കീറാനവി; മക്കാമണ്ണില് വിപ്ലവം തീര്ത്ത ഭാരതീയന്
ലക്നൗ എന്ന നഗരത്തിന് മുഗള് കാലഘട്ടത്തില് ഇന്ത്യയിലെ കൊര്ദോവ എന്ന അപരനാമമുണ്ടായിരുന്നു. കൊര്ദോവയെ അറിവിന്റെ സമവാക്യമായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ലോകം അംഗീകരിച്ച നിരവധി മുസ്ലിം...
ആർത്തവം വില്പനക്ക്
സര്ഗാത്മക സമരങ്ങളുടെ വിളഭൂമിയായാണ് കേരളം വിലയിരുത്തപ്പെടുന്നത്. പലപ്പോഴും ലോകത്തെതന്നെ അത്ഭുതപ്പെടുത്തിയ സമരങ്ങള്ക്ക് കേരളം വേദിയായിട്ടുണ്ട്. അതില് പലതും സ്ത്രീകള് നയിച്ച സമരവുമാണ്. ജീവിക്കാനുള്ള അവകാശത്തിനായി ആദിവാസി സ്ത്രീകള് സെക്രട്ടറിയേറ്റിനു മുമ്പില്...
സംഘാടനം എന്ന കല
സഘാടനം ഒരു കലയാണ് എന്ന് തോന്നിയത് വിദേശവാസത്തിനിടയിലാണ്. ചെറിയ സദസ്സുകള്, ഫലപ്രദമായ ക്ലാസ്സുകള്, മികച്ച സമയക്രമം. വേണമെന്ന് വിചാരിച്ച് പ്രഭാഷകരും ശ്രോതാക്കളും. അപ്പോഴാണ് ഈ കലയെ കുറിച്ച് ആലോചിച്ചതും പഠിച്ചതും....
ഇമാം അബൂഹനീഫ(റ); പണ്ഡിത കുലത്തിലെ അതുല്യ പ്രതിഭ
അമീന് ഖാസിയാറകം
പ്രസിദ്ധ പണ്ഡിതന് ഇമാം മാലികിന്റെ അടുക്കല് പോയി തിരിച്ചു വരികയാണ് അബൂ ഹനീഫ. പിരിഞ്ഞു പോകുന്ന അബൂ...
മഹല്ലുകള്ക്ക് ചരിത്രസാക്ഷരത ആവശ്യമാണ്
ഏതൊരു സമൂഹത്തിനും, ജനവിഭാഗങ്ങള്ക്കും താന്താങ്ങളുടെ ഭൂതകാലത്തെകുറിച്ചുള്ള അറിവും കൃത്യമായ ധാരണയും അത്യന്താപേക്ഷിതമായ കാര്യമാണ്. എഴുതപ്പെട്ട ചരിത്രത്തിന് ഏറെ സ്വീകാര്യതയും ആധികാരികതയും കല്പിക്കപ്പെടുന്നതിനാല്, ചരിത്രരചനയേയും ചരിത്ര രേഖകളുടെ സംരക്ഷണത്തേയും ഒരു സാമൂഹ്യമായ...
മുസ്ലിം ബ്രദർഹുഡ്: മുതലെടുപ്പിന്റെ പുതിയ പ്രവണതകൾ
പി.എ സ്വാദിഖ് ഫൈസി താനൂർ
മുസ്ലിം ലോകത്ത് അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് ഇഖ്വാനുൽ മുസ്ലിമൂൻ (മുസ്ലിം ബ്രദർഹുഡ്). യൂറോപ്യൻ അധിനിവേശ ശക്തികൾ മുസ്ലിംലോകത്ത് രാഷ്ട്രീയമായും മറ്റും...
ഉദാത്ത കൃതികൾ പൂമരങ്ങൾ വിരിയിക്കും
ലോകത്തുണ്ടായ എല്ലാ മഹത്തായ കൃതികളും മനുഷ്യമഹത്വം ഉദ്ഘോഷിക്കുന്നവയാണ്. അത്തരം രചനകള് ഏതൊരാളുടേയും മനസ്സില് നന്മയുടെ പൂമരങ്ങള് വിരിയിക്കുക മാത്രമല്ല, അതിവിശാലമായ ലോകത്തിന്റെ ആകാശവിതാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും. നല്ല സുഹൃത്തുക്കളേക്കാള് ഏറെ...
ആർത്തവം അശുദ്ധമോ ?
ചോദ്യം: ആര്ത്തവം അശുദ്ധമാണെന്നും ആര്ത്തവകാരി തീണ്ടികൂടാത്തവളാണെന്നുമുള്ള പൊതുബോധത്തെ ചോദ്യം ചെയ്ത് 'ആര്പ്പോ ആര്ത്തവം' കാമ്പയിനുകളും മറ്റും നടക്കുകയാണല്ലോ. ആര്ത്തവം അശുദ്ധമാണെന്നും ആര്ത്തവകാരി ക്ഷേത്രങ്ങളില് പോവുകയോ ലൈംഗിക ബന്ധത്തിലേര്പ്പെടുകയോ ചെയ്യരുതെന്നുമുള്ള ഹൈന്ദവ...
കുത്തു റാത്തീബും തത്ബീറും: വേദന ആത്മീയ ലഹരിയാവുന്നതെങ്ങനെ?
മുഹമ്മദ് ഇര്ഷാദ് വല്ലപ്പുഴ
ചരിത്രത്തില്, വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മത സമൂഹങ്ങളുടെ വളര്ച്ചയില് ഒഴിച്ചുകൂടാനാവാത്തതും സുപ്രധാനമായതുമായ പങ്ക് വഹിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്....
സംസ്കാരത്തിന്റെ ഭാവഹാരങ്ങൾ
നാം സംസ്കാരത്തിന്റെ വഴികള് തേടി ഒരു യാത്ര പോകുകയാണ്. കണ്ടും കേട്ടും അനുഭവിച്ചും, ചിന്തകളെ നവീകരിച്ചും മനസ്സിനെ വിമലീകരിച്ചും, നാഗരികതകളും സംസ്കാര ഭൂമികയും മാത്രമല്ല നാമീ യാത്രയില് കണ്ടെത്തുന്നത്. നമുക്ക്...