ഓണ്‍ലൈന്‍ ആത്മീയതഈ ചൂഷണത്തിന് ഇനിയും കാവലിരിക്കണോ?

1719

മുനീര്‍ ഹുദവി പാതിരമണ്ണ

മതനിേഷധിേയാ മതഭക്തേനാ ആവെട്ട, ആത്മീയതേയാടുള്ള അടങ്ങാത്ത ആഭിമുഖ്യവും േചാദനയും ഒാേരാ മനുഷ്യനിലും ജന്മനാ അന്തര്‍ലീനമാണ്. അതുെകാണ്ട് ഇൗ ആഭിമുഖ്യെത്തയും േചാതനെയയും പരമാവധി ഉൗറ്റിെയടുത്ത് ചൂഷണം െചയ്യുന്ന ്രപവണതക്ക് ചരി്രതാതീത കാലേത്താളം പഴക്കമുണ്ട്. ഇമാം ഗസാലി(റ) തെന്റ വി്രശുത ്രഗന്ഥമായ ഇഹ്‌യാ ഉലൂമിദ്ദീനില്‍ േരഖെപ്പടുത്തിയ ഒരു സംഭവം നമുക്കിങ്ങെന വായിക്കാം:
തെന്റ സദസ്സില്‍ സ്ഥിരമായി സന്നിഹിതനായിരുന്ന ഒരു വത്സല ശിഷ്യന്‍ മഹാനായ മൂസാ നബി(അ)നുണ്ടായിരുന്നു. അവിെട നടക്കുന്ന ഉദ്‌േബാധനങ്ങള്‍ േകട്ട് സ്വയം പരിശുദ്ധി െെകവരിക്കലായിരുന്നില്ല അയാളുെട ആഗമന ലക്ഷ്യം. മറിച്ച്, അവിെട പറയെപ്പടുന്ന ഒാേരാ കാര്യവും കൃത്യമായി എഴുതിെയടുക്കുകയും അങ്ങെന ദൂെര ദിക്കുകൡ െചന്ന് ആളുകേളാട് വിൡച്ചുപറയുകയും െചയ്യും: മൂസാ നബി(അ) എേന്നാട് ഇ്രപകാരം പറഞ്ഞിട്ടുണ്ട്. പകരമായി അവരില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങളും പണവും െെകപ്പറ്റും. അങ്ങെനയിരിെക്ക ഒരു ദിവസം മുതല്‍ ്രപസ്തുത വ്യക്തിെയ തെന്റ സദസ്സില്‍ കാണാെതയായി. മൂസാ നബി(അ)ക്ക് ആകുലതയായി; എേങ്ങാട്ടായിരിക്കും അവന്‍ േപായിട്ടുണ്ടാവുക?! കുറച്ചു നാള്‍ കഴിഞ്ഞേപ്പാള്‍ ഒരു മലക്ക് ഒരു പന്നിെയ കഴുത്തില്‍ കുരുക്കിട്ട് മഹാനവറുകളുെട മുമ്പില്‍ െകാണ്ടുവന്നു. എന്നിട്ടു പറഞ്ഞു: ഇൗ പന്നി ഏതാെണന്നറിയുേമാ? താങ്കളുെട സദസ്സില്‍ സ്ഥിരമായി ക്ലാസ്സിനു വന്നിരുന്ന താങ്കളുെട ്രപിയെപ്പട്ട ശിഷ്യനാണ്. നാണയത്തുട്ടുകള്‍ക്കു േവണ്ടി മതെത്ത വിറ്റതിെന്റ േപരില്‍ അല്ലാഹു അയാെള പന്നിയായി രൂപാന്തരെപ്പടുത്തിയതാണ്. ഏതാണ്ട് മൂവായിരം െകാല്ലങ്ങള്‍ക്കു മുമ്പ് ഒരു മനുഷ്യന്‍ മൂസാ നബി(അ)െയ ഉപേയാഗെപ്പടുത്തി നടത്തിവന്നിരുന്ന ഒരു ആത്മീയ ചൂഷണവും അതിന് അയാള്‍ക്കു െകാടുേക്കണ്ടി വന്ന വിലയുമാണ് ഇൗ സംഭവത്തിെന്റ ഇതിവൃത്തം. അതിനു േശഷം കാലം ഏെറ മാറി. അതിനനുസരിച്ച് ആത്മീയ തട്ടിപ്പുകള്‍ക്കും പുതിയ േകാലവും േവഷവും െെകവന്നു. കാലാന്തരങ്ങൡലൂെട സഞ്ചരിച്ച് ഇന്ന് അെതത്തിനില്‍ക്കുന്നത് പുതിയ കാലെത്ത ഡിജിറ്റല്‍ സംവിധാനങ്ങെള ഉപേയാഗെപ്പടുത്തുന്നതിലാണ്. അതിെന്റ ഏറ്റവും നവീനമായ സംവിധാനമാണ് ലക്കും ലഗാനുമില്ലാത്ത ഒാണ്‍െെലന്‍ ദിക്ര്‍ മജ്‌ലിസുകള്‍.
