ഓണ്‍ലൈന്‍ ജുമുഅ: ജമാഅത്തും സാധുതയും

ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനയാണ് വെള്ളിയാഴ്ചകളിലെ ജുമുഅയും ഖുതുബയും. നബി (സ്വ) മദീനയിലേക്ക് ഹിജ്‌റ പോകുന്നതിനു മുമ്പുതന്നെ അത്...

ആസൂത്രണം പ്രധാനമാണ്

ഒരേ ലക്ഷ്യത്തിന് വേണ്ടി ഒന്നിലധികം ആളുകള്‍ ഒരുമിക്കുമ്പോള്‍ അത് സംഘടനയായി. പ്രവര്‍ത്തിക്കുക എന്നതാണ് സംഘടനയുടെ സ്വഭാവം. നിഷ്‌ക്രിയമായ ഒരു സംവിധാനം ഫലം ചെയ്യുകയില്ല. അതിനാല്‍, സംഘടനയുടെ ആരോഗ്യകരമായ വളര്‍ച്ചയില്‍ യോഗങ്ങളും...

സയ്യിദ് ഹുസൈന്‍ ജിഫ്രി കൊടിഞ്ഞി; ഖുത്ബുസ്സമാന്റെ പിന്‍ഗാമി

ഖുത്ബുസ്സമാന്‍ മമ്പുറം തങ്ങള്‍ മലബാറിലെത്തി പൊതു ജീവിതം തുടങ്ങിയ ശേഷം ആദ്യം നിര്‍മിച്ച പള്ളികളിലൊന്നാണ് കൊടിഞ്ഞി പഴയ ജുമാ മസ്ജിദ്. പച്ച പുതച്ച നെല്‍പാടങ്ങളും...

സ്ത്രീ പാണ്ഡിത്യത്തിന്റെ അത്ഭുതലോകം

സ്ത്രീ പാണ്ഡിത്യത്തിന്റെ ഗരിമയുയര്‍ത്തിയ സമ്പന്നമായ ചരിത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇസ്ലാമിക നാഗരികത. സര്‍വസാധാരണമായിരുന്ന അത്തരമൊരു സംസ്‌കാരം കാലക്രമേണ ചരിത്രത്തിന്റെ പല ദശകളിലുമായി അസാധാരണമായി ചിത്രീകരിക്കപ്പെടുകയായിരുന്നു....

ചരിത്രം വെള്ളക്കാരുടേത് മാത്രമല്ല

1948ല്‍ ജോര്‍ജ് മക്ലോരിനെന്ന കറുത്ത വര്‍ഗക്കാരനായ അമേരിക്കന്‍ പൗരന്‍ ഒക്ലഹോമ സര്‍വകലാശാലയില്‍ പഠിക്കാന്‍ ചേര്‍ന്നു. അവിടെ പഠിക്കാന്‍ ചേര്‍ന്ന ആഫ്രിക്കന്‍ വംശജനായ ആദ്യത്തെ വിദ്യാര്‍ഥിയായിരുന്നു...

ഇസ്ലാമിക ദൈവശാസ്ത്രം; യുഗാന്തരങ്ങളുടെ ചരിത്ര വായന

തലാല്‍ അസദ് ഇസ്ലാമിനെ Discursive Tradition (വ്യാവഹാരിക പാരമ്പര്യം) എന്ന് വിശേഷിപ്പിക്കുന്ന സന്ദര്‍ഭമുണ്ട്. വൈദേശികമായ സംസ്‌കൃതികളെയും വിജ്ഞാനീയങ്ങളെയും സ്വാംശീകരിക്കാനുള്ള പ്രത്യേക തരം കഴിവ് ഇസ്ലാം...

സി.എം അലിക്കുഞ്ഞ് മൗലവി ആലുവ; പ്രവാസ ലോകത്തെ സംഘാടന മുദ്ര

1921 ലെ പ്രമാദമായ മലബാര്‍ കലാപ കാലം. ഏറനാട്, വള്ളുവനാട് താലൂക്കുകളിലും കോഴിക്കോട് താലൂക്കിന്റെ കിഴക്കന്‍ മേഖലയിലുമാണ് പ്രധാനമായും കലാപം കത്തിപ്പടര്‍ന്നത്. പാലക്കാംതൊടി അബൂബക്ര്‍...

ഉദാത്ത കൃതികൾ പൂമരങ്ങൾ വിരിയിക്കും

ലോകത്തുണ്ടായ എല്ലാ മഹത്തായ കൃതികളും മനുഷ്യമഹത്വം ഉദ്‌ഘോഷിക്കുന്നവയാണ്. അത്തരം രചനകള്‍ ഏതൊരാളുടേയും മനസ്സില്‍ നന്മയുടെ പൂമരങ്ങള്‍ വിരിയിക്കുക മാത്രമല്ല, അതിവിശാലമായ ലോകത്തിന്റെ ആകാശവിതാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും. നല്ല സുഹൃത്തുക്കളേക്കാള്‍ ഏറെ...

അജ്മീറില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് പഠിക്കാനുണ്ട്; ഇസ്‌ലാമിസ്റ്റുകള്‍ക്ക് തിരുത്താനും

അതിമഹത്തായ ഇസ്‌ലാമിക പാമ്പര്യമുള്ള ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക,് ആ പാരമ്പര്യത്തിന്റെ ചൈതന്യവും പ്രതാപവും ആര്‍ജ്ജിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്ത്യയിലായാലും ലോകത്തിന്റെ മറ്റേതു ദിക്കിലായാലും, പൂര്‍വകാലത്ത് വളരെ പ്രതാപത്തോടെ നിലകൊണ്ട മുസ്‌ലിംകള്‍,...