1921; വര്‍ഗീയ കലാപം എന്ന പെരുംനുണ

ഇന്ത്യയില്‍ അഞ്ചു നൂറ്റാണ്ടോളം നിലനിന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളില്‍ സവിശേഷമായ അധ്യായമാണ് മലബാര്‍ കലാപം. തികച്ചും വ്യത്യസ്തമായ ഒരു സാമൂഹിക രാഷ്ട്രീയ പരിസരത്തില്‍ നിഷ്‌കളങ്കമായ...

മനുഷ്യന്‍ നന്നാവാന്‍ മതം വേണോ?

മനുഷ്യന്‍ ബോധമനസും യുക്തിബോധവും ധാര്‍മികബോധവും വികാരങ്ങളുമെല്ലാമുള്ള ജീവിയാണ്. ഈ നാലു ഗുണങ്ങളും പരിണാമ സിദ്ധാന്തപ്രകാരം മനുഷ്യനുണ്ടാവാന്‍ പാടില്ലാത്തതാണ്. സത്യം കണ്ടെത്താനുതകുന്ന യുക്തിബോധമില്ലെങ്കില്‍ മനുഷ്യന് അവന്റെ നിലപാടുകളെ യുക്തിപരമായി സമര്‍ഥിക്കാന്‍ കഴിയില്ലല്ലോ....

മഹാമാരിയും ഇമാം നവവിയുടെ വീക്ഷണ വൈവിധ്യങ്ങളും

പ്രമുഖ പണ്ഡിതനും ശാഫിഈ കര്‍മശാസ്ത്ര വിശാരദനും മുഹദ്ദിസുമാണ് ഇമാം അബൂ സകരിയ്യ യഹ്യ ബിന്‍ ശറഫ് നവവി (റ)...

ആഇശാ ബീവിയുടെ വിവാഹവും ലിബറലുകളുടെ അസ്വസ്ഥതയും

പ്രവാചകരുടെ വിവാഹങ്ങള്‍ സംബന്ധമായ ചര്‍ച്ചകളില്‍ പ്രധാനമാണ് ആഇശാ ബീവിയുമായുള്ള വിവാഹം. ശൈശവ വിവാഹം എന്ന ആരോപണമാണ് അതിനെതിരെ ലിബറല്‍, നിരീശ്വരവാദി, സ്വതന്ത്രചിന്താ ലോകത്തു നിന്നും ഉയര്‍ന്നു കേട്ടിട്ടുള്ളത്. ലോകത്തിന് മാതൃകയായ...

ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നത്

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്‌ലിം സമുദായം നേരിട്ട അരികുവത്കരണത്തിന്റെ ഡോക്യുമെന്റേഷനായിരുന്നു 2006 ല്‍ മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ട്. ഒരുപക്ഷേ, ഇന്ത്യയിലെ മുസ്‌ലിം...

ആരാധനകള്‍ കേവല കര്‍മങ്ങളല്ല

സ്രഷ്ടാവായ അല്ലാഹു എന്തിനുവേണ്ടിയാണ് അവനെ ആരാധിക്കാന്‍ നമ്മോട് കല്‍പ്പിച്ചത്? അനുഷ്ഠാന കര്‍മങ്ങള്‍ക്ക് പ്രത്യേക രൂപവും രീതിയും സമയവും ആവിഷ്‌കരിച്ചത് എന്തിനാണ്? ആരാധനയുടെ അകംപൊരുള്‍ എന്താണ്?,...

കായല്‍പട്ടണം; തദ്ദേശീയ ഇസ്ലാമിന്റെ വേറിട്ട മാതൃക

ഇസ്ലാമിക പാരമ്പര്യവും പൈതൃകവും ഇഷ്ടപ്പെടുന്ന ഒരു ശരാശരി ഇന്ത്യന്‍ മുസ്ലിം ഏറ്റവും ആദ്യം കണ്ടിരിക്കേണ്ട ചരിത്ര കേന്ദ്രമാണ്, അനേകം ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ച കായല്‍പട്ടണം. ഏര്‍വാടിക്കടുത്ത കീളക്കരയില്‍ അന്ത്യവിശ്രമം...

അപക്വമായ ആരോഗ്യ നയവും കോവിഡ് കാലത്തെ വിവേചനവും

മരണവായു ലഭിക്കാതെ ശ്വാസം മുട്ടുകയാണ് ഡല്‍ഹി. ജീവനില്‍ കൊതിവച്ച അലര്‍ച്ചകളും ഓട്ടപ്പാച്ചിലുകളുമാണ് തലസ്ഥാന നഗരിയുടെ ഇപ്പോഴത്തെ അശുഭ അലങ്കാരം. കുഴിമാടാന്‍ മണ്ണില്ലാതെ, കരിച്ചുകളയാന്‍ വിറകില്ലാതെ,...

ഇസ്‌ലാം; അപനിര്‍മിതിയുടെ കാണാപ്പുറങ്ങള്‍

ഇസ്‌ലാമിനോടുള്ള വിരോധമോ അതിലൂന്നിയ വിരുദ്ധാഖ്യാനങ്ങളോ പുതുമയുള്ളതല്ല. പ്രാരംഭകാലം തൊട്ടേ പരിചയിച്ചതും ഏതു കാലത്തും അതുണ്ടാവുമെന്ന് പ്രവാചകര്‍ തന്നെ പ്രവചിച്ചതുമായ സ്ഥിതിസാഹചര്യത്തില്‍ അതില്‍ ഭയപ്പെടാനൊന്നുമില്ല. എന്നാല്‍, മൊത്തമായും ചില്ലറയായും സര്‍വലോക ജനങ്ങള്‍ക്കും...

ആഗോള ഇസ്ലാമും കേരളീയ മുസ് ലിംകളും; വേര്‍പിരിയുന്ന വഴികള്‍

ആധുനിക സുന്നി പണ്ഡിതരില്‍ പ്രമുഖനായ ഡോ.മുഹമ്മദ് സഈദ് റമളാന്‍ ബൂത്വിയുടെ ഒരു പ്രഭാഷണ ശകലത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു : 'ഞാന്‍ അല്ലാഹുവിനെ മനസ്സിലാക്കിയിട്ടുണ്ട്,...