ബൈത്തുല്‍ മാല്‍; സാമ്പത്തിക അച്ചടക്കത്തിന്റെ ശോഭന ചിത്രങ്ങള്‍

2020 വര്‍ഷത്തെ അമേരിക്കയുടെ സാമ്പത്തിക ഭദ്രത 4.5 ട്രില്ല്യണ്‍ ഡോളറാണെന്ന് കണക്കുകള്‍ പറയുന്നു. കാലങ്ങളായി ലോകത്തെ വന്‍ സാമ്പത്തിക ശക്തികളായി നിലകൊള്ളുന്ന അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയാണിത്. എന്നാല്‍, ചരിത്രം പരിശോധിക്കുമ്പോള്‍...

ബാബരി കേസ്: മധ്യസ്ഥ നാടകം ആര്‍ക്കുവേണ്ടി ?

ബി.സി. ആറാം നൂറ്റാണ്ടില്‍ ജീവിച്ച ചിന്തകനും സഞ്ചാരിയുമായ അനക്കര്‍സിസ് ഗ്രീസിലെ നിയമങ്ങളെ പറ്റി ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി : "നിങ്ങളുടെ നിയമങ്ങള്‍ എട്ടുകാലിവലയില്‍ നിന്നു വ്യത്യസ്തമല്ല, അത് ദുര്‍ബലരും അപ്രസക്തരുമായവരെ പിടികൂടുന്നു....

തലകുത്തി നില്‍ക്കുന്ന നവോത്ഥാന ചരിത്രം

നവോത്ഥാനത്തെപ്പറ്റി ഏറെ വായനകള്‍, സംവാദങ്ങള്‍ ഒക്കെ ഇപ്പോള്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെ അദൃശ്യമായിപ്പോയ ഒരു അവര്‍ണ നവോത്ഥാനത്തെപ്പറ്റി കൂടുതലായി എങ്ങും പറഞ്ഞുകേള്‍ക്കുന്നില്ല എന്നത് വാസ്തവമാണ്. വൈകുണ്ഠസ്വാമി ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, മഹാത്മാ...

ഇന്ത്യക്കാർ വോട്ടു ചെയ്തതാർക്കാണ്?

ഇതെഴുതാനിരിക്കുമ്പോൾ മോദി 2.0 മന്ത്രിസഭ ആദ്യ യോഗം ചേർന്നു കഴിഞ്ഞു. ഗുജറാത്തിൽ മോദിയുടെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി. രാജ്നാഥ്...

കശ്മീർ: ഇരുമ്പും രക്തവും സമാധാനം കൊണ്ടുവരുമോ?

കാശ്മീരീ മുസ്ലിംകൾ തത്തുല്യമായ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ഹിന്ദു ദോഗ്ര രാജാവും മതേതര ഇന്ത്യൻ രാഷ്ട്രവും മുഖംതിരിക്കുകയാണ് ചെയ്തത്. അത്തരത്തിലുള്ള ആവശ്യങ്ങളെ നിയമവിരുദ്ധമായ മതമൗലികവാദമായി ചിത്രീകരിച്ചു. കാശ്മീരീ മുസ്ലിംകൾ ഡൽഹിയിലേക്കോ ഇസ്ലാമാബാദിലേക്കോ...

റമളാന്‍ വരവേല്‍പ്പിന്‍റെ ഓര്‍മകളും ഓര്‍മകളുടെ വരവേല്‍പ്പും

റഹീം വാവൂര്‍ റമളാന്‍ അനുഭവിക്കാനും അയവിറക്കാനും ഏറെ വിഭവങ്ങള്‍ സമ്മാനിക്കുന്ന കാലമാണ്. അനുഭവങ്ങളുടെ അകമ്പടിയോടെ, സ്വന്തത്തില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും...

നവോത്ഥാനം തീര്‍ത്ത അപരവല്‍ക്കരണത്തിന്റെ ആഫ്രിക്കകള്‍

അടുത്തകാലത്ത് നമ്മുടെ നാട്ടില്‍ ഏറ്റവുമധികം തെറ്റുധരിക്കപ്പെട്ട ഒരു പദം നവോത്ഥാനം തന്നെയാണ്. എന്താണ് നവോത്ഥാനം എന്നതിനെക്കാളും, എന്തല്ല നവോത്ഥാനം എന്ന നിലയിലേക്ക് പോയി പലപ്പോഴും ആ ചര്‍ച്ചകള്‍. അതിനിടെയില്‍ സൗകര്യപൂര്‍വം...

ഖുര്‍ആനില്‍ അമേരിക്ക വരാത്തതും പ്രവാചകന്‍ യൂറോപ്യനാവാതിരുന്നതും ശരിയാണ്‌

ശുഐബുല്‍ ഹൈതമി എന്തുകൊണ്ട് മുഹമ്മദ് നബി (സ്വ)അറേബിയില്‍ നിയുക്തനായി, യൂറോപ്പിലോ അമേരിക്കയിലോ നിയുക്തനായില്ല, മാനവരാശിക്കഖിലം മാര്‍ഗദര്‍ശനമാണെന്ന നിലയില്‍ പരികല്‍പ്പിക്കപ്പെടുന്ന ഗ്രന്ഥത്തില്‍ ആധുനിക ലോക ക്രമത്തെ നിയന്ത്രിക്കുകയോ...

മുസ്ലിം ബ്രദർഹുഡ്: മുതലെടുപ്പിന്റെ പുതിയ പ്രവണതകൾ

പി.എ സ്വാദിഖ് ഫൈസി താനൂർ മുസ്ലിം ലോകത്ത് അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് ഇഖ്വാനുൽ മുസ്ലിമൂൻ (മുസ്ലിം ബ്രദർഹുഡ്). യൂറോപ്യൻ അധിനിവേശ ശക്തികൾ മുസ്ലിംലോകത്ത് രാഷ്ട്രീയമായും മറ്റും...

എം.ഇ.എസും മോഡേണ്‍ ഏജ് സൊസൈറ്റിയും

ചരിത്രപരമായ കാരണങ്ങളാല്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് മുസ്ലിംകളുടെ പിന്നാക്കാവസ്ഥ നേരിട്ടവരാണ് മാപ്പിള മുസ്ലിംകള്‍. ഉദ്യോഗമണ്ഡലങ്ങളിലും മറ്റും സാമുദായിക പ്രാതിനിധ്യം കുറഞ്ഞുപോകാനും രാഷ്ട്രീയ, ഭരണരംഗങ്ങളിലെല്ലാം മുസ്ലിംകള്‍...