ഇക്കാര്യം ചര്‍ച്ചക്കു വിേധയമാക്കുേമ്പാള്‍ ്രപാഥമികമായി മനസ്സിലാക്കെപ്പേടണ്ട ചില സംഗതികളുണ്ട്. ഒന്ന്, പുതിയ കാലെത്ത ചൂഷകന്മാര്‍ ചൂഷണത്തിനു െതരെഞ്ഞടുത്ത േമഖല. ഇസ്‌ലാമിെന്റ ആത്മീയഭാവം സാമൂഹികമായി ്രപകടമാവുന്ന ധാരാളം കാര്യങ്ങളുണ്ട്. മത്രപഭാഷണങ്ങള്‍, ആരാധനകള്‍ തുടങ്ങിയവ രണ്ടു ്രപധാനെപ്പട്ട ഉദാഹരണങ്ങളാണ്. ഇവയില്‍ ഏറ്റവും ്രപചാരത്തിലുള്ളതും അേതാെടാപ്പം ദീനിെന്റ ആത്മീയാംശെത്ത ഉയര്‍ന്ന തരത്തില്‍ ്രപകടിപ്പിക്കുകയും െചയ്യുന്ന ഒന്നാണ് ദിക്ര്‍-ദുആ മജ്‌ലിസുകള്‍. നമ്മുെട നാട്ടില്‍ ഇ്രതയും കാലമായി നടന്നുെകാണ്ടിരിക്കുന്ന ദിക്ര്‍-ദുആ മജ്‌ലിസുകള്‍ ബന്ധെപ്പട്ടു കിടക്കുന്നത് സൂഫികേളാടും സൂഫീ േക്രന്ദങ്ങേളാടുമാണ്. അഥവാ, മിക്ക മജ്‌ലിസുകളും ആരംഭിച്ചിട്ടുണ്ടാവുക ഏെതങ്കിലും ഒരു ആത്മീയഗുരുവിെന്റ ്രപേത്യകമായ അനുവാദ (ഇജാസത്ത്) ്രപകാരമായിരിക്കും. കാലങ്ങളായി േകരളത്തിെല വിവിധ പള്ളികൡ നടന്നുവരുന്ന ഏതാനും ചില മജ്‌ലിസുകളുെട ചരി്രതം പരിേശാധിച്ചാല്‍ ഇതു േബാധ്യമാകും. ഇത്തരത്തില്‍ മഹാനായ കക്കിടിപ്പുറം അബൂബക്ര്‍ മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, അത്തിപ്പറ്റ െമായ്തീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങി മമ്പുറം സയ്യിദ് അലവി തങ്ങള്‍ വെര സ്ഥാപിച്ച സദസ്സുകള്‍ ഇന്നും പലയിടത്തും മുടങ്ങാെത നടന്നുവരുന്നു. ഇതിെന്റ വ്യക്തമായ നിദര്‍ശനമാണ് അടുത്ത കാലത്തായി സമൂഹത്തില്‍ വളെര ജന്രപീതി െെകവരിച്ച മജ്‌ലിസുന്നൂര്‍ എന്ന പരിപാടി. നിശ്ചിത രൂപത്തിലും ഭാവത്തിലും ബദ്‌രീങ്ങളുെട നാമം ജപിച്ച് അവേരാട് ഇടേതടി ്രപാര്‍ഥിക്കുന്നതാണ് മജ്‌ലിസുന്നൂര്‍ െകാണ്ടുേദ്ദശിക്കെപ്പടുന്നത്. എന്നാല്‍, അതിെന്റ േവര് ആഴ്ന്നു നില്‍ക്കുന്നത് നമുെക്കല്ലാവര്‍ക്കും അറിയാവുന്നതു േപാെല ആദരണീയനായ സയ്യിദ് െെഹദര്‍ അലി ശിഹാബ് തങ്ങൡലാണ്. തങ്ങെള േകവലം ഒരു വ്യക്തിയായല്ല സമൂഹം കാണുന്നെതന്ന് ്രപേത്യകം പറേയണ്ട കാര്യമില്ല. അേദ്ദഹം നിരവധി ഇജാസത്തുകളുെട പിന്‍ബലമുള്ള ആത്മീയ പുരുഷന്‍ കൂടിയായിരുന്നു.
ഇനി േമല്‍പറഞ്ഞ തരത്തിലുള്ള ഇജാസത്ത് (അനുവാദം) േനരിട്ടു ലഭിച്ചിെല്ലങ്കില്‍ തെന്നയും മഹാന്മാരാല്‍ ്രപേത്യകം വിരചിതവും േ്രകാഡീകൃതവുമായ ദിക്‌റുകളാണ് മജ്‌ലിസുകൡെലല്ലാം സാധാരണ െചാല്ലെപ്പടാറുള്ളത്. െതക്കന്‍ േകരളത്തില്‍ ്രപചാരത്തിലുള്ള രിഫാഇൗ റാത്തീബ്, വടക്കന്‍ േകരളത്തിെല ശാദുലി റാത്തീബ് തുടങ്ങിയവ ഇങ്ങെന വന്നതാണ്. കണ്ണൂരിെലയും കാസറേഗാെട്ടയും പല പള്ളികളും ്രസാമ്പികളും (െചറിയ നിസ്‌കാര പള്ളി) അറിയെപ്പടുന്നതു തെന്ന ഇത്തരം ചില റാത്തീബുകളുെട േപരിലാണ്. ചില സ്ഥലങ്ങൡ ഇത്തരം മജ്‌ലിസുകള്‍ നടത്താനായി ജുമുഅത്തു പള്ളിേയാടു േചര്‍ന്ന് ്രപേത്യകം നിസ്‌കാരപ്പള്ളികള്‍ സ്ഥാപിക്കെപ്പട്ടതായും കാണാം.
