ദക്ഷിണേന്ത്യൻ സൂഫിസവും തമിഴ്-മലബാർ സ്വാധീനവും

സൂഫീ ജീവിതരീതിക്ക് പ്രവാചക ജീവിതത്തോളം പഴക്കമുണ്ട്. പ്രവാചകന്റെ സാമൂഹിക വ്യവഹാരങ്ങളിൽ വരെ ആത്മീയത എന്നു വിവർത്തനം ചെയ്യപ്പെടുന്ന സൂഫീ...

ഓര്‍മകൊട്ടുന്ന അത്താഴംമുട്ടുകള്‍

റമളാന്‍ മാസത്തില്‍ നടക്കുന്ന നോമ്പുതുറകളാണ് പലപ്പോഴും ചര്‍ച്ചകളില്‍ ഇടം നേടാറുള്ളത്. നോമ്പുതുറ പോലെ തന്നെ പുണ്യപൂര്‍ണമായ കര്‍മമാണ് ...

റമള്വാന്‍; വിമോചനവും അതിജീവനവും

മതകീയമായ ആചാരാനുഷ്ഠാനങ്ങളുടെ ആന്തരികമായ അര്‍ഥങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. ആരാധനകളുടെ അന്തസത്ത ഉള്‍ക്കൊള്ളാനും ഇടപഴകാനും കൂടുതല്‍ സാധ്യമാകുന്നത് അതിലൂടെയാണ്. ഈയൊരു യാഥാര്‍ഥ്യത്തെക്കുറിച്ച് നമ്മുടെ ചിന്താശേഷി കൂടുതല്‍...

നവ ഇജ്തിഹാദ്; മതത്തിനകത്തെ ലിബറലിസം

ആധുനിക യുഗത്തില്‍ ഇസ്ലാമിക ശരീഅത്തിന്റെ പ്രസക്തിയെക്കുറിച്ച് നിരന്തരമായ സംവാദങ്ങള്‍ അരങ്ങുതകര്‍ക്കുകയാണല്ലോ. ഇസ്ലാം വിമര്‍ശനം പ്രാരംഭകാലം മുതലേ ഉണ്ടായിരുന്നുവെങ്കിലും ശരീഅത്തിനെതിരായ കടന്നാക്രമണം ആധുനിക സമൂഹത്തിലാണ് ശക്തിപ്രാപിച്ചത്....

ബ്രിട്ടീഷ് മുസ്ലിംകള്‍; വളര്‍ച്ചയുടെ പുതു ചിത്രങ്ങള്‍

സൂര്യനസ്മിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായി രണ്ട് നൂറ്റാണ്ടിലധികം ലോകത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ബ്രിട്ടനിലെ ഏറ്റവും പുതിയ സെന്‍സസില്‍ രാജ്യത്ത് ഇസ്ലാമിന് വന്‍ സ്വീകാര്യത ലഭിച്ചു...

വൈറ്റ് ടെററിസം; വംശവെറിയുടെ മാനിഫെസ്റ്റോ

ന്യൂസിലാന്‍റിലെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രണത്തെ തുടര്‍ന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രതികരണം വഴി തുറക്കുന്നത് നിര്‍ണായകമായ ചില ആലോചനകളിലേക്കാണ്. അമ്പതുപേര്‍ കൊല്ലപ്പെട്ട ഈ ഭീകരതാണ്ഡവത്തെ...

ആത്മാവിന് അന്നമൂട്ടണം

ഹൃദയം ദൈവിക സ്‌നേഹം കൊണ്ട് നിറഞ്ഞുകവിയാനും ദൈവഭയം കാത്തുസൂക്ഷിക്കാനും സാധിക്കുന്ന എളുപ്പവഴികളെക്കുറിച്ച് എല്ലാവരും ആലോചിക്കാറുണ്ടല്ലോ. അല്ലാഹു ചെയ്ത കൃപാകടാക്ഷങ്ങളേയും മഹ്ശറിലെ വിചാരണയേയും ഓര്‍ക്കുകയെന്നതാണ് ഇതിനുള്ള...

ഡോ. തൈക്ക ശുഐബ് ആലിം അറബിത്തമിഴിന്‍റെ സാഹിത്യചരിത്രകാരന്‍

അറബിമലയാളത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് തമിഴുദേശത്തെ സമാനഭാഷാപ്രതിഭാസമായ അറബിത്തമിഴ് അഥവാ അര്‍വി എന്‍റെ ശ്രദ്ധയില്‍ പെടുന്നത്. മുഹ്യിദ്ദീന്‍മാലയും പടപ്പാട്ടുകളും വിരുത്തങ്ങളും സൂക്ഷ്മപഠനത്തിനെടുത്തപ്പോഴാണ് സമാനകാലത്ത് അര്‍വിയില്‍ സംഭവിച്ചതെന്ത് എന്നറിയാനുള്ള കൗതുകം തോന്നിയത്. അറബിമലയാത്തിലെ...

റമള്വാന്‍; കാരുണ്യം, സംസ്‌കരണം, മോചനം

ത്വല്‍ഹത് ബ്നു ഉബൈദില്ലാഹി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഒരുമിച്ച് ഇസ്ലാം സ്വീകരിച്ച രണ്ടുപേര്‍!, ഒരാളൊരു പോരാളിയായിരുന്നു. മറ്റേയാള്‍ സാധാരണ ജീവിതം നയിക്കുന്നയാളും. ആദ്യത്തെയാള്‍ ധര്‍മസമരത്തില്‍ രക്തസാക്ഷ്യം വരിച്ചു....

മുഖരം ജാ; ഖലീഫയായ ഇന്ത്യന്‍ രാജകുമാരന്‍

2023 ജനുവരി 14 ശനിയാഴ്ച ഹൈദരാബാദ് നിസാം രാജകുമാരനായ മുഖരം ജാ 89-ാം വയസ്സില്‍ ഇസ്തംപൂളില്‍ വച്ച് അന്തരിച്ചു. ഒരിക്കല്‍ ദക്ഷിണേന്ത്യയിലെ ഇറ്റലിയോളം വലിപ്പമുള്ള...