ആർത്തവം വില്പനക്ക്

സര്‍ഗാത്മക സമരങ്ങളുടെ വിളഭൂമിയായാണ് കേരളം വിലയിരുത്തപ്പെടുന്നത്. പലപ്പോഴും ലോകത്തെതന്നെ അത്ഭുതപ്പെടുത്തിയ സമരങ്ങള്‍ക്ക് കേരളം വേദിയായിട്ടുണ്ട്. അതില്‍ പലതും സ്ത്രീകള്‍ നയിച്ച സമരവുമാണ്. ജീവിക്കാനുള്ള അവകാശത്തിനായി ആദിവാസി സ്ത്രീകള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍...

കീറാനവി; മക്കാമണ്ണില്‍ വിപ്ലവം തീര്‍ത്ത ഭാരതീയന്‍

ലക്നൗ എന്ന നഗരത്തിന് മുഗള്‍ കാലഘട്ടത്തില്‍ ഇന്ത്യയിലെ കൊര്‍ദോവ എന്ന അപരനാമമുണ്ടായിരുന്നു. കൊര്‍ദോവയെ അറിവിന്റെ സമവാക്യമായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ലോകം അംഗീകരിച്ച നിരവധി മുസ്ലിം...

സ്ത്രീ പാണ്ഡിത്യത്തിന്റെ അത്ഭുതലോകം

സ്ത്രീ പാണ്ഡിത്യത്തിന്റെ ഗരിമയുയര്‍ത്തിയ സമ്പന്നമായ ചരിത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇസ്ലാമിക നാഗരികത. സര്‍വസാധാരണമായിരുന്ന അത്തരമൊരു സംസ്‌കാരം കാലക്രമേണ ചരിത്രത്തിന്റെ പല ദശകളിലുമായി അസാധാരണമായി ചിത്രീകരിക്കപ്പെടുകയായിരുന്നു....

സയ്യിദ് ഹുസൈന്‍ ജിഫ്രി കൊടിഞ്ഞി; ഖുത്ബുസ്സമാന്റെ പിന്‍ഗാമി

ഖുത്ബുസ്സമാന്‍ മമ്പുറം തങ്ങള്‍ മലബാറിലെത്തി പൊതു ജീവിതം തുടങ്ങിയ ശേഷം ആദ്യം നിര്‍മിച്ച പള്ളികളിലൊന്നാണ് കൊടിഞ്ഞി പഴയ ജുമാ മസ്ജിദ്. പച്ച പുതച്ച നെല്‍പാടങ്ങളും...

ഇസ്ലാമിക ദൈവശാസ്ത്രം; യുഗാന്തരങ്ങളുടെ ചരിത്ര വായന

തലാല്‍ അസദ് ഇസ്ലാമിനെ Discursive Tradition (വ്യാവഹാരിക പാരമ്പര്യം) എന്ന് വിശേഷിപ്പിക്കുന്ന സന്ദര്‍ഭമുണ്ട്. വൈദേശികമായ സംസ്‌കൃതികളെയും വിജ്ഞാനീയങ്ങളെയും സ്വാംശീകരിക്കാനുള്ള പ്രത്യേക തരം കഴിവ് ഇസ്ലാം...

ഇബ്‌നുല്‍ ഹൈസം; ചിന്തയുടെ അകക്കാഴ്ച

പ്രകൃതി രമണീയമായ ബഗ്ദാദിന്റെ പ്രതലം അന്ന് ജ്ഞാനനിബിഡമായിരുന്നു. പല ചിന്താധാരകളും വിത്യസ്ത ദശകളിലൂടെ ഒഴുകിക്കൊണ്ടിരുന്നു. അവിടെ ഉറവെടുത്ത ജ്ഞാന സംസമായിരുന്നു വിശ്വ വ്യഖ്യാത ശാസ്ത്രജ്ഞന്‍...

സഈദ് നൂര്‍സി; ഉണര്‍വിന്റെ യുവ തുര്‍ക്കി

1909 മാര്‍ച്ച് മാസം. ശൈത്യം ഇസ്താംപൂള്‍ നഗരത്തെ വിട്ടുപോയി തുടങ്ങുന്നേയുള്ളൂ. കാലാവസ്ഥ ഇപ്പോഴും തണുപ്പാണ്. നഗരം വസന്തത്തെ വരവേല്‍കാനായി തയ്യാറെടുക്കുകയാണ്. കാലാവസ്ഥ കൊണ്ട് ഇസ്താംപൂള്‍...

സംഘാടനം എന്ന കല

സഘാടനം ഒരു കലയാണ് എന്ന് തോന്നിയത് വിദേശവാസത്തിനിടയിലാണ്. ചെറിയ സദസ്സുകള്‍, ഫലപ്രദമായ ക്ലാസ്സുകള്‍, മികച്ച സമയക്രമം. വേണമെന്ന് വിചാരിച്ച് പ്രഭാഷകരും ശ്രോതാക്കളും. അപ്പോഴാണ് ഈ കലയെ കുറിച്ച് ആലോചിച്ചതും പഠിച്ചതും....

അജ്മീറില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് പഠിക്കാനുണ്ട്; ഇസ്‌ലാമിസ്റ്റുകള്‍ക്ക് തിരുത്താനും

അതിമഹത്തായ ഇസ്‌ലാമിക പാമ്പര്യമുള്ള ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക,് ആ പാരമ്പര്യത്തിന്റെ ചൈതന്യവും പ്രതാപവും ആര്‍ജ്ജിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്ത്യയിലായാലും ലോകത്തിന്റെ മറ്റേതു ദിക്കിലായാലും, പൂര്‍വകാലത്ത് വളരെ പ്രതാപത്തോടെ നിലകൊണ്ട മുസ്‌ലിംകള്‍,...

പ്രഭാഷകന്‍ വിമര്‍ശിക്കപ്പെടുന്നു

ഹൈസം ഇരിങ്ങാട്ടിരി പ്രസംഗങ്ങളും പ്രഭാഷണങ്ങളും വഅളുകളുമെല്ലാം അവതരിപ്പിക്കുന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് വിജയിക്കുന്നതും പരാജയപ്പെടുന്നതും. അത് കൊണ്ട് തന്നെ സംഘാടകര്‍ എപ്പോഴും...