ദിക്ര്‍-ദുആ മജ്‌ലിസുകളുെട േവെറാരു ്രപേത്യകതയാണ്, സദസ്സിെന്റ വണ്ണത്തിനും ്രപശസ്തിക്കുമനുസരിച്ച് െപാതുെവ സൂഫികെളന്നു പുകള്‍െപറ്റ ആളുകളാണ് അവെയ നിയ്രന്തിക്കുന്നെതന്നത്. എ്രതേത്താളെമന്നാല്‍, ഏെതങ്കിലും ഒരു ്രപേദശത്ത് ഒരു മത്രപഭാഷണ പരമ്പര നടക്കുകയാെണങ്കില്‍ അതിെന്റ സമാപനത്തില്‍ നടക്കുന്ന ്രപാര്‍ഥനാ മജ്‌ലിസിന് േനതൃത്വം നല്‍കാന്‍ ്രപഭാഷകന്മാെര മാറ്റിനിറുത്തി സാത്വികന്മാരായ സൂഫിയാക്കെള െകാണ്ടുവരുന്നത് നമ്മുെട നാട്ടിന്‍പുറങ്ങൡെല പതിവ് രീതിയാണ്. മഹാന്‍മാരായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ആനക്കര സി. േകായക്കുട്ടി മുസ്‌ലിയാര്‍, വാവാട് കുഞ്ഞിേക്കായ മുസ്‌ലിയാര്‍, െചറുവാളൂര്‍ െെഹേ്രദാസ് മുസ്‌ലിയാര്‍ തുടങ്ങിയ ചിലര്‍ ഇങ്ങെന ്രപശസ്തരായവരാണ്. ദിക്ര്‍-ദുആ മജ്‌ലിസുകള്‍ േകവലം ഒരു ്രപാര്‍ഥനാ ചടങ്ങെല്ലന്നും മറിച്ച് അതിനപ്പുറം അവക്ക് ആധ്യാത്മികമായ വലിയ അര്‍ഥവും െപാരുളും സമൂഹം കല്‍പിച്ചിരുെന്നന്നുമാണ് ഇതില്‍ നിെന്നല്ലാം മനസ്സിലാകുന്നത്. േകരള മുസ്‌ലിംകള്‍ പാവനമായി സൂക്ഷിച്ചു േപാരുന്ന ഇൗ ആധ്യാത്മിക പരിസരെത്തയാണ് ഒാണ്‍െെലന്‍ ദിക്‌റ് മജ്‌ലിസുകള്‍ മലീമസമാക്കുകയും കീഴ്‌േമല്‍ അട്ടിമറിക്കുകയും െചയ്തത്.
അങ്ങെനെയങ്കില്‍ പിെന്ന എന്തിനാണ് നിലവിെല ആത്മീയ ചൂഷകന്മാര്‍ മറ്റു മാര്‍ഗങ്ങെള മുഴുവന്‍ മാറ്റിവച്ച് ഒാണ്‍െെലന്‍ മജ്‌ലിസുകെള തെന്ന പിടികൂടിയിരിക്കുന്നത്? മറ്റു വഴികെള അേപക്ഷിച്ച് ഇതില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക േനട്ടവും ആത്മനിര്‍വൃതിയും വളെര വലുതാെണന്നു തെന്നയാണ് മറുപടി. ഒരു ്രപഭാഷണത്തിേനാ പഠനക്ലാസിേനാ െചലുത്താന്‍ കഴിയുന്നതിെനക്കാള്‍ വലിയ സ്വാധീനം സംേബാധിതരില്‍ െചലുത്താന്‍ ഒാണ്‍െെലന്‍ ആത്മീയ മജ്‌ലിസുകള്‍ െകാണ്ടു കഴിയുന്നു. സ്വാഭാവികമായും തിരിച്ചു ലഭിക്കുന്ന സാമ്പത്തിക േനട്ടവും ആനുപാതികമായി വലുതായിരിക്കും. മാ്രതമല്ല, അ്രത മികച്ച ്രപഭാഷണ ചതുരതേയാ ജ്ഞാന െെവപുല്യേമാ ഇല്ലാത്ത ആളുകള്‍ക്കു േപാലും നല്ല ഒരു േഫാണും അല്‍പം ഡാറ്റയും കാമറ പിടിക്കാനും ്രപചരിപ്പിക്കാനും കുറച്ചു ശിങ്കിടികളും ഉെണ്ടങ്കില്‍ േപെരടുത്ത ഒരു മജ്‌ലിസ് ഒാണ്‍െെലന്‍ വഴി നിലനിറുത്തി െകാണ്ടുേപാവാം എന്നിടേത്തക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു! ചിലര്‍ അത്ഭുതം കൂറുന്നത് എങ്ങെനയാണ് ഇത്തരം മജ്‌ലിസുകള്‍ക്ക് െവച്ചടി െവച്ചടി കയറ്റമുണ്ടാകുന്നെതന്നാണ്. െഫയ്‌സ്ബുക്ക്, യൂട്യൂബ് േപാലുള്ള സാമൂഹിക മാധ്യമങ്ങള്‍ ്രപവര്‍ത്തിക്കാന്‍ ഉപേയാഗിക്കുന്ന േലാഗരിതം മനസ്സിലാക്കിയാല്‍ ഇതിെന്റ ഉത്തരം ലഭിക്കും. അതായത് ഒരാള്‍ സാധാരണ എന്താേണാ േസാഷ്യല്‍ മീഡിയയില്‍ കാണുന്നത് അേത ഉള്ളടക്കമുള്ള സാധനം തെന്നയാണ് മീഡിയ അയാള്‍ക്ക് പിെന്നയും പിെന്നയും കാണിച്ചു െകാണ്ടിരിക്കുക. കാരണം, േസാഷ്യല്‍ മീഡിയ നടത്തിപ്പുകാര്‍ക്കു േവണ്ടത് കൂടുതല്‍ േ്രപക്ഷകെര മാ്രതമാണ്. എന്നാലേല്ല അവര്‍ ്രപേക്ഷപണം െചയ്യുന്ന പരസ്യം കൂടുതല്‍ കാഴ്ചക്കാരിേലെക്കത്തുകയുള്ളൂ.
