ് കേരളം വിലയിരുത്തപ്പെടുന്നത്. പലപ്പോഴും ലോകത്തെതന്നെ അത്ഭുതപ്പെടുത്തിയ സമരങ്ങള്‍ക്ക് കേരളം വേദിയായിട്ടുണ്ട്. അതില്‍ പലതും സ്ത്രീകള്‍ നയിച്ച സമരവുമാണ്. ജീവിക്കാനുള്ള അവകാശത്തിനായി ആദിവാസി സ്ത്രീകള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍...
ആസൂത്രണം പ്രധാനമാണ്
ഒരേ ലക്ഷ്യത്തിന് വേണ്ടി ഒന്നിലധികം ആളുകള്‍ ഒരുമിക്കുമ്പോള്‍ അത് സംഘടനയായി. പ്രവര്‍ത്തിക്കുക എന്നതാണ് സംഘടനയുടെ സ്വഭാവം. നിഷ്ക്രിയമായ ഒരു സംവിധാനം ഫലം ചെയ്യുകയില്ല. അതിനാല്‍, സംഘടനയുടെ ആരോഗ്യകരമായ വളര്‍ച്ചയില്‍ യോഗങ്ങളും...
ആർത്തവം അശുദ്ധമോ ?
ചോദ്യം: ആര്‍ത്തവം അശുദ്ധമാണെന്നും ആര്‍ത്തവകാരി തീണ്ടികൂടാത്തവളാണെന്നുമുള്ള പൊതുബോധത്തെ ചോദ്യം ചെയ്ത് 'ആര്‍പ്പോ ആര്‍ത്തവം' കാമ്പയിനുകളും മറ്റും നടക്കുകയാണല്ലോ. ആര്‍ത്തവം അശുദ്ധമാണെന്നും ആര്‍ത്തവകാരി ക്ഷേത്രങ്ങളില്‍ പോവുകയോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്യരുതെന്നുമുള്ള ഹൈന്ദവ...
ഉദാത്ത കൃതികൾ പൂമരങ്ങൾ വിരിയിക്കും
ലോകത്തുണ്ടായ എല്ലാ മഹത്തായ കൃതികളും മനുഷ്യമഹത്വം ഉദ്ഘോഷിക്കുന്നവയാണ്. അത്തരം രചനകള്‍ ഏതൊരാളുടേയും മനസ്സില്‍ നന്മയുടെ പൂമരങ്ങള്‍ വിരിയിക്കുക മാത്രമല്ല, അതിവിശാലമായ ലോകത്തിന്റെ ആകാശവിതാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും. നല്ല സുഹൃത്തുക്കളേക്കാള്‍ ഏറെ...
അജ്മീറില്‍ നിന്ന് മുസ്ലിംകള്ക്ക് പഠിക്കാനുണ്ട്; ഇസ്ലാമിസ്റ്റുകള്‍ക്ക് തിരുത്താനും
അതിമഹത്തായ ഇസ്ലാമിക പാമ്പര്യമുള്ള ഇന്ത്യന്‍ മുസ്ലിംകള്‍ക്ക,് ആ പാരമ്പര്യത്തിന്റെ ചൈതന്യവും പ്രതാപവും ആര്‍ജ്ജിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്ത്യയിലായാലും ലോകത്തിന്റെ മറ്റേതു ദിക്കിലായാലും, പൂര്‍വകാലത്ത് വളരെ പ്രതാപത്തോടെ നിലകൊണ്ട മുസ്ലിംകള്,...