സ്‌നേഹത്തിന്റെ മൂന്ന് കപ്പ് ചായ
ആതുര സേവനത്തിന്റെ കഥകള്‍ നമുക്ക് സുപരിചിതമാണ് ഓരോ പ്രതിസന്ധിഘട്ടങ്ങളിലും നമുക്ക് ഹാത്തിം ത്വാഇ (അറബി സാഹിത്യത്തിലെ ഔദാര്യത്തിന്റെ പര്യായം) ആയും സന്നദ്ധ സേവകരായും ഒരുപാടു...
പൊള്ളുന്ന പ്രവാസത്തിന്റെ കഥാപുസ്തകം
കഥകളുടേയും അനുഭവങ്ങളുടേയും അക്ഷയഖനിയാണു പ്രവാസജീവിതം. പ്രവാസത്തിന്റെ തീക്ഷ്ണ യാഥാര്‍ഥ്യങ്ങളെ സര്‍ഗാത്മകമായി അടയാളപ്പെടുത്തുന്ന ധാരാളം രചനകള്‍ ഇതിനകം മലയാളത്തിലുണ്ടായിട്ടുണ്ട്. വിരഹ നൊമ്പരങ്ങള്‍ കോറിയിട്ട കത്ത് പാട്ടുകളിലൂടെയാണു...
പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പുനര്‍വായിക്കപ്പെടുമ്പോള്‍
മാപ്പിള പഠന-ഗവേഷണ രംഗത്ത് കൂടുതല്‍ ഗവേഷണാത്മക രചനകള്‍ കടന്നുവരുന്ന കാലമാണിത്. നിരവധി ജീവചരിത്ര...
ദ ഇമ്പോസിബ്ള്‍ സ്റ്റേറ്റ്; വാഇല്‍ ഹല്ലാഖിന്റെ മതരാഷ്ട്ര വായന
രാഷ്ട്രീയ ഇസ്‌ലാമിന്റെ വ്യവസ്ഥാപനവും പരിണിതിയും അനന്തരഫലവും വിശകലന വിധേയമാക്കുന്ന നിരവധി പഠനങ്ങള്‍ അക്കാദമിക തലങ്ങളില്‍ നടന്നു വരുന്നുണ്ട്. വൈകാരികമായി സൃഷ്ടിക്കപ്പെടുന്ന മതരാഷ്ട്ര സാധ്യതകളുടെ ആലോചനകള്‍...
സൂഫികളുടെ സൂഫിയുടെ കഥ
'സ്വയം ഒന്നിനും മറ്റൊന്നാവാന്‍ കഴിയില്ല,ഇരുമ്പ് ഒരിക്കലും സ്വയം വാളാവില്ല;ശംസ് തബ്രീസിയുടെ അടിമയാവാതെറൂമിയുടെ മസ്നവിയും പിറക്കില്ല!'
ഡാന്റെയും ബിയാട്രീസും തമ്മിലുള്ള ഇണക്കംപോലെ...
ഫ്രം ബൈറൂത് ടു ജറുസലേം: മേല്‍വിലാസം നഷ്ടപ്പെടുന്ന ജനത
ജനതയില്ലാത്ത ഭൂമിക്ക് ഭൂമിയില്ലാത്ത ജനത എന്ന കാപ്ഷനുയര്‍ത്തി സെന്റിമെന്‍സില്‍ മൈലേജുണ്ടാക്കിയ ഇസ്രയേല്‍ ക്രൂരതയുടെ പര്യായമായിക്കഴിഞ്ഞു.വസ്തുനിഷ്ട ചരിത്രത്തിന്റെ പേറ്റന്റ് പോലും ജൂതലോബി അവകാശപ്പെടുന്ന സാഹചര്യത്തില്‍ കാലം...
റസ്ലിംഗ് വിത്ത് സിയോണിസം: ഇസ്രയേല്‍ വിരുദ്ധ വിമത ശബ്ദങ്ങള്‍
പാശ്ചാത്യന്‍ നാടുകളിലെ മുഖ്യധാരാ മാധ്യമങ്ങളിലൂടെ ഇസ്രയേല്‍ 'ജൂത രാജ്യ'മാണെന്നും 'മിഡില്‍ ഈസ്റ്റിലെ ഏക ജനാധിപത്യ രാജ്യ'മാണെന്നും വരുത്തിത്തീര്‍ക്കാന്‍ ജൂതലോപികള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ജൂത...
പ്രണയ നിയമങ്ങള്‍ക്കപ്പുറം
പ്രമുഖ തുര്‍ക്കിഷ്-ബ്രിട്ടീഷ് എഴുത്തുകാരി എലിഫ് ഷഫാക്കിന്റെ ഏറെ ആഘോഷിക്കപ്പെട്ട നോവലാണ് 'നാല്‍പത് പ്രണയ നിയമങ്ങള്‍'. അമേരിക്കയിലെ മാസച്ചുസെറ്റ്സില്‍ സാധാരണ കുടുംബ ജീവിതം നയിക്കുന്ന എല്ലാ എന്ന വനിത കടന്നുപോകുന്ന അസാധാരണമായ...
‘സാര്‍വ്വ ലൗകിക സത്യങ്ങള്‍’ മതത്തിന്റെ യുക്തി കുറിക്കുന്നു
ദൈവശാസ്ത്ര പഠനങ്ങള്‍ക്ക് അക്കാദമിക് സ്വഭാവം ലഭിച്ചതിനെ തുടര്‍ന്ന് തദ് വിഷയത്തിലും അനുബന്ധ പഠനത്തിലും മൗലികമായ അന്യേഷണങ്ങള്‍ ലോകമെമ്പാടും വ്യാപകമാണ്....
ഒമാന്റെ കഥ പറയുന്ന നിലാവിന്റെ പെണ്ണുങ്ങള്‍
എണ്ണയുടെ കണ്ടുപിടുത്തത്തോടെ ഗള്‍ഫ്, മധ്യപൗരസ്ത്യ രാജ്യങ്ങള്‍ സാമ്പത്തിക, സാംസ്‌കാരിക പുരോഗതിയിലേക്ക് കുതിച്ചു ചാടുകയായിരുന്നു. സൗദി അറേബ്യയും ഇറാനും യമനും അതിരിടുന്ന 6 മില്യന്‍ മാത്രം ജനസംഖ്യയുള്ള എണ്ണ ഉത്പാദനത്തില്‍ 21ാം...