അേപ്പാള്‍ െഫയ്‌സ്ബുക്കിേലാ യൂട്യൂബിേലാ െചന്ന് ഫാഷെനപ്പറ്റിയാണ് ഒരാള്‍ അേന്വഷിക്കുന്നെതങ്കില്‍ പിെന്നപ്പിെന്ന തുറക്കുേമ്പാള്‍തെന്ന സാമൂഹിക മാധ്യമങ്ങള്‍ വിവിധ ഫാഷനുകളാണ് അയാളുെട മുമ്പില്‍ വിളമ്പുക. ഇേത േലാജിക്ക് തെന്നയാണ് ഒാണ്‍െെലന്‍ ദിക്ര്‍-ദുആ മജ്‌ലിസുകൡലും നടക്കുന്നത്. ഒരാള്‍ ഒരു മജ്‌ലിസ് കാണാന്‍ ആരംഭിക്കുന്നേതാെട അയാള്‍ക്കു മുമ്പില്‍ യൂട്യൂബും െഫയ്‌സ്ബുക്കും അേത മജ്‌ലിസ് തെന്ന വിളമ്പിെക്കാണ്ടിരിക്കും. സ്വാഭാവികമായും അയാളുെട മനസ്സിന് അതിേനാട് ഒരു ്രപേത്യക ആഭിമുഖ്യം രൂപെപ്പടും. ഇൗ ആഭിമുഖ്യെത്ത ഒന്നുകൂടി േവഗത്തിലാക്കുകയാണ് ഒാേരാ മജ്‌ലിസിനുമുള്ള െവേവ്വെറ വാട്‌സപ്പ് ്രഗൂപ്പുകളും അവയിലൂെട ്രപചരിപ്പിക്കെപ്പടുന്ന അത്ഭുതകഥകളും െചയ്യുന്നത്.
ഒരു മജ്‌ലിസ് ഒാണ്‍െെലനില്‍ ആരംഭിച്ചതുെകാണ്ടു മാ്രതം അതിന് ജനങ്ങള്‍ക്കിടയില്‍ ്രപചാരം ലഭിക്കുകയില്ലേല്ലാ. അതുെകാണ്ട് ്രപചാരണത്തിന് ചില ്രപേത്യക രീതികള്‍ ഇന്ന് വ്യാപകമായി അതിെന്റ വക്താക്കള്‍ സ്വീകരിക്കാറുണ്ട്. അതില്‍െ-പട്ട ഒന്നാണ് തെന്റ സംരംഭെത്ത നിരന്തരം ഏെതങ്കിലും ചില ആത്മീയ േനതാക്കന്മാരിേലേക്കാ അവരുെട അന്ത്യവി്രശമ േക്രന്ദങ്ങൡേലേക്കാ േചര്‍ത്തുപറയുക എന്നത്. അങ്ങെനയാണ് ഏര്‍വാടിയുെടയും അജ്മീറിെന്റയും ബഗ്ദാദിെന്റയും േപരില്‍ ചില മജ്‌ലിസുകള്‍ ്രപശസ്തമായത്. ഇ്രപകാരം ഏറ്റവും വ്യാപകമായി ഉപേയാഗിക്കെപ്പടുന്ന ഒരു നാമമാണ് മടവൂരും സി.എം വലിയുള്ളാഹിയും.
