മങ്കരത്തൊടി പാറമ്മല്‍ മുഹമ്മദ് മുസ്‌ലിയാര്‍: ‘മജ്‌ലിസുന്നൂറി’ന്റെ രചയിതാവ്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം നടന്നുവരുന്ന ആത്മീയ സദസാണ്. 'മജ്‌ലിസുന്നൂര്‍'. കേരളീയ മുസ്‌ലിം സമൂഹം ഇരുകൈയ്യും...

ചരിത്രം വെള്ളക്കാരുടേത് മാത്രമല്ല

1948ല്‍ ജോര്‍ജ് മക്ലോരിനെന്ന കറുത്ത വര്‍ഗക്കാരനായ അമേരിക്കന്‍ പൗരന്‍ ഒക്ലഹോമ സര്‍വകലാശാലയില്‍ പഠിക്കാന്‍ ചേര്‍ന്നു. അവിടെ പഠിക്കാന്‍ ചേര്‍ന്ന ആഫ്രിക്കന്‍ വംശജനായ ആദ്യത്തെ വിദ്യാര്‍ഥിയായിരുന്നു...

ചെറിയമുണ്ടം കുഞ്ഞി പോക്കര്‍ മുസ്‌ലിയാര്‍; വ്യാജ ത്വരീഖത്തിനെതിരെ പോരാടിയ സൂഫി

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പണ്ഡിത ലോകത്ത് ജ്വലിച്ചുനിന്ന മഖ്ദൂമി പുതിയകത്ത് അബ്ദുറഹ്മാന്‍ എന്ന കുഞ്ഞന്‍ ബാവ മുസ്‌ലിയാരുടെ...

ഇസ്ലാമിക ചരിത്രത്തിലെ രഹസ്യാന്വേഷണ വിചാരങ്ങള്‍

ഇസ്‌ലാമിക നാഗരികതയില്‍ രാജ്യസുരക്ഷയുടെ ഭാഗമായി രൂപപ്പെട്ടു വന്ന രഹസ്യാന്യേഷണ ഏജന്‍സികള്‍ പിന്‍കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒന്നാണ്. അതേസമയം, അത്തരം അടയാളപ്പെടുത്തലുകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണുതാനും. അബ്ബാസി...

സ്ത്രീ പാണ്ഡിത്യത്തിന്റെ അത്ഭുതലോകം

സ്ത്രീ പാണ്ഡിത്യത്തിന്റെ ഗരിമയുയര്‍ത്തിയ സമ്പന്നമായ ചരിത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇസ്ലാമിക നാഗരികത. സര്‍വസാധാരണമായിരുന്ന അത്തരമൊരു സംസ്‌കാരം കാലക്രമേണ ചരിത്രത്തിന്റെ പല ദശകളിലുമായി അസാധാരണമായി ചിത്രീകരിക്കപ്പെടുകയായിരുന്നു....

സി.എം അലിക്കുഞ്ഞ് മൗലവി ആലുവ; പ്രവാസ ലോകത്തെ സംഘാടന മുദ്ര

1921 ലെ പ്രമാദമായ മലബാര്‍ കലാപ കാലം. ഏറനാട്, വള്ളുവനാട് താലൂക്കുകളിലും കോഴിക്കോട് താലൂക്കിന്റെ കിഴക്കന്‍ മേഖലയിലുമാണ് പ്രധാനമായും കലാപം കത്തിപ്പടര്‍ന്നത്. പാലക്കാംതൊടി അബൂബക്ര്‍...

ഉമര്‍ഖയ്യാം; സ്വപ്‌ന യുഗത്തിലെ നക്ഷത്രം

ഉമര്‍ ഖയ്യാം… മധ്യകാലം എന്ന സ്വപ്‌ന യുഗത്തിലെ സ്വപ്‌ന സഞ്ചാരിയായിരുന്നു അദ്ദേഹം. ദര്‍ബാറുകളിലും കൂടാരങ്ങളിലും കാല്‍പനികത വരച്ചിട്ടിരുന്ന കാവ്യാകുലപതി. മനുഷ്യ ചിന്തക്ക് ആധുനിക മനുഷ്യന്‍...

‘ബദ്‌രീങ്ങളേ കാക്കണേ’ ഇസ്തിഗാസ, കൊസാലിറ്റി, ഒക്കേഷണലിസം

ഒന്ന്'ബദരീങ്ങളേ കാക്കണേ, മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ' തുടങ്ങിയ സഹായര്‍ഥനകള്‍ ഇസ്തിഗാസയാണ്. അല്ലാഹുവിനോടല്ലാതെ പ്രാര്‍ഥിക്കാന്‍ പാടില്ലെന്നിരിക്കെ, സൃഷ്ടികളോട് സഹായം തേടാമോ എന്ന ശങ്കയാണ് ഇസ്തിഗാസാ നിരാകരണവാദത്തിന്റെ...

ഇബ്‌നുല്‍ ഹൈസം; ചിന്തയുടെ അകക്കാഴ്ച

പ്രകൃതി രമണീയമായ ബഗ്ദാദിന്റെ പ്രതലം അന്ന് ജ്ഞാനനിബിഡമായിരുന്നു. പല ചിന്താധാരകളും വിത്യസ്ത ദശകളിലൂടെ ഒഴുകിക്കൊണ്ടിരുന്നു. അവിടെ ഉറവെടുത്ത ജ്ഞാന സംസമായിരുന്നു വിശ്വ വ്യഖ്യാത ശാസ്ത്രജ്ഞന്‍...

മുറാബിത്ത് അഹ്മദ് ഫാല്‍ എന്റെ ഗുരുനാഥന്‍

ഈജിപ്ഷ്യന്‍ പണ്ഡിതനായ ശൈഖ് അഹ്മദ് ത്വാഹ റയ്യാന്‍, യമനിലെ ഹബീബ് സഹല്‍ ഇബ്രാഹിം എന്നിവര്‍ക്കു പുറമേ മൗറിത്താനിയയിലെ പ്രമുഖ പണ്ഡിതനും എന്റെ വന്ദ്യ ഗുരുനാഥനുമായ...