കോവിഡാനന്തരലോകം; പ്രതീക്ഷയും ആശങ്കയും
ലാഭമാണ് ലോകത്തെ ചാലിപ്പിക്കുന്നതെന്ന പഴയ മുതലാളിത്ത സമീപനം ഇന്ന് ഏറെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. കൊറോണ മൂലം ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്...
സെക്യുലര്‍ സൂഫിസം ഒരു മിത്താണ്
മഹത്തായൊരു ദാര്‍ശനിക പാരമ്പര്യമാണ് സൂഫിസത്തിനുള്ളത്. പ്രവാചക കാലഘട്ടത്തിനു ശേഷമുള്ള സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അഭൗതിക ബന്ധത്തിന്റെ പുനസ്ഥാപനമായാണ് ഇത് ഗണിക്കപ്പെടുന്നത്. നോര്‍മാറ്റീവ് ഇസ്‌ലാമിന് വ്യതിരിക്തമായി,...
പരീക്ഷണങ്ങള്‍ ശിക്ഷയോ രക്ഷയോ?
നിസാം ചാവക്കാട്
സന്തോഷമാണോ സന്താപമാണോ ജീവിതത്തിന്റെ സ്ഥായിയായ പ്രകൃതി? ദൈവകല്‍പനകളെ അക്ഷരംപ്രതി അനുസരിക്കുന്ന വിശ്വാസി സമൂഹത്തെ ആവരണം ചെയ്യുന്ന രോഗങ്ങളുടെ...
ദേശീയ വിദ്യാഭ്യാസ നയത്തിലെ ഭാഷയും സാംസ്‌കാരിക മാനങ്ങളും
രാഷ്ട്രീയ ആധിപത്യവും സാംസ്‌കാരികമായ ശ്രേഷ്ടനിര്‍മിതിയും രൂപപ്പെടുത്തുന്നതില്‍ ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും പങ്ക് വലുതാണ്. ജനതയുടെ മേല്‍ ആധിപത്യംനേടാന്‍ ശ്രമിക്കുന്ന ശക്തികള്‍...
ഇസ്‌ലാം; അപനിര്‍മിതിയുടെ കാണാപ്പുറങ്ങള്‍
ഇസ്‌ലാമിനോടുള്ള വിരോധമോ അതിലൂന്നിയ വിരുദ്ധാഖ്യാനങ്ങളോ പുതുമയുള്ളതല്ല. പ്രാരംഭകാലം തൊട്ടേ പരിചയിച്ചതും ഏതു കാലത്തും അതുണ്ടാവുമെന്ന് പ്രവാചകര്‍ തന്നെ പ്രവചിച്ചതുമായ സ്ഥിതിസാഹചര്യത്തില്‍ അതില്‍ ഭയപ്പെടാനൊന്നുമില്ല. എന്നാല്‍, മൊത്തമായും ചില്ലറയായും സര്‍വലോക ജനങ്ങള്‍ക്കും...
മുസ്‌ലിം ശാക്തീകരണം; വര്‍ത്തമാന കാല ആലോചനകള്‍
ഒരു ജനതയുടെ അസ്തിത്വ സംരക്ഷണത്തിനും വീണ്ടെടുപ്പിനുമുള്ള യജ്ഞങ്ങള്‍ക്ക് ആത്മീയമായും ബൗദ്ധികമായും ഭൗതികമായുമുള്ള മൂലധനങ്ങള്‍ അനിവാര്യമാണ്. തങ്ങളുടെ ദൗത്യത്തെക്കുറിച്ചും പൂര്‍വകാല ചരിത്ര പഥങ്ങളെക്കുറിച്ചും വര്‍ത്തമാന കാലത്തെക്കുറിച്ചും അതില്‍ തങ്ങളുടെ ഇടത്തെക്കുറിച്ചുമുള്ള സത്യസന്ധവും...
ഇസ്‌ലാമോഫോബിയയും മാധ്യമങ്ങളും: ഇസ്‌ലാമിക വിരോധത്തിന്റെ വര്‍ത്തമാന പ്രകടനങ്ങള്‍
ഇസ്‌ലാം പേടി ഒരു ചിന്താ പ്രസ്ഥാനമായി മാറുന്നതും ഇസ്‌ലാമോഫോബിയക്ക് അക്കാദമിക വിദഗ്ധരുടെയടക്കം പിന്തുണ ലഭിക്കുന്നതും ഇപ്പറഞ്ഞ പ്രതിയോഗികള്‍ ചെറുതല്ല എന്ന സൂചനയാണ് നല്‍കുന്നത്. കാരണം, ഇസ്ലാമിനെ മതേതരത്വം, ജനാധിപത്യം, യൂറോപ്യന്‍...
നോമ്പിന്‍റെ ആത്മികമാനങ്ങള്‍
ശൈഖ് ഹംസ യൂസുഫ്
വിവ: എം എ സലാം റഹ്മാനി
അല്ലാഹുവിന്‍റെ നിയമ നിര്‍മാണങ്ങള്‍ക്കനുസൃതമായി ജീവിതത്തെ ക്രമപ്പെടുത്തുകയും ആത്മസമര്‍പ്പണത്തിന് സദാസന്നദ്ധത...
മാധ്യമ സ്വാതന്ത്ര്യം; ആധിയും പരിധിയും
ജനാധിപത്യ സംവിധാനങ്ങളെ നിരന്തരം വേട്ടയാടുന്ന സമീപനമാണ് നിലവില്‍ നമ്മുടെ ഭരണകൂടം സ്വീകരിച്ചു വരുന്നത്. ജനാധിപത്യത്തിന്റെ സുഖമമായ നടപ്പുരീതിക്ക് വിപരീതമായി സര്‍ക്കാറില്‍ നിന്നു തന്നെ പിടിവീണാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഏകാധിപത്യത്തിലേക്കു നീളുമെന്നാനല്ലോ...
എന്തുകൊണ്ട് മലപ്പുറം ജില്ല?
മതം വിട്ടുവീഴ്ചയില്ലാതെ ഉള്‍ക്കൊള്ളുകയും കണിശതയോടെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോഴും സഹജീവിക്കും സഹോദര സമുദായങ്ങള്‍ക്കുമിടയില്‍ അതിരുകെട്ടി വേര്‍ത്തിരിക്കാത്തതാണ് മലപ്പുറത്തിന്റെ സ്വഭാവം. ആരും ഇറക്കുമതി ചെയ്ത 'സെക്കുലര്‍' നിയാമക നിയന്ത്രണമല്ല;മതത്തിന്റെ അപ്പുറവും ഇപ്പുറവുമിരുന്ന്...