്രപസ്തുത മഹാന്മാരും ഇപ്പറഞ്ഞ മജ്‌ലിസ് നടത്തിപ്പുകാരും തമ്മില്‍ ചില ആത്മീയ ബന്ധങ്ങളുെണ്ടന്നു േതാന്നിക്കുന്ന രൂപത്തിലായിരിക്കും പിന്നീട് മജ്‌ലിസുകൡ ഉയര്‍ന്നു വരുന്ന അവതരണങ്ങള്‍. ഉദാഹരണത്തിന്, ഇന്ന് മടവൂരിെന്റ നാമേഥയത്തില്‍ ഏെറ ്രപശസ്തമായ ഒരു മജ്‌ലിസിെന്റ അവതാരകന്‍ അവകാശെപ്പടുന്നത് ജീവിതത്തില്‍ ഗതിമുട്ടിയ കാലത്ത് ബഹുമാനെപ്പട്ട സി.എം മടവൂരാണ് ഇങ്ങെന ഒരു സംരംഭം തുടങ്ങാന്‍ േതാന്നിച്ചെതന്നാണ്. ഇേത മജ്‌ലിസിെന്റ വളര്‍ച്ചെയപ്പറ്റി, തെന്റ ഒരു ്രപസ്ഥാനബന്ധു ്രപസംഗിച്ചത് ഇത് സി.എമ്മിെന്റ കറാമത്താെണന്നാണ്. കണ്ണിമാങ്ങ അച്ചാറിടുന്നേതാ ബലൂണ്‍ കുത്തിെപ്പാട്ടിക്കുന്നേതാ വീഡിേയാ പിടിച്ച് യൂട്യൂബിലിട്ടാല്‍ ഇരുപതും മുപ്പതും ലക്ഷം േ്രപക്ഷകര്‍ കാണുന്ന ഇക്കാലത്ത് ഇത്തരം കറാമത്തു നിര്‍മാണങ്ങള്‍ മഹാന്മാരുെട മഹത്വം കൂട്ടുകയല്ല, കുറക്കുകയാണ് െചയ്യുകെയന്ന് പലരും തിരിച്ചറിയുന്നില്ല.
മജ്‌ലിസിെന്റ വ്യാപനത്തിന് അവലംബിക്കെപ്പടുന്ന രണ്ടാമെത്ത രീതിയാണ് തങ്ങളുെട പരിപാടിക്ക് അതിെന്റ വക്താക്കള്‍ തെന്ന നല്‍കുന്ന അമിതമായ െസല്‍ഫ് ്രപേമാഷന്‍. മിക്ക അവതാരകരും കണ്ടക്ടര്‍മാര്‍ ബസുകൡേലക്ക് ആളുകെള കയറ്റുന്നതു േപാെലേയാ പള്ളിെപ്പരുന്നാൡന് സര്‍ക്കസിെന്റ പരസ്യം വിൡച്ചു പറയുന്നതു േപാെലേയാ ആണ് തങ്ങളുെട സദസ്സുകൡേലക്ക് ആളുകെള കയറ്റിെക്കാണ്ടിരിക്കുന്നത്. അതിനു േവണ്ടി തയ്യാര്‍ െചയ്യെപ്പട്ട ്രപേത്യക േപാസ്റ്ററുകള്‍, വിവിധ ദിശകൡനിെന്നടുത്ത വര്‍ണച്ചി്രതങ്ങള്‍, ഒാഡി
േയാ-വീഡിേയാ സ്റ്റാറ്റസുകള്‍, പ്രതപരസ്യങ്ങള്‍! ഇവെയല്ലാം ഇസ്‌ലാമിെന്റ തനതായ ആത്മീയതെയയാണ് ്രപതിനിധാനം െചയ്യുന്നെതന്ന് ആര്‍െക്കങ്കിലും േതാന്നുന്നുേണ്ടാ? ഒരിക്കലും ഉണ്ടാവാന്‍ ഇടയില്ല. ്രപവാചകന്‍(സ്വ) പറയുന്നു: നാലുഭാഗത്തു നിന്നും ആളുകള്‍ ഒരാൡേലക്കു വിരല്‍ ചൂണ്ടുന്നതു മതി ഒരു മനുഷ്യന് നാശം സംഭവിക്കാന്‍. മഹാനായ സലീം ബിന്‍ ഹന്‍ളല(റ) പറയുന്നു: ഒരിക്കല്‍ ഞങ്ങള്‍ കുറച്ചുേപര്‍ ഉബയ്യു ബ്ന്‍ കഅ്ബി(റ)െന്റ ചുറ്റിലും അേദ്ദഹെത്ത അകമ്പടി േസവിച്ചുെകാണ്ട് ഇരിക്കുകയായിരുന്നു. അേപ്പാള്‍ ചാട്ടെകാണ്ട് അേദ്ദഹെത്ത ്രപഹരിച്ച് ഉമര്‍(റ) പറഞ്ഞു: ഇത് പിന്തുടരുന്നവര്‍ക്ക് അപമാനവും പിന്‍പറ്റെപ്പടുന്നവര്‍ക്ക് നാശവുമാണ് (ഇബ്‌നു അബിദുന്‍യാ). ഒരിക്കല്‍ ഇബ്‌നു മസ്ഉൗദ്(റ) വീട്ടില്‍ നിന്നറങ്ങിയേപ്പാള്‍ ഒരു െചറിയ ജനാവലി അേദ്ദഹെത്ത അനുഗമിച്ചു. അേപ്പാള്‍ അവെര േനാക്കിെക്കാണ്ട് അേദ്ദഹം വിൡച്ചുപറഞ്ഞു: എന്തിനാണ് നിങ്ങള്‍ എെന്ന അനുഗമിക്കുന്നത്? അല്ലാഹുവാേണ! നിങ്ങളെങ്ങാനും എെന്റ സ്വകാര്യത അറിഞ്ഞിരുെന്നങ്കില്‍ രണ്ടാള്‍ േപാലും എെന്റ കൂെട വരില്ലായിരുന്നു. സമാനമായ ്രപതികരണം മഹാനായ അഹ്‌മദ് കബീര്‍ രിഫാഇൗ(റ)യില്‍ നിന്നും ഉദ്ധരിക്കെപ്പട്ടിട്ടുണ്ട്. വിനയഭാരം െകാണ്ട് സ്വന്തം േപര് ഉെെഹമിദ് (െചറിയ അഹ്‌മദ്) എന്നാണ് അേദ്ദഹം പറയാറുണ്ടായിരുന്നത്. അതുേപാെല നിങ്ങള്‍ എെന്ന െെശേഖാ ഗൗേസാ ആക്കി ്രപതിഷ്ഠിക്കരുെതന്നും അവര്‍ അനുയായികേളാട് നിരന്തരം ഉണര്‍ത്താറുണ്ടായിരുന്നു.
