ആത്മീയതയുടെ പ്രാദേശിക ദര്‍ശനവും ഘടനാത്മക ഇസ്ലാമിന്റെ അച്ചടക്കവും

ആഗോള ഇസ്ലാമെന്നാല്‍ പ്രാദേശിക ഇസ്ലാമുകളുടെ സമാഹാരമാണ്. സ്വയം അതിജീവന ശക്തിയും ആന്തരിക ചൈതന്യവുമുള്ള സൃഷ്ടിയാണ് ഇസ്ലാമെന്ന വ്യവസ്ഥ. ചെന്നെത്തുന്ന...

സെക്യുലര്‍ സൂഫിസം ഒരു മിത്താണ്

മഹത്തായൊരു ദാര്‍ശനിക പാരമ്പര്യമാണ് സൂഫിസത്തിനുള്ളത്. പ്രവാചക കാലഘട്ടത്തിനു ശേഷമുള്ള സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അഭൗതിക ബന്ധത്തിന്റെ പുനസ്ഥാപനമായാണ് ഇത് ഗണിക്കപ്പെടുന്നത്. നോര്‍മാറ്റീവ് ഇസ്‌ലാമിന് വ്യതിരിക്തമായി,...

കൊച്ചിയുടെ സൂഫി പാരമ്പര്യം; തനിമയുടെ പ്രാദേശിക മുദ്രകള്‍

ഇസ്ലാമിന്റെ മഹിതമായ സൗന്ദര്യത്തില്‍ നെയ്തെടുത്തതാണ് കൊച്ചിയുടെ സാംസ്‌കാരിക ഘടന. 'അറബിക്കടലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന ഈ നഗരം ഇന്ന് അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. കൂടാതെ കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍...

ആധുനിക ദേശരാഷ്ട്രം; ഇസ്ലാമികമാവുന്നതിലെ സങ്കീര്‍ണതകള്‍

ആജ്ഞാനുവര്‍ത്തിത്വത്തിന്റെ പ്രായോഗിക ഘടന അധികാരവൃത്തത്തില്‍ നിന്നും പൗരബോധത്തിലെത്തുന്ന രീതി ശാസ്ത്രത്തിന്റെ പേരാണ് ദേശരാഷ്ട്രം. മതാഹ്വാനങ്ങള്‍ വിശ്വാസിയില്‍ സാധ്യമാക്കുന്ന ആന്തരിക അനുവര്‍ത്തിത്വബോധങ്ങളും ബോധ്യങ്ങളും ആധുനിക ദേശരാഷ്ട്രങ്ങള്‍ക്ക്...

മില്ലതുഇബ്റാഹീം; സമര്‍പണത്തിന്റെ അതിജീവന പാഠങ്ങള്‍

കോവിഡ് വ്യാപനം ആഗോള പ്രതിസന്ധിയായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളെയും വ്യത്യസ്ത രൂപങ്ങളിലായി ഇതിന്റെ അലയൊലികള്‍ ബാധിച്ചു കഴിഞ്ഞു....

ബ്രിട്ടീഷ് മുസ്ലിംകള്‍; വളര്‍ച്ചയുടെ പുതു ചിത്രങ്ങള്‍

സൂര്യനസ്മിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായി രണ്ട് നൂറ്റാണ്ടിലധികം ലോകത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ബ്രിട്ടനിലെ ഏറ്റവും പുതിയ സെന്‍സസില്‍ രാജ്യത്ത് ഇസ്ലാമിന് വന്‍ സ്വീകാര്യത ലഭിച്ചു...

എന്‍.ഇ.പി കാവിയണിയുന്ന വിദ്യാഭ്യാസ നയം

സമൂഹനിര്‍മിതിയില്‍ വിദ്യാഭ്യാസ നയങ്ങള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. ഇന്ത്യയില്‍ ജനാധിപത്യ,മതേതര ബോധമുള്ള സമൂഹത്തെ നിര്‍മിച്ചെടുത്തതില്‍ വ്യത്യസ്ത കാലഘട്ടങ്ങളിലെ...

മൗദൂദിയുടെ പര്‍ദ്ദയും ആധുനികതക്ക്കീഴ്പ്പെട്ട ഉമ്മത്തും

ഖിലാഫത്തിന്റെ പതനവും പശ്ചാത്യ ആധുനികതക്ക് മുമ്പില്‍ മുസ്ലിം ലോകം കീഴ്പ്പെടുകയും ചെയ്ത ഒരു കാലഘട്ടത്തില്‍ മുസ് ലിം ലോകത്ത്...

ബീവി ഹാജര്‍; പ്രചോദനങ്ങളുടെ ഉമ്മ

നാഥന്റെ നിയോഗം പോലെ മനുഷ്യര്‍ ജനിക്കുകയും മരണം പുല്‍കുകയും ചെയ്യുന്നു. ചിലര്‍ ഭൂമിക്ക് ഭാരമായും മറ്റുചിലര്‍ തണലായും കടന്നു പോകുന്നു. പ്രകൃതി നിയമമാണത്. മരണത്തിനു...

മനുഷ്യന്‍ നന്നാവാന്‍ മതം വേണോ?

മനുഷ്യന്‍ ബോധമനസും യുക്തിബോധവും ധാര്‍മികബോധവും വികാരങ്ങളുമെല്ലാമുള്ള ജീവിയാണ്. ഈ നാലു ഗുണങ്ങളും പരിണാമ സിദ്ധാന്തപ്രകാരം മനുഷ്യനുണ്ടാവാന്‍ പാടില്ലാത്തതാണ്. സത്യം കണ്ടെത്താനുതകുന്ന യുക്തിബോധമില്ലെങ്കില്‍ മനുഷ്യന് അവന്റെ നിലപാടുകളെ യുക്തിപരമായി സമര്‍ഥിക്കാന്‍ കഴിയില്ലല്ലോ....