graphic_eq SATHYADHARA AUDIO

ഓഡിയോ ലൈബ്രറി

സത്യധാരയിലെ ഓഡിയോ ലേഖനങ്ങളും ശബ്ദാവിഷ്കാരങ്ങളും ഇവിടെ കേൾക്കാം.

5ഓഡിയോ
5 ഓഡിയോ
ഞാൻ എന്നെ കൈവിടാതിരുന്ന ക്യാമ്പസ് headphones
Columns · Penguin

ഞാൻ എന്നെ കൈവിടാതിരുന്ന ക്യാമ്പസ്

സൈറ സിമാൽ

ഞാൻ ഇന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഒരു കാര്യം എനിക്ക് ഉറപ്പാണ്: ക്യാമ്പസ് എനിക്ക് പുതിയൊരു ലോകം പരിചയപ്പെടുത്തി. ആ ലോകത്തിനിടയിൽ എന്നെത്തന്നെ കൈവിടാതിരിക്കാനാണ് ഞാൻ പഠിച്ചത്.

ലേഖനം arrow_forward
അന്യ മനസ്സ് headphones
Poetry

അന്യ മനസ്സ്

സബീല്‍ അലനല്ലൂര്‍

സൂര്യേട്ടന്‍ ദേഷ്യമൊക്കെ ഒഴിവാക്കി ചന്ദ്രനെ കാണാന്‍ ഓടുകയാണ് കാറുകള്‍ക്കിടയിലൂടെ ഒരാള്‍ നടുവീര്‍പ്പ് ഇടുന്നത് കണ്ടു മുഖത്തും കയ്യിലും ഗ്രീസ് ആയിട്ടുണ്ട്. കടഞ്ഞ് തുടങ്ങിയ ശരീരവുമായി അവന്‍ മുത...

ലേഖനം arrow_forward
നിശബ്ദമായ അനുഗ്രഹങ്ങള്‍ headphones
Life

നിശബ്ദമായ അനുഗ്രഹങ്ങള്‍

സജില അലിയാര്‍ വഫിയ്യ

ജീവിതം ചില സത്യങ്ങള്‍ പറഞ്ഞുതരുന്നത് വലിയ സംഭവങ്ങളിലൂടെയല്ല. വളരെ സാധാരണമായ ചില ദിവസങ്ങളിലൂടെയാണ്. ങ്ങനെയൊരു ദിവസമായിരുന്നു അത്. ര്‍ത്താവിന്റെ ഉമ്മയെ ഫിസിയോതെറാപ്പിക്കായി ആശുപത്രിയില്‍ കൊണ്ട...

ലേഖനം arrow_forward
മരണത്തേക്കാള്‍   വേദനകൂടിയ മരണാനുഭൂതി headphones
Sargadhara

മരണത്തേക്കാള്‍ വേദനകൂടിയ മരണാനുഭൂതി

അബു ഇരിങ്ങാട്ടിരി

ഏതു കഥാകാരന്റെയും എക്കാലത്തേയും പ്രതിപാദ്യവിഷയം മനുഷ്യജീവിതം തന്നെ. ജനനത്തിനും മരണത്തിനുമിടയില്‍ സംഭവിക്കുന്ന, അഭിമുഖീകരിക്കേണ്ടി വരുന്ന സന്തോഷങ്ങളുടെയും സന്താപങ്ങളുടെയും ചാരുതയാര്‍ന്ന ആവിഷ്...

ലേഖനം arrow_forward
ഉലമാ പാരമ്പര്യവും 'പൗരോഹിത്യ' നിര്‍മിതിയും headphones
Current Affairs

ഉലമാ പാരമ്പര്യവും 'പൗരോഹിത്യ' നിര്‍മിതിയും

മഹ്ബൂബ് സികെ തളിപ്പറമ്പ

ഒരു ജീവസ്സുറ്റ പാരമ്പര്യത്തെ വിമര്‍ശിക്കുക എന്നത് അനിവാര്യവും സ്വാഭാവികവുമായ ഒന്നാണ്. എന്നാല്‍, ആ വിമര്‍ശനത്തിനുള്ള അര്‍ഹതയും ധാര്‍മികതയും നിലനില്‍ക്കുന്നത്, വിമര്‍ശിക്കപ്പെടുന്ന പാരമ്പര്യത്തിന്റെ ആന്തരിക യുക്തിയെയും(internal logic)ചരിത്രപരമായ ഉള്ളടക്കത്തെയും സത്യസന്ധമായി മനസ്സിലാക്കുമ്പോള്‍ മാത്രമാണ്.

ലേഖനം arrow_forward