എല്ലാത്തിനും മുകളില്‍ കോടതിയുണ്ടല്ലോ…

ബഹളവും തെരഞ്ഞെടുപ്പ് ചൂടും മൂലം പാര്‍ലമെന്റ് അഞ്ചുദിവസത്തേക്ക് പിരിഞ്ഞ ഒഴിവില്‍ ഡല്‍ഹിയില്‍ തന്നെ തങ്ങിയ പി.പി ഫൈസലിനെ സത്യധാരക്കു വേണ്ടി ഒരഭിമുഖത്തിനായി വിളിച്ചപ്പോള്‍ സന്തോഷപൂര്‍വം...

കമ്പോളവത്കൃത ഹലാല്‍: മൂല്യവും ച്യുതിയും

വര്‍ധിച്ചു വരുന്ന വിവാദ സംസ്‌കാരം ആഗോളവത്കൃത ലോകത്തിലെ അതിസുതാര്യതയുടെയും വൈവിധ്യാത്മകതയുടെയും ഉല്‍പന്നമാണെന്നു മനസ്സിലാക്കാം. അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ഇസ്‌ലാമിന്റെ ആശയസംഹിതകള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതിലപ്പുറം ശക്തമായ...

വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍; ആത്മപ്രഭയുടെ പ്രാര്‍ഥന മന്ത്രങ്ങള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃനിരയില്‍ സൗമ്യസാന്നിധ്യമായിരുന്നു ശൈഖുനാ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍. ജീവിത വിശുദ്ധികൊണ്ടും പ്രാര്‍ഥനാ നിര്‍ഭരമായ സാന്നിധ്യം കൊണ്ടും സമൂഹത്തിന്റെ ചലനങ്ങള്‍ക്കു...

അടുത്ത കടയില്‍ കഫന്‍പുടവ എത്തി…

കലീമുല്ലാവേ, അങ്ങ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഒന്നു ദുആ ചെയ്യണം. അവര്‍ കൊച്ചു പ്രായത്തില്‍ മരണപ്പെടുകയാണ്.' മൂസാ പ്രവാചകനോട് അനുയായികള്‍ പറഞ്ഞു. (അതായത് 300,400 വയസ്സില്‍, കാരണം മുന്‍ കഴിഞ്ഞ...

ഓര്‍മകൊട്ടുന്ന അത്താഴംമുട്ടുകള്‍

റമളാന്‍ മാസത്തില്‍ നടക്കുന്ന നോമ്പുതുറകളാണ് പലപ്പോഴും ചര്‍ച്ചകളില്‍ ഇടം നേടാറുള്ളത്. നോമ്പുതുറ പോലെ തന്നെ പുണ്യപൂര്‍ണമായ കര്‍മമാണ് ...

മനുഷ്യന്‍ നന്നാവാന്‍ മതം വേണോ?

മനുഷ്യന്‍ ബോധമനസും യുക്തിബോധവും ധാര്‍മികബോധവും വികാരങ്ങളുമെല്ലാമുള്ള ജീവിയാണ്. ഈ നാലു ഗുണങ്ങളും പരിണാമ സിദ്ധാന്തപ്രകാരം മനുഷ്യനുണ്ടാവാന്‍ പാടില്ലാത്തതാണ്. സത്യം കണ്ടെത്താനുതകുന്ന യുക്തിബോധമില്ലെങ്കില്‍ മനുഷ്യന് അവന്റെ നിലപാടുകളെ യുക്തിപരമായി സമര്‍ഥിക്കാന്‍ കഴിയില്ലല്ലോ....

കോടതി വിധി; അസന്തുലിതാവസ്ഥയും അവകാശങ്ങളും

ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ നിന്ന് 80 ശതമാനവും മുസ്‌ലിം വിഭാഗത്തിന് നല്‍കുന്ന രീതി ഒഴിവാക്കണം എന്നതായിരുന്നു ഇക്കഴിഞ്ഞ മെയ് 28ാം തിയ്യതി...

സാമ്പത്തിക അസന്തുലിതാവസ്ഥ; ഇസ്ലാം പരിഹാരം പറയുന്നു

ലോകത്തെ അതിസമ്പന്നരായ ശതകോടീശ്വരും അല്ലാത്തവരും തമ്മില്‍ സമ്പത്തിന്റെ കാര്യത്തിലുള്ള അതിഭീകരമായ അന്തരം പലപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. 2023 ജനുവരിയില്‍ പുറത്തുവന്ന ഓക്സ്ഫാം ഇന്റര്‍നാഷണലിന്റെ അതിസമ്പന്നരുടെ...

ദൈവനിന്ദ; മതേതര നിര്‍ണയങ്ങളുടെ വായനാ പിഴവുകള്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രായോഗിക മണ്ഡലം ഇന്നുവരെ നിലനിന്നു പോന്നിട്ടുള്ളത് പാര്‍ശ്വവത്കൃത യുക്തിയിലധിഷ്ഠിതമായാണ്. അതിന്റെ പ്രകടനങ്ങള്‍ക്കും പ്രകടിത ഭാവങ്ങള്‍ക്കും ഏകപക്ഷീയതയുടെ...

മഹല്ലുകള്‍ക്ക് ചരിത്രസാക്ഷരത ആവശ്യമാണ്

ഏതൊരു സമൂഹത്തിനും, ജനവിഭാഗങ്ങള്‍ക്കും താന്താങ്ങളുടെ ഭൂതകാലത്തെകുറിച്ചുള്ള അറിവും കൃത്യമായ ധാരണയും അത്യന്താപേക്ഷിതമായ കാര്യമാണ്. എഴുതപ്പെട്ട ചരിത്രത്തിന് ഏറെ സ്വീകാര്യതയും ആധികാരികതയും കല്‍പിക്കപ്പെടുന്നതിനാല്‍, ചരിത്രരചനയേയും ചരിത്ര രേഖകളുടെ സംരക്ഷണത്തേയും ഒരു സാമൂഹ്യമായ...