ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് എന്താണ് പണി?

അമേരിക്കന്‍ ഫെമിനിസ്റ്റ് കെയ്റ്റ് മില്ലറ്റിന്റെ Sexual politics എന്ന രചന 1970-ല്‍ പുറത്തിറങ്ങിയതിനു ശേഷമാണ് ലൈംഗിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ ലോകരാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചയാവുന്നത്. ആണധികാര...

വ്യാജ വാര്‍ത്തകള്‍; മാധ്യമങ്ങള്‍ നിര്‍വ്യാജം ഖേദിക്കുമോ?

ചൂടുപിടിച്ച അന്തിച്ചര്‍ച്ചകളും സരസവും വിരസവും പലപ്പോഴും ആകര്‍ഷണ തൃഷ്ണയെ ഉണര്‍ത്തുന്നതുമായ പശ്ചാത്തലമുള്ള മാധ്യമ സംസ്‌കാരം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ മൂന്ന് വിഭാഗങ്ങളായി ചുരുക്കിപ്പറയാം. ഒന്ന്,...

ഇസ്ലാമിസം; മുസ്ലിം കര്‍തൃത്വത്തിന്റെ ലോകക്രമം

ഇസ്ലാമിന്റെ പൊതു ഇടത്തെ നിഷേധിക്കുന്നതിലൂടെ പടിഞ്ഞാറിന്റെ കര്‍തൃത്വത്തെ സാധൂകരിക്കലാണ് ആധുനികതാ വ്യവഹാരങ്ങളുടെ തത്വം. ദേശരാഷ്ട്രീയത്തിന്റെ മര്‍മമായ അത്തരം വ്യവഹാരങ്ങളോടുള്ള സാര്‍വലൗകിക മനോഭാവമാണ് പ്രസ്തുത നിഷേധത്തിന്റെ...

പാശ്ചാത്യ വനിതകള്‍ കുടുംബത്തിലേക്ക് മടങ്ങുമ്പോള്‍!

വനിതാ ശാക്തീകരണവും സ്ത്രീ സ്വാതന്ത്ര്യവും ആധുനിക സമൂഹത്തിന്റെ സവിശേഷതയായി ഗണിക്കപ്പെടുന്ന കാര്യങ്ങളാണല്ലോ. പല സമൂഹങ്ങളിലും വിശിഷ്യ, യൂറോപ്യന്‍ ക്രൈസ്തവര്‍ക്കിടയില്‍ കിരാതമായ വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരായ...

ആധുനിക ദേശരാഷ്ട്രം; ഇസ്ലാമികമാവുന്നതിലെ സങ്കീര്‍ണതകള്‍

ആജ്ഞാനുവര്‍ത്തിത്വത്തിന്റെ പ്രായോഗിക ഘടന അധികാരവൃത്തത്തില്‍ നിന്നും പൗരബോധത്തിലെത്തുന്ന രീതി ശാസ്ത്രത്തിന്റെ പേരാണ് ദേശരാഷ്ട്രം. മതാഹ്വാനങ്ങള്‍ വിശ്വാസിയില്‍ സാധ്യമാക്കുന്ന ആന്തരിക അനുവര്‍ത്തിത്വബോധങ്ങളും ബോധ്യങ്ങളും ആധുനിക ദേശരാഷ്ട്രങ്ങള്‍ക്ക്...

ഇസ്ലാമോഫോബിയ; വിരുദ്ധ പോരാട്ടങ്ങള്‍ എവിടെ നിന്ന് തുടങ്ങണം ?

ഇസ്ലാമോഫോബിയ, ഇസ്ലാം ഭീതി എന്നിങ്ങനെയെല്ലം അവതരിപ്പിക്കപ്പെടുന്ന ആശയത്തിന്റെ അര്‍ഥം ആദ്യന്തികമായി തിരിച്ചറിയേണ്ട സമയമാണിപ്പോള്‍. ഇസ്ലാമിനോടും മുസ്ലിംകളോടും വിദ്വേഷവും മുന്‍ധാരണയും ഭീതിയും വെച്ചുപുലര്‍ത്തുന്നതിന്റെ സാങ്കേതിക പദപ്രയോഗമാണത്....

കൊച്ചിയുടെ സൂഫി പാരമ്പര്യം; തനിമയുടെ പ്രാദേശിക മുദ്രകള്‍

ഇസ്ലാമിന്റെ മഹിതമായ സൗന്ദര്യത്തില്‍ നെയ്തെടുത്തതാണ് കൊച്ചിയുടെ സാംസ്‌കാരിക ഘടന. 'അറബിക്കടലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന ഈ നഗരം ഇന്ന് അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. കൂടാതെ കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍...

ഇറാനും ഹിജാബും; പ്രതിനിധാനത്തിന്റെ പൊരുത്തക്കേടുകള്‍

ഹിജാബ് എന്ന മുസ്ലിം ശിരോവസ്ത്രം വിപ്ലവങ്ങള്‍ക്കും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കുമെല്ലാം ഹേതുവായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥിതിവിശേഷമാണിന്ന്. ആഴ്ചകളായി ഏകാധിപത്യത്തിന്റെ...

മൗദൂദിയുടെ പര്‍ദ്ദയും ആധുനികതക്ക്കീഴ്പ്പെട്ട ഉമ്മത്തും

ഖിലാഫത്തിന്റെ പതനവും പശ്ചാത്യ ആധുനികതക്ക് മുമ്പില്‍ മുസ്ലിം ലോകം കീഴ്പ്പെടുകയും ചെയ്ത ഒരു കാലഘട്ടത്തില്‍ മുസ് ലിം ലോകത്ത്...

അസ്‌ട്രോലാബ്; അറബ് ശാസ്ത്രമികവിന്റെ അത്ഭുത പ്രതീകം

ഇസ് ലാമിക നാഗരികതയ്ക്ക് പാരമ്പര്യമായി ലഭിച്ചതിനെ പൂര്‍ണതയിലാക്കാനും അത് ഭംഗിയായി അവതരിപ്പിക്കാനുമുള്ള കഴിവ് ഏറ്റവും കൂടുതല്‍ പ്രകടമായത് അസ്‌ട്രോലാബിലായിരുന്നെന്ന് ഇംഗ്ലീഷ് ആര്‍ട്ട്ഡീലറും ഇസ് ലാമിക കലാ ലോകത്തെ ഏറ്റവും സ്വാധീനമുള്ള...