സത്യധാര – മലയാളം ഇസ്‌ലാമിക ആനുകാലികം, ലേഖനങ്ങൾ, പഠനങ്ങൾ, അഭിമുഖങ്ങൾ

കേരളീയ ഫത്വകളും സമസ്തയുടെ ഭാഗധേയവും
Spirituality · History · Organization

കേരളീയ ഫത്വകളും സമസ്തയുടെ ഭാഗധേയവും

സമസ്തയും അനുയായികളും നിലകൊള്ളുന്ന രാജ്യത്തിന്റെ നിയമങ്ങളോടും വ്യവസ്ഥകളോടും നൂറ് ശതമാനം നീതിയും സത്യസന്ധതയും പുലർത്തുന്ന തീരുമാനങ്ങളാണ് സമസ്ത ഫത്വാ കമ്മിറ്റി സ്വീകരിക്കാറുള്ളതെന്നത് അതി പ്രധാനപ്പെട്ട കാര്യമാണ്. സമസ്തയുടെ ഫത്വകളിലൂടെ ശരീഅത്തിന്റെ നിയമങ്ങളാണ് പഠിപ്പിക്കാറുള്ളതെങ്കിലും രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായിട്ടാകണം കാര്യങ്ങൾ ചലിപ്പിക്കേണ്ടതെന്ന് ഫത്വാ കമ്മിറ്റി ഓർമപ്പെടുത്തുന്നു.

1 / 5
നിശബ്ദമായ അനുഗ്രഹങ്ങള്‍ നിശബ്ദമായ അനുഗ്രഹങ്ങള്‍
സജില അലിയാര്‍ വഫിയ്യ 2 Minutes Read

ജീവിതം ചില സത്യങ്ങള്‍ പറഞ്ഞുതരുന്നത് വലിയ സംഭവങ്ങളിലൂടെയല്ല. വളരെ സാധാരണമായ ചില ദിവസങ്ങളിലൂടെയാണ്. ങ്ങനെയൊരു ദിവസമായിരുന്നു അത്. ര്‍ത്താവിന്റെ ഉമ്മയെ ഫിസിയോതെറാപ്പിക്കായി ആശുപത്രിയില്‍ കൊണ്ട...

Read More >
കുന്ദഗോളിലൂടെ ഒരു ഹൃദ്യയാത്ര കുന്ദഗോളിലൂടെ ഒരു ഹൃദ്യയാത്ര
സിനാന്‍ അരിപ്ര 8 Minutes Read

ദേശങ്ങള്‍ താണ്ടി യാത്രയാകുമ്പോള്‍ നാം മറികടക്കുന്നത് കേവലം ദൂരങ്ങളെയല്ല. മറിച്ച്, അവിടുത്തെ സംസ്‌കാരങ്ങളെയും ധര്‍മബോധത്തെയുമാണ്. ഒരു സമൂഹത്തിന്റെ മേന്മ നിശ്ചയിക്കുന്നത് അവരുടെ വൈജ്ഞാനിക നിലവാരമാണ്. ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളില്‍ ഇന്നും വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുണ്ട്. അവരിലേക്ക് ഇറങ്ങിച്ചെന്ന്, സൗമ്യമായ ഇടപെടലുകളിലൂടെ ധാര്‍മിക പ്രബോധനം നടത്തുക എന്നത് പണ്ഡിത സമൂഹത്തിന്റെ പ്രധാന ദൗത്യമാണ്. അത്തരം മുന്നേറ്റങ്ങളിലൂടെ മാത്രമേ ഒരു നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കൂ. ജാമിഅ: നൂരിയ്യയുടെ കീഴിലുള്ള ശിഹാബ് തങ്ങള്‍ ദേശീയ മിഷന്റെ ഭാഗമായി നടത്തിയ കര്‍ണാടകയിലൂടെ നടത്തിയ യാത്രയുടെ ചില വിശേഷങ്ങള്‍ ഇവിടെ പങ്കുവെക്കാം.

Read More >
play_arrow
റീൽ സ്പീക്കർ
0:00 0:00
graphic_eq © Sathyadhara

റീൽ തലക്കെട്ട്