ഇസ്ലാമിക ദൈവശാസ്ത്രം; യുഗാന്തരങ്ങളുടെ ചരിത്ര വായന
തലാല്‍ അസദ് ഇസ്ലാമിനെ Discursive Tradition (വ്യാവഹാരിക പാരമ്പര്യം) എന്ന് വിശേഷിപ്പിക്കുന്ന സന്ദര്‍ഭമുണ്ട്. വൈദേശികമായ സംസ്‌കൃതികളെയും വിജ്ഞാനീയങ്ങളെയും സ്വാംശീകരിക്കാനുള്ള പ്രത്യേക തരം കഴിവ് ഇസ്ലാം...