അന്ദലൂസ് അധിനിവേശവും ദെക്കാര്‍ത്തിയന്‍ ഫിലോസഫിയും തമ്മിലെന്ത് ?

ആധുനിക തത്ത്വശാസ്ത്രത്തെ സാര്‍ഥകമാക്കിയത് ചില വംശ ജ്ഞാനശാസ്ത്ര സാഹിത്യങ്ങളാണ്. അഥവാ ദെക്കാര്‍ത്തിന്റെ ‘ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാന്‍ നിലനില്‍ക്കുന്നു’ എന്ന വാചകമാണ് ആധുനിക തത്ത്വചിന്തയെ...

”കരുത്തരാകാന്‍ കരുതിയിരിക്കാം”

ജാഗ്രതയും കരുതലുമായി നാം കോവിഡിനെ അതിജീവിക്കുമ്പോഴും സൈബര്‍ സുരക്ഷ ചോദ്യചിഹ്നമായി തന്നെ അവശേഷിക്കുന്നു. സൈബര്‍ സാങ്കേതികതയുടെ സാങ്കല്‍പിക ലോകത്തിരുന്നു ജീവിതം ആസ്വദിക്കുന്നവര്‍ മദ്യത്തിനും മയക്കുമരുന്നിനുമുള്ള...

മാധ്യമ നിയന്ത്രണവും മൂക്കുകയര്‍ രാഷ്ട്രീയവും

സത്യം ധീരതയോടെ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ മലയാളത്തിലെ രണ്ടു പ്രമുഖ ചാനലുകള്‍ക്ക് സംപ്രേഷണം തടയാനുള്ള നടപടി വന്നപ്പോള്‍ മറ്റു ചാനലുകള്‍ ഇതിനോട് എങ്ങനെ പ്രതികരിച്ചു എന്ന് കൂടി വിശകലനം ചെയ്യേണ്ടതുണ്ട്....

സാമ്പത്തിക അസന്തുലിതാവസ്ഥ; ഇസ്ലാം പരിഹാരം പറയുന്നു

ലോകത്തെ അതിസമ്പന്നരായ ശതകോടീശ്വരും അല്ലാത്തവരും തമ്മില്‍ സമ്പത്തിന്റെ കാര്യത്തിലുള്ള അതിഭീകരമായ അന്തരം പലപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. 2023 ജനുവരിയില്‍ പുറത്തുവന്ന ഓക്സ്ഫാം ഇന്റര്‍നാഷണലിന്റെ അതിസമ്പന്നരുടെ...

തോപ്പില്‍ മുഹമ്മദ് മീരാന്‍ തേങ്കാ പട്ടണത്തിന്‍റെ അതൃപ്പങ്ങളും വറ്റല്‍ മുളകിന്‍റെ എരിവുള്ള അക്ഷരങ്ങളും

വായനയുടെ ഊക്ക് ഒന്നുകൊണ്ടു മാത്രം എഴുത്തുകാരനായി തീര്‍ന്ന വ്യക്തിയാണ് അടുത്തിടെ വിടപറഞ്ഞ തോപ്പില്‍ മുഹമ്മദ് മീരാന്‍. അതിലപ്പുറമുള്ള...

ബാബരി കേസ്: മധ്യസ്ഥ നാടകം ആര്‍ക്കുവേണ്ടി ?

ബി.സി. ആറാം നൂറ്റാണ്ടില്‍ ജീവിച്ച ചിന്തകനും സഞ്ചാരിയുമായ അനക്കര്‍സിസ് ഗ്രീസിലെ നിയമങ്ങളെ പറ്റി ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി : "നിങ്ങളുടെ നിയമങ്ങള്‍ എട്ടുകാലിവലയില്‍ നിന്നു വ്യത്യസ്തമല്ല, അത് ദുര്‍ബലരും അപ്രസക്തരുമായവരെ പിടികൂടുന്നു....

മലബാര്‍ പക്കേജെന്ന മഹാമരീചിക

മലബാറിന്റെ അവഗണനയ്ക്ക് ചരിത്രത്തോളം പഴക്കമുണ്ട് ബ്രിട്ടീഷുകാരുടെ കാലം മുതല്‍ തുടങ്ങിയതാണ് മലബാറിനോടുള്ള അവഗണന. ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്കെതിരെ സമരം നയിച്ച മാപ്പിളമാരുടെ നാട് എന്ന നിലക്ക് ബോധപൂര്‍വം മലബാറിനെ അവഗണിക്കുകയായിരുന്നു. അക്കാലത്ത്...

ലൗ ജിഹാദ് വാദങ്ങളും വസ്തുതകളും

'മിക്കവാറും എല്ലാ നിയമങ്ങളും ഉപയോഗ ശൂന്യമാണ്. കാരണം നല്ലവര്‍ക്ക് നിയമം വേണ്ട, മോശമായവര്‍ അതുകൊണ്ട് നന്നാകാനും പോകുന്നില്ല' എന്ന വിലയിരുത്തല്‍ ഇവിടെ പ്രസക്തമാകുന്നത് നിയമവിരുദ്ധമല്ലാത്ത...

വൈറ്റ് ടെററിസം; വംശവെറിയുടെ മാനിഫെസ്റ്റോ

ന്യൂസിലാന്‍റിലെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രണത്തെ തുടര്‍ന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രതികരണം വഴി തുറക്കുന്നത് നിര്‍ണായകമായ ചില ആലോചനകളിലേക്കാണ്. അമ്പതുപേര്‍ കൊല്ലപ്പെട്ട ഈ ഭീകരതാണ്ഡവത്തെ...

റമള്വാന്‍; വിമോചനവും അതിജീവനവും

മതകീയമായ ആചാരാനുഷ്ഠാനങ്ങളുടെ ആന്തരികമായ അര്‍ഥങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. ആരാധനകളുടെ അന്തസത്ത ഉള്‍ക്കൊള്ളാനും ഇടപഴകാനും കൂടുതല്‍ സാധ്യമാകുന്നത് അതിലൂടെയാണ്. ഈയൊരു യാഥാര്‍ഥ്യത്തെക്കുറിച്ച് നമ്മുടെ ചിന്താശേഷി കൂടുതല്‍...