വൈര്യം വളര്‍ത്താന്‍ എളുപ്പമാണ്, സമന്വയമാണ് അഭികാമ്യം
ക്രൈസ്തവ-മുസ്‌ലിം സൗഹൃദത്തിന്റെനാള്‍വഴികളിലൂടെ ഒരു സൗഹൃദ സംഭാഷണം
ഓണംപിള്ളി മുഹമ്മദ് ഫൈസി: തീര്‍ത്തും സൗഹൃദപരമായ ഒരു കൂടിയിരുത്തമാണ് നമ്മള്‍ ഉദ്ദേശിക്കുന്നത്. നാം...
ഇടതുപക്ഷം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു
മുമ്പൊന്നും ഇല്ലാത്ത വിധം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നു. മുസ്ലിംകള്‍ അനര്‍ഹമായി പലതും തട്ടിയെടുക്കുന്നു എന്ന പ്രചരണം ശക്തമാകുന്നു. എന്താണ് ഇതിനു പിന്നിലെ കാരണങ്ങള്‍?
വൈകാരിക പ്രതികരണങ്ങള്‍ സമുദായ കൂട്ടായ്മയില്‍ വിള്ളല്‍ വീഴ്ത്തുന്നു
സമസ്ത കേരള സുന്നി വിദ്യാര്‍ഥി ഫെഡറേഷന്റെ ദീര്‍ഘകാലത്തെ സാരഥിയായിരുന്നു തങ്ങള്‍. സംഘടനാ രംഗത്തേക്കു വരാനുണ്ടായ സാഹചര്യം എന്തായിരുന്നു?1989 കാലത്താണല്ലോ എസ്.കെ.എസ്.എസ്.എഫ് രൂപപ്പെടുന്നത്. തുടക്കത്തില്‍ അഷ്റഫ്...
ശംസുല്‍ ഉലമ പറഞ്ഞു; എനിക്ക് കിതാബ് നോക്കാതെ ഉറക്കം വരുന്നില്ലടോ…
താങ്കളുടെ കുടുംബ പാശ്ചാത്തലം?ഒരു പുരുഷായുസ്സ് മുഴുവന്‍ പാറാല്‍ പള്ളിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച കൂളാട്ട് മാമു മുസ്‌ലിയാര്‍ എന്നവരാണ് എന്റെ പിതാവ്. വടക്കേ മലബാറിലെ...
പ്രതീക്ഷയുടെ ആകാശം അകലെയല്ല…
ലക്ഷദ്വീപില്‍ ജനസംഖ്യ നിയന്ത്രണമുള്‍പ്പെടെയുള്ള പുതിയ നയങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിലൂടെ ആത്യന്തികമായി ലക്ഷ്യംവക്കുന്നതെന്താണ് ?ജനസംഖ്യാ നിയന്ത്രണം പോലെ വിദൂരപ്രത്യാഘാതങ്ങളുള്ള ഒരു പുതിയ നയം...
സ്ഥലതന്ത്രം ഒരു വര്‍ഗീയ ബീജമാണ്
തന്റെ രാഷ്ട്രീയ ലഘുലേഖയുടെ ആരംഭത്തില്‍ സവര്‍ക്കര്‍ ഇങ്ങനെ രേഖപ്പടുത്തുന്നുണ്ട്: ''ഹിന്ദുത്വം ഒരു വാക്കല്ല ഒരു ചരിത്രമാണ്''. ഇങ്ങനെ തുടങ്ങി ഈ ചരിത്രം ഒരു...
ഒരു ജൂതപണ്ഡിതന്‍ ഇസ്‌ലാമിനെ വായിക്കുന്നു
(പ്രമുഖ അമേരിക്കന്‍ ഇന്റര്‍ഫെയ്ത്ത് ആക്ടിവിസ്റ്റും ജൂതപണ്ഡിതനുമായ ലീ വെയ്‌സ്മാന്‍ 25 വര്‍ഷമായി ജൂതമത പ്രബോധന രംഗത്തുണ്ട്. തമിഴ്‌നാടില്‍ നിന്ന്...
ഓര്‍മകളില്‍ നിറയുന്ന പ്രവാസത്തിന്റെ ചൂടും ചൂരും
പൊന്നാനിയും പുറങ്ങും പരിസര പ്രദേശങ്ങളും പണ്ഡിതന്മാരുടെ കേന്ദ്രമായിരുന്നല്ലോ. നാടിന്റെ ദീനീ പാരമ്പര്യം എങ്ങനെയെല്ലാം ഉസ്താദിനെ സ്വാധീനിച്ചിട്ടുണ്ട്?യഥാര്‍ത്ഥത്തില്‍ ഞാന്‍ പുറങ്ങുകാരനല്ല. ഏകദേശം 8 കിലോമീറ്റര്‍ ദൂരത്തുള്ള...
ഇപ്പോൾ മുസ്ലിം ലീഗും ഒരു സാധാരണ രാഷ്ട്രീയപാർട്ടിയായി മാറി
ഇന്ത്യ ഒരു നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. ഒരു ഭാഗത്ത് ബി.ജെ.പിയും മറു ഭാഗത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുമാണ്. പ്രതിപക്ഷ നേതൃനിരയിലുള്ള ഒരു പാര്‍ട്ടി എന്ന നിലയില്‍...
തദ്‌രീസില്‍ മനം നിറഞ്ഞ പതിറ്റാണ്ടുകള്‍
ഉസ്താദിന്റെ വ്യക്തി ജീവിതത്തില്‍ നിന്ന് തുടങ്ങാം. ജനനം, നാട്, കുടുംബ പശ്ചാത്തലം…?1945 ല്‍ കുമരനെല്ലൂരിനടുത്തുള്ള മാവറയിലെ ഉമ്മയുടെ വീട്ടിലായിരുന്നു...