മനുഷ്യൻ: യുക്തി ജീവിയോ ന്യായീകരണ ജീവിയോ?
പ്രത്യയ ശാസ്ത്ര ചായ്‌വുകളെ ഇല്ലാതാക്കി ചിന്തിക്കാന്‍ മനുഷ്യന് കഴിയില്ല എന്നതാണ് വസ്തുത. യാതൊരു ദര്‍ശനത്തോടും വിധേയത്വമില്ലെന്ന് നടിക്കുന്നവര്‍ അവനവനിസത്തിന്റെ അഥവാ ഇന്‍ഡിവിജ്വലിസത്തിന്റെ വക്താക്കളാണ്.
schedule
24 Nov 2026