Home Featured

Featured

Featured posts

കാശ്മീർ: ഉത്തരങ്ങളേക്കാൾ ചോദ്യങ്ങൾക്കാണ് പ്രസക്തി

എഴുപതു വർഷമായി പല സർക്കാറുകളും ശ്രമിച്ചിട്ടും തകർക്കാൻ കഴിയാതിരുന്ന നമ്മുടെ ഭരണഘടനയുടെ പല അടിസ്ഥാനമൂല്യങ്ങളും പുതിയ നീക്കങ്ങളുടെ ഫലമായി തകർന്നടിഞ്ഞിരിക്കുകയാണ്. ശക്തിയുള്ള സർക്കാർ, വിഘടനവാദത്തിനെതിരെ നിലപാടെടുത്ത സർക്കാർ, ഇന്ത്യയെ...

മുസ്ലിം ബ്രദർഹുഡ്: മുതലെടുപ്പിന്റെ പുതിയ പ്രവണതകൾ

പി.എ സ്വാദിഖ് ഫൈസി താനൂർ മുസ്ലിം ലോകത്ത് അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് ഇഖ്വാനുൽ മുസ്ലിമൂൻ (മുസ്ലിം ബ്രദർഹുഡ്). യൂറോപ്യൻ അധിനിവേശ ശക്തികൾ മുസ്ലിംലോകത്ത് രാഷ്ട്രീയമായും മറ്റും...

ദാരിദ്ര്യം കൊണ്ട് ജീവിതം തുന്നുന്നവർ

വയനാട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞപ്പോൾ ടൈ്രനിലാണോയെന്ന് കാര്യമായി ചോദിച്ച പ്രിയപ്പെട്ടൊരാളെ തമാശയോടെ ഒാർത്തുകൊണ്ടായിരുന്നു പ്ലാറ്റ് ഫോമിലേക്ക് കയറിയത്. പറഞ്ഞ നേരത്ത് എത്താതെ നേരം തെറ്റി ഒാടുന്ന...

സോഷ്യൽ ഓഡിറ്റിംഗ് ചെയ്യപ്പെടേണ്ടവരാണോ ഈ സാമൂഹ്യ പ്രവർത്തകർ

കേരളം ഇന്ന് ചാരിറ്റി പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ്. ചർച്ചകളും പ്രവർത്തനങ്ങളും സജീവമായി ചാരിറ്റി വിഷയത്തിൽ നടക്കുന്നു. മത രാഷ്ട്രീയ സാംസ്കാരിക സംഘടനകളെല്ലാം ചാരിറ്റി പ്രവർത്തനത്തിൽ സക്രിയമാണ്. കൂടാതെ വ്യെക്തികൾ...

ഇന്ത്യക്കാർ വോട്ടു ചെയ്തതാർക്കാണ്?

ഇതെഴുതാനിരിക്കുമ്പോൾ മോദി 2.0 മന്ത്രിസഭ ആദ്യ യോഗം ചേർന്നു കഴിഞ്ഞു. ഗുജറാത്തിൽ മോദിയുടെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി. രാജ്നാഥ്...

ശ്രദ്ധിക്കുക, അമിത്ഷായാണ് ആഭ്യന്തരമന്ത്രി

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ അന്നുതന്നെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി ഒരു...

ഈ വിഷമഘട്ടത്തിലും മുസ്ലിംകൾ ഇന്ത്യയിൽ തന്നെ വിശ്വസിക്കും

സഫർ ആഗ വിവ: അബൂറജബ് മുന്നൂറിലധികം എം.പിമാരുടെ പിന്തുണയോടെ നരേന്ദ്ര മോദി അധികാരം നിലനിർത്തിയതിന്റെ പിറ്റേന്ന്, മെയ് 24-ന് രാവിലെ എന്റെ ഫോൺ ബെല്ലടിച്ചു. പാകിസ്താനിലെ ലാഹോറിൽ...

തോപ്പില്‍ മുഹമ്മദ് മീരാന്‍ തേങ്കാ പട്ടണത്തിന്‍റെ അതൃപ്പങ്ങളും വറ്റല്‍ മുളകിന്‍റെ എരിവുള്ള അക്ഷരങ്ങളും

വായനയുടെ ഊക്ക് ഒന്നുകൊണ്ടു മാത്രം എഴുത്തുകാരനായി തീര്‍ന്ന വ്യക്തിയാണ് അടുത്തിടെ വിടപറഞ്ഞ തോപ്പില്‍ മുഹമ്മദ് മീരാന്‍. അതിലപ്പുറമുള്ള...

ഡോ. തൈക്ക ശുഐബ് ആലിം അറബിത്തമിഴിന്‍റെ സാഹിത്യചരിത്രകാരന്‍

അറബിമലയാളത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് തമിഴുദേശത്തെ സമാനഭാഷാപ്രതിഭാസമായ അറബിത്തമിഴ് അഥവാ അര്‍വി എന്‍റെ ശ്രദ്ധയില്‍ പെടുന്നത്. മുഹ്യിദ്ദീന്‍മാലയും പടപ്പാട്ടുകളും വിരുത്തങ്ങളും സൂക്ഷ്മപഠനത്തിനെടുത്തപ്പോഴാണ് സമാനകാലത്ത് അര്‍വിയില്‍ സംഭവിച്ചതെന്ത് എന്നറിയാനുള്ള കൗതുകം തോന്നിയത്. അറബിമലയാത്തിലെ...

ദക്ഷിണേന്ത്യൻ സൂഫിസവും തമിഴ്-മലബാർ സ്വാധീനവും

സൂഫീ ജീവിതരീതിക്ക് പ്രവാചക ജീവിതത്തോളം പഴക്കമുണ്ട്. പ്രവാചകന്റെ സാമൂഹിക വ്യവഹാരങ്ങളിൽ വരെ ആത്മീയത എന്നു വിവർത്തനം ചെയ്യപ്പെടുന്ന സൂഫീ...