െസല്‍ഫ് ്രപേമാഷെന കുറിച്ചു സൂചിപ്പിച്ചേല്ലാ?. ഇതിന് ഉപേയാഗെപ്പടുത്തെപ്പടുന്ന വളെര ്രപധാനെപ്പട്ട ഒരുപായമാണ് മജ്‌ലിസുകള്‍ വഴി ഉണ്ടായ േരാഗശമനങ്ങളും അത്ഭുത സംഭവങ്ങളും (കറാമത്തുകള്‍). തെന്റ ഏെതങ്കിലും ഒരു േ്രപക്ഷകന് വല്ല േരാഗശമനേമാ കാര്യസാധ്യേമാ ഉണ്ടായാല്‍ അവെര മറ്റു േ്രപക്ഷകരുെട മുമ്പാെക ്രപദര്‍ശിപ്പിച്ചും അവരുെട സംസാരം പരസ്യമായി ആളുകള്‍ക്ക് േകള്‍പ്പിച്ചുമാണ് ്രപസ്തുത അത്ഭുത കഥകള്‍ ്രപചരിക്കുന്നത്. െെവകാെത നിര്‍ദ്ദിഷ്ട മജ്‌ലിസില്‍ പെങ്കടുക്കുകേയാ അതിെന്റ നടത്തിപ്പുകാരെന കാണുകേയാ െചയ്താല്‍ തങ്ങളുെട കാര്യങ്ങെളല്ലാം സാധിക്കെപ്പടുെമന്ന െപാതുേബാധം ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കും. അങ്ങെന അറിയെപ്പടുന്ന പല മജ്‌ലിസുകളും െമാെെബല്‍ വഴി ്രശവിക്കുേമ്പാള്‍ അതിെന്റ മുമ്പില്‍ െവള്ളം പാ്രതത്തിലാക്കി വക്കുന്നതും പരീക്ഷാര്‍ഥികള്‍ േപനകള്‍ തുറന്നുവക്കുന്നതും സമൂഹത്തില്‍ വ്യാപിച്ചിട്ടുണ്ട്.
ഇനി നിരന്തരമായ ്രപാര്‍ഥനേയാ ദിക്‌േറാ െകാണ്ട് എെന്തങ്കിലും വല്ല അത്ഭുതവും സംഭവിച്ചു എന്നുതെന്ന വെക്കുക. അത് ്രപേഘാഷണം െചയ്യെപ്പടുന്നത് ശരീഅത്തിെന്റ ഏത് അധ്യാപന്രപകാരമാണ്? കറാമത്തുകളുമായി ബന്ധെപ്പട്ട് മുന്‍ഗാമികളുെട ജീവിതം പരിേശാധിച്ചാല്‍ നമുക്ക് രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ഒന്ന്: അവരാരും കറാമത്തുകള്‍ ആ്രഗഹിച്ചിരുന്നവേരാ ആേഘാഷിച്ചിരുന്നവേരാ ആയിരുന്നില്ല. രണ്ട്: സാഹചര്യവശാല്‍ അത്തരം വല്ല അത്ഭുതവും സംഭവിച്ചാല്‍ അതിെന ഒൡച്ചുവക്കാനാണ് അവര്‍ ഇഷ്ടെപ്പട്ടിരുന്നത്. മഹാനായ െെശഖ് അഹ്‌മദ് കബീര്‍ രിഫാഇൗ(റ) പറയുന്നു: നീ കറാമത്തുകള്‍ ഉണ്ടാവണെമന്ന് ആ്രഗഹിച്ചു നടക്കരുത്. കാരണം, സ്്രതീകള്‍ ആര്‍ത്തവം ഒൡച്ചുവക്കുന്നതു േപാെല ഒൗലിയാക്കള്‍ കറാമത്തുകള്‍ ഒൡച്ചുവക്കുന്നതാണ് (അല്‍ ബുര്‍ഹാനുല്‍ മുഅയ്യദ്). ഒരിക്കല്‍ മഹാനായ അബൂ യസീദ് ബിസ്ത്വാമി(റ)േയാട് ഒരു മനുഷ്യന്‍ വന്നിട്ടു പറഞ്ഞു: ഒരാള്‍ െവള്ളത്തിലൂെട നടക്കുന്നു! ഉടെന ബിസ്ത്വാമി ്രപതികരിച്ചു: എങ്കില്‍ അതിെനക്കാള്‍ അത്ഭുതം മീനുകളാണ്. അേപ്പാള്‍ ആഗതന്‍ ആവര്‍ത്തിച്ചു: അയാള്‍ ആകാശത്തുകൂെട പാറിപ്പറക്കുന്നു. അത് പക്ഷികളും െചയ്യുന്നതേല്ല? ബിസ്ത്വാമി(റ)യുെട ്രപതികരണം. ഉടെന േചാദ്യകര്‍ത്താവ്: അയാള്‍ മക്കയിേലക്കു േപായി അേത ദിവസം തെന്ന തിരിെച്ചത്തുന്നു. ബിസ്ത്വാമി തിരിച്ചടിച്ചത് ഇങ്ങെനയായിരുന്നു: പിശാച് നിമിഷേനരം െകാണ്ട് ഭൂമി മുഴുവന്‍ കറങ്ങി തിരിച്ചുവരാറുണ്ടേല്ലാ! അത്ഭുത സംഭവങ്ങേളാട് മുന്‍ഗാമികള്‍ വച്ചുപുലര്‍ത്തിയിരുന്ന സമീപനെമന്തായിരുെന്നന്ന് ഇൗ സംഭവത്തില്‍ നിന്നു മനസ്സിലാക്കാം.
