ചെറിയമുണ്ടം കുഞ്ഞി പോക്കര്‍ മുസ്‌ലിയാര്‍; വ്യാജ ത്വരീഖത്തിനെതിരെ പോരാടിയ സൂഫി

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പണ്ഡിത ലോകത്ത് ജ്വലിച്ചുനിന്ന മഖ്ദൂമി പുതിയകത്ത് അബ്ദുറഹ്മാന്‍ എന്ന കുഞ്ഞന്‍ ബാവ മുസ്‌ലിയാരുടെ...

സംസ്കാരത്തിന്റെ ഭാവഹാരങ്ങൾ

നാം സംസ്‌കാരത്തിന്റെ വഴികള്‍ തേടി ഒരു യാത്ര പോകുകയാണ്. കണ്ടും കേട്ടും അനുഭവിച്ചും, ചിന്തകളെ നവീകരിച്ചും മനസ്സിനെ വിമലീകരിച്ചും, നാഗരികതകളും സംസ്‌കാര ഭൂമികയും മാത്രമല്ല നാമീ യാത്രയില്‍ കണ്ടെത്തുന്നത്. നമുക്ക്...

മങ്കരത്തൊടി പാറമ്മല്‍ മുഹമ്മദ് മുസ്‌ലിയാര്‍: ‘മജ്‌ലിസുന്നൂറി’ന്റെ രചയിതാവ്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം നടന്നുവരുന്ന ആത്മീയ സദസാണ്. 'മജ്‌ലിസുന്നൂര്‍'. കേരളീയ മുസ്‌ലിം സമൂഹം ഇരുകൈയ്യും...

സഈദ് നൂര്‍സി; ഉണര്‍വിന്റെ യുവ തുര്‍ക്കി

1909 മാര്‍ച്ച് മാസം. ശൈത്യം ഇസ്താംപൂള്‍ നഗരത്തെ വിട്ടുപോയി തുടങ്ങുന്നേയുള്ളൂ. കാലാവസ്ഥ ഇപ്പോഴും തണുപ്പാണ്. നഗരം വസന്തത്തെ വരവേല്‍കാനായി തയ്യാറെടുക്കുകയാണ്. കാലാവസ്ഥ കൊണ്ട് ഇസ്താംപൂള്‍...

ഹിജാസീ റെയില്‍വേ; വിസ്മയത്തിന്റെ നിര്‍മാണ ചാരുത

ചരിത്രം ഒരു പാഠപുസ്തകമാണ്. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലത്തെ അപരാധങ്ങളും വിജയങ്ങളും അനിര്‍വചനീയമായ പങ്ക് വഹിക്കുന്നതിനാല്‍, ചരിത്രം പഠിക്കേണ്ടത്, വിശിഷ്യ, സ്വന്തം വേരുകളന്വേഷിച്ചിറങ്ങുന്നത്ഗൗരവത്തിലെടുക്കേണ്ടിയിരിക്കുന്നു....

ഉമര്‍ഖയ്യാം; സ്വപ്‌ന യുഗത്തിലെ നക്ഷത്രം

ഉമര്‍ ഖയ്യാം… മധ്യകാലം എന്ന സ്വപ്‌ന യുഗത്തിലെ സ്വപ്‌ന സഞ്ചാരിയായിരുന്നു അദ്ദേഹം. ദര്‍ബാറുകളിലും കൂടാരങ്ങളിലും കാല്‍പനികത വരച്ചിട്ടിരുന്ന കാവ്യാകുലപതി. മനുഷ്യ ചിന്തക്ക് ആധുനിക മനുഷ്യന്‍...

സ്ത്രീ പാണ്ഡിത്യത്തിന്റെ അത്ഭുതലോകം

സ്ത്രീ പാണ്ഡിത്യത്തിന്റെ ഗരിമയുയര്‍ത്തിയ സമ്പന്നമായ ചരിത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇസ്ലാമിക നാഗരികത. സര്‍വസാധാരണമായിരുന്ന അത്തരമൊരു സംസ്‌കാരം കാലക്രമേണ ചരിത്രത്തിന്റെ പല ദശകളിലുമായി അസാധാരണമായി ചിത്രീകരിക്കപ്പെടുകയായിരുന്നു....

ഓണ്‍ലൈന്‍ ജുമുഅ: ജമാഅത്തും സാധുതയും

ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനയാണ് വെള്ളിയാഴ്ചകളിലെ ജുമുഅയും ഖുതുബയും. നബി (സ്വ) മദീനയിലേക്ക് ഹിജ്‌റ പോകുന്നതിനു മുമ്പുതന്നെ അത്...

ഉദാത്ത കൃതികൾ പൂമരങ്ങൾ വിരിയിക്കും

ലോകത്തുണ്ടായ എല്ലാ മഹത്തായ കൃതികളും മനുഷ്യമഹത്വം ഉദ്‌ഘോഷിക്കുന്നവയാണ്. അത്തരം രചനകള്‍ ഏതൊരാളുടേയും മനസ്സില്‍ നന്മയുടെ പൂമരങ്ങള്‍ വിരിയിക്കുക മാത്രമല്ല, അതിവിശാലമായ ലോകത്തിന്റെ ആകാശവിതാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും. നല്ല സുഹൃത്തുക്കളേക്കാള്‍ ഏറെ...

സി.എം അലിക്കുഞ്ഞ് മൗലവി ആലുവ; പ്രവാസ ലോകത്തെ സംഘാടന മുദ്ര

1921 ലെ പ്രമാദമായ മലബാര്‍ കലാപ കാലം. ഏറനാട്, വള്ളുവനാട് താലൂക്കുകളിലും കോഴിക്കോട് താലൂക്കിന്റെ കിഴക്കന്‍ മേഖലയിലുമാണ് പ്രധാനമായും കലാപം കത്തിപ്പടര്‍ന്നത്. പാലക്കാംതൊടി അബൂബക്ര്‍...