റമള്വാന്‍; കാരുണ്യം, സംസ്‌കരണം, മോചനം

ത്വല്‍ഹത് ബ്നു ഉബൈദില്ലാഹി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഒരുമിച്ച് ഇസ്ലാം സ്വീകരിച്ച രണ്ടുപേര്‍!, ഒരാളൊരു പോരാളിയായിരുന്നു. മറ്റേയാള്‍ സാധാരണ ജീവിതം നയിക്കുന്നയാളും. ആദ്യത്തെയാള്‍ ധര്‍മസമരത്തില്‍ രക്തസാക്ഷ്യം വരിച്ചു....

പെണ്ണുടലില്‍ അഭയം തേടുന്ന അധികാര രാഷ്ട്രീയം!

പി.ടി ചാക്കോ ഒരു കാലത്ത് കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തനായ നേതാവായിരുന്നു. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി. ജനകീയന്‍. മുഖ്യമന്ത്രി ആര്‍. ശങ്കറിനൊപ്പം തലയെടുപ്പുള്ള നേതാവ്. ഒരു പക്ഷേ, ശങ്കറിനെയും കവച്ചുവച്ചു രാഷ്ട്രീയപ്പാളത്തിലൂടെ...

പസ്മാന്ദ മുസ്ലിംകളും സംഘ്പരിവാറിന്റെ അവസരവാദ രാഷ്ട്രീയവും

പുറന്തള്ളപ്പെട്ടവര്‍ എന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ അര്‍ഥംവരുന്ന വാക്കാണ് പസ്മാന്ദ. മുസ്‌ലിം സമുദായത്തിനുള്ളിലെ അധികാര,അവകാശ ഇടനായികളില്‍ നിന്നും പുറന്തള്ളപ്പെട്ട മധ്യകാലത്ത് ഇസ്‌ലാം മതം സ്വീകരിക്കുകയും, എന്നാല്‍,...

ജെന്‍ഡര്‍ രാഷ്ട്രീയം: സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന പുരോഗമന അന്ധവിശ്വാസങ്ങള്‍

'സാമ്പ്രദായിക ബൈനറികളിലുറച്ച പൊതുബോധത്തില്‍ അട്ടിമറി സൃഷ്ടിച്ചു കൊണ്ട് ഈ ഭൂമിയില്‍ പിറന്നുവീണ ആ കുഞ്ഞ് തുറന്നിടുന്നത് ഒരു നവലോകത്തിലേക്കുള്ള വാതിലാവട്ടെ'. സ്ത്രീയെന്ന് അവകാശപ്പെട്ട ഒരു പുരുഷന്‍ പുരുഷനെന്ന് അവകാശപ്പെട്ട ഒരു...

സാമ്പത്തിക അസന്തുലിതാവസ്ഥ; ഇസ്ലാം പരിഹാരം പറയുന്നു

ലോകത്തെ അതിസമ്പന്നരായ ശതകോടീശ്വരും അല്ലാത്തവരും തമ്മില്‍ സമ്പത്തിന്റെ കാര്യത്തിലുള്ള അതിഭീകരമായ അന്തരം പലപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. 2023 ജനുവരിയില്‍ പുറത്തുവന്ന ഓക്സ്ഫാം ഇന്റര്‍നാഷണലിന്റെ അതിസമ്പന്നരുടെ...

വേണ്ടത് ഒരൊറ്റ രാജ്യവും ഒരൊറ്റ നീതിയും

'ഒരു ജനത, ഒരു രാഷ്ട്രം, ഒരു നേതാവ്' (Eien volk, ein Reich, ein Furhrer) എന്ന നാസി...

അന്ദലൂസ് അധിനിവേശവും ദെക്കാര്‍ത്തിയന്‍ ഫിലോസഫിയും തമ്മിലെന്ത് ?

ആധുനിക തത്ത്വശാസ്ത്രത്തെ സാര്‍ഥകമാക്കിയത് ചില വംശ ജ്ഞാനശാസ്ത്ര സാഹിത്യങ്ങളാണ്. അഥവാ ദെക്കാര്‍ത്തിന്റെ ‘ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാന്‍ നിലനില്‍ക്കുന്നു’ എന്ന വാചകമാണ് ആധുനിക തത്ത്വചിന്തയെ...

ആര്‍.വി അലി മുസ്ലിയാര്‍ പ്രവാസം ധന്യമാക്കിയ പണ്ഡിതനും സംഘാടകനും

യു.എ.ഇയില്‍ പൊതുവെയും അജ്മാനില്‍ പ്രത്യേകിച്ചും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചിരുന്ന സംഘാടക കാരണവരെന്ന് അക്ഷരാര്‍ഥത്തില്‍ വിശേഷിപ്പിക്കാവുന്ന ഉസ്താദ് ആര്‍.വി അലി മുസ്ലിയാര്‍ വിടപറഞ്ഞിരിക്കുന്നു. അജ്മാനിലെ ആള്‍രൂപങ്ങള്‍ക്കിടയില്‍...

മതം, പ്രമാണം, വ്യാഖ്യാനം; അതിരടയാളങ്ങള്‍ ആവശ്യമാണ്

പ്രവാചക സന്താന പരമ്പരയിലെ ശ്രദ്ധേയനായ പണ്ഡിതനാണ് ഇമാം ജഅ്ഫര്‍ സ്വാദിഖ്(702-765). സുന്നികളും ശിയാക്കളുമെല്ലാം ഏറെ ആദരിക്കുന്ന മഹാ ജ്ഞാനി. ഇമാം മാലിക്, ഇമാം അബൂഹനീഫ...

മാറരിഞ്ഞ് മാര്‍ഗക്കല്യാണം നടത്തുന്നവരുടെ തോല് !

വാഷിംഗ്ടണിലെ ബാര്‍ബര്‍ഷോപ്പ് റിസപ്ഷനിസ്റ്റായിരുന്ന ജറേത്ത് നെബുല എന്ന 33 വയസ്സുള്ളയാള്‍ അന്യഗ്രഹജീവിയാണെന്ന് അവകാശപ്പെട്ട് അവ്വിധം രൂപഭേദം വരുത്തി സാമൂഹികപ്രവേശം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. സ്ത്രീയായി...