മെറ്റാരു രസകരമായ കാര്യം, ഒാണ്‍െെലന്‍ ദിക്ര്‍ പരിപാടിയുെട േ്രപക്ഷകരില്‍ സിംഹഭാഗവും സ്്രതീകളാെണന്നതാണ്. സ്വന്തം ഭര്‍ത്താക്കന്മാെരയും മക്കെളയും പരിചരിേക്കണ്ട സമയത്തു േപാലും സ്്രതീകള്‍ േഫാണുകളുെട മുന്നില്‍ കുത്തിയിരിക്കാന്‍ തുടങ്ങി. അന്യ സ്്രതീ-പുരുഷന്മാര്‍ ഇടകലര്‍ന്ന വാട്‌സപ്പ് ്രഗൂപ്പുകൡ അംഗത്വെമടുത്തു. താന്‍ േകള്‍ക്കുന്ന തങ്ങെളയും മുസ്‌ലിയാെരയും അമിതമായി വാഴ്ത്തുകയും േകവല ബഹുമാനം എന്നതിനപ്പുറം അവേരാട് ക്ഷന്തവ്യമല്ലാത്ത സ്‌േനഹബന്ധം വച്ചുപുലര്‍ത്തുകയും െചയ്തു. അവേരാട് േനരിട്ടു േഫാണ്‍ ബന്ധം സ്ഥാപിച്ചു. അവെര ഇടക്കിെട സന്ദര്‍ശിക്കാന്‍ തുടങ്ങി. അവര്‍ എവിെട പരിപാടി സംഘടിപ്പിച്ചാലും േതനീച്ചക്കൂട്ടങ്ങെളേപ്പാെല അേങ്ങാട്ട് ഇരമ്പിയടുത്തു.
ഇത്തരം സദസ്സുകൡ അനുരക്തരായ പല സ്്രതീകളും തങ്ങളുെട നിര്‍ബന്ധ ബാധ്യതയായ വീട്ടുപരിചരണം ഉേപക്ഷിച്ച് ദിക്‌റിലും സ്വലാത്തിലും ്രശദ്ധ പുലര്‍ത്തുന്നതായി അടുത്ത കാലത്ത് പലരും പരിഭവം പറയുന്നത് േകള്‍ക്കാനവസരമുണ്ടായി. എന്നാല്‍, ഒരു സ്്രതീയുെട ഏറ്റവും വലിയ ജിഹാദ് (ധര്‍മസമരം) ഭര്‍ത്താവിെന വഴിെപ്പട്ട് വീട്ടില്‍ ഒതുങ്ങിക്കഴിയലാെണന്നേല്ല ്രപവാചകന്‍(സ്വ) പറഞ്ഞത്! ഒരിക്കല്‍ സ്വഹാബി വനിതയായ അസ്മാ(റ) വന്നുെകാണ്ട് പറഞ്ഞു: നബിേയ, പുരുഷന്മാര്‍ യുദ്ധത്തിനു േപാകുന്നു, േരാഗ സന്ദര്‍ശനം നടത്തുന്നു, മൃതേദഹെത്ത അനുഗമിക്കുന്നു. എന്നാല്‍, ഞങ്ങള്‍ സ്്രതീകള്‍ക്ക് ഇവെയാന്നും െചയ്യാന്‍ സാധിക്കുന്നില്ല. ഉടെന ്രപവാചകന്‍(സ്വ) ്രപതികരിച്ചു: സ്വന്തം വീട്ടുകാര്യം േനാക്കി സ്വഭവനത്തില്‍ അച്ചടക്കേത്താെട കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന എല്ലാ ്രപതിഫലവും സ്്രതീകള്‍ക്കും ലഭിക്കുന്നതാണ്. ഇതു േകട്ടേപ്പാള്‍ സേന്താഷേത്താെട തക്ബീര്‍ മുഴക്കിയാണ് അസ്മാ(റ) ്രപവാചക സദസ്സില്‍ നിന്ന് പിരിഞ്ഞുേപായത്. സല്‍വൃത്തയായ ഒരു സ്്രതീയുെട ഗുണങ്ങള്‍ വിശദീകരിച്ചുെകാണ്ട് ഇമാം ഗസ്സാലി(റ) പറയുന്നു: ഭര്‍ത്താവ് കൂെട ഇല്ലാത്തേപ്പാള്‍ തികഞ്ഞ കര്‍ക്കശക്കാരിയും അതിഭക്തയും ആയിരിക്കും അവര്‍. എന്നാല്‍, അേദ്ദഹം വീട്ടിലുെണ്ടങ്കില്‍ കൡച്ചും ചിരിച്ചും ഉല്ലസിച്ചും അയാെള സേന്താഷിപ്പിക്കും (ഇഹ്‌യ: കിതാബുന്നികാഹ്).
എന്താെണങ്കിലും ദിക്ര്‍ ദുആ ആണേല്ലാ ഒാണ്‍െെലന്‍ സദസ്സുകൡ നടക്കുന്നത്. അതിെന നിരുത്സാഹെപ്പടുേത്തണ്ട കാര്യമുേണ്ടാ? മാ്രതമല്ല, അത്തരം സദസ്സുകള്‍മൂലം നിരവധി അശരണരും സ്ഥാപനങ്ങളും സഹായിക്കെപ്പടുന്നുണ്ടേല്ലാ! എന്നാണ് േചാദ്യെമങ്കില്‍, മതത്തില്‍ എന്തു െചയ്യുന്നു എന്നതു േപാെല ്രപധാനമാണ് എന്തിനു േവണ്ടി, എന്തിെന്റ േപരില്‍, എങ്ങെന െചയ്യുന്നു എന്നതും. ഇെതാന്നും പരിഗണിക്കാെത േകവലം കുേറ നന്മകള്‍ ്രപവര്‍ത്തിച്ചതുെകാണ്ടു മാ്രതം അവ സ്വീകരിക്കെപ്പട്ടുെകാള്ളണെമന്നില്ല. അല്ലാഹു പറയുന്നു: നബിേയ, താങ്കള്‍ പറയുക. കര്‍മങ്ങളുെട കാര്യത്തിെല ഏറ്റവും വലിയ പരാജിതര്‍ ആരാെണന്ന് നാം നിങ്ങള്‍ക്ക് പറഞ്ഞുതരെട്ടേയാ! ദുന്‍യാവിെല തങ്ങളുെട അധ്വാനങ്ങെളല്ലാം നിഷ്ഫലമായവരാണ് അവര്‍. എന്നാല്‍, തങ്ങള്‍ നന്മ െചയ്യുകയാെണന്നാണ് അവര്‍ വിചാരിക്കുന്നത് (കഹ്ഫ് 103, 104).
ഒരിക്കല്‍ ്രപവാചകന്‍(സ്വ) ഹവാസിനില്‍ നിന്നു ലഭിച്ച യുദ്ധാര്‍ജിത മുതലുകള്‍ ആളുകള്‍ക്കിടയില്‍ വിതരണം െചയ്തു െകാണ്ടിരിക്കുകയായിരുന്നു. െപെട്ടന്ന് ബനൂ തമീം േഗാ്രതത്തില്‍െപ്പട്ട ഒരാള്‍ എഴുേന്നറ്റു നിന്നു പറഞ്ഞു: മുഹമ്മേദ, നീ നീതി പാലിക്കുക. ഉടെന അവിടന്ന് ്രപതികരിച്ചു: നിനക്കു നാശം! ഞാന്‍ നീതി പാലിച്ചിെല്ലങ്കില്‍ പിെന്ന ആരാണ് നീതി പാലിക്കുക? നീതി പാലിക്കാത്ത പക്ഷം ഞാന്‍ പരാജയെപ്പടുകയിേല്ല! അേപ്പാള്‍ ഉമര്‍(റ) എഴുേന്നറ്റു നിന്നുെകാണ്ട് പറഞ്ഞു: ്രപവാചകേര, ഇൗ കപടവിശ്വാസിെയ ഞാന്‍ െകാന്നുകളയെട്ട? തിരുേമനി(സ്വ) പറഞ്ഞു: മുഹമ്മദ് സ്വന്തം അനുയായികെള െകാല്ലുന്നവനാെണന്ന് പിന്നീട് ആളുകള്‍ പറഞ്ഞുനടക്കുന്നതില്‍ നിന്ന് അല്ലാഹുവില്‍ ശരണം. പിെന്ന പറഞ്ഞു: ഇയാളും ഇയാളുെട അനുയായികളും നന്നായി ഖുര്‍ആന്‍ പാരായണം െചയ്യുന്നതാണ്. പേക്ഷ, അതവരുെട െതാണ്ടവിട്ട് താേഴക്കിറങ്ങില്ല. അമ്പ് അതിെന്റ ഞാണില്‍നിന്ന് െതന്നിെത്തറിക്കുന്നതു േപാെല അവര്‍ മതത്തില്‍ നിന്ന് െതറിച്ചുേപാകുന്നതാണ് (അഹ്‌മദ്). െവറും ഖുര്‍ആന്‍ ഒാേത്താ ദിക്‌റ് െചാല്ലേലാ െകാണ്ടുമാ്രതം രക്ഷെപ്പടാന്‍ സാധിക്കുകയില്ല എന്നാണ് ഇൗ സംഭവം പഠിപ്പിക്കുന്നത്. ഇതില്‍ ്രപസ്താവിക്കെപ്പെട്ട ആ ബനൂ തമീമുകാരന് നിസ്‌കാരത്തഴമ്പുണ്ടായിരുന്നു എന്ന് ചില റിേപ്പാര്‍ട്ടുകൡ പരാമര്‍ശിക്കെപ്പട്ടു കാണാം.