ആണവ ബോംബും ആധുനിക ആല്‍ക്കെമിസ്റ്റുകളും ചരിത്രം തിരിഞ്ഞു നടക്കുക തന്നെയാണ്…
മരുഭൂമിയുടെ വിജനതയില്‍, നിശബ്ദമായ രാത്രി നേരത്ത്, അരണ്ട വെളിച്ചത്തിലിരുന്ന്, നിഗൂഢമായ പുസ്തകത്താളുകളില്‍ എഴുതിവെക്കപ്പെട്ട ആല്‍ക്കെമി വിദ്യകള്‍ കുറിച്ചെടുത്ത ശേഷം...
പാശ്ചാത്യ വനിതകള്‍ കുടുംബത്തിലേക്ക് മടങ്ങുമ്പോള്‍!
വനിതാ ശാക്തീകരണവും സ്ത്രീ സ്വാതന്ത്ര്യവും ആധുനിക സമൂഹത്തിന്റെ സവിശേഷതയായി ഗണിക്കപ്പെടുന്ന കാര്യങ്ങളാണല്ലോ. പല സമൂഹങ്ങളിലും വിശിഷ്യ, യൂറോപ്യന്‍ ക്രൈസ്തവര്‍ക്കിടയില്‍ കിരാതമായ വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരായ...
വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി വാക്കിന്റെ തീക്ഷ്ണതയും ഓര്‍മകളുടെ പകിട്ടും
2016-ല്‍ എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് കായല്‍പട്ടണത്തു നിന്നും പൊന്നാനിയിലേക്ക് സംഘടിപ്പിച്ച പൈതൃകയാത്രക്കിടെയാണ് കഴിഞ്ഞ വാരത്തില്‍ വിടപറഞ്ഞ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുമായി ദീര്‍ഘനേരം സംസാരിച്ചിരിക്കാന്‍...
മുഖരം ജാ; ഖലീഫയായ ഇന്ത്യന്‍ രാജകുമാരന്‍
2023 ജനുവരി 14 ശനിയാഴ്ച ഹൈദരാബാദ് നിസാം രാജകുമാരനായ മുഖരം ജാ 89-ാം വയസ്സില്‍ ഇസ്തംപൂളില്‍ വച്ച് അന്തരിച്ചു. ഒരിക്കല്‍ ദക്ഷിണേന്ത്യയിലെ ഇറ്റലിയോളം വലിപ്പമുള്ള...
അദൃശ്യതയുടെ സൗന്ദര്യവും ഇസ്ലാമിക ദൈവശാസ്ത്രവും
ആധുനിക കാലത്ത് അദൃശ്യത (Invisibility) യുടെ സൗന്ദര്യശാസ്ത്രം കൂടുതലായി ചര്‍ച്ച ചെയ്യപ്പെടാറില്ല. എല്ലാവരും തങ്ങളുടെ ദൃശ്യതയുടെ പിറകില്‍ കഴിയും...
നാസ്തികത; നിരീശ്വരവാദം വിട്ട് സൃഷ്ടിവാദത്തിലേക്ക് !
1997 മാര്‍ച്ച് 26. അമേരിക്കയിലെ കാലിഫോര്‍ണിയ നഗരത്തിലെ സാന്‍ഡിയാഗോ പോലീസ് സ്റ്റേഷനില്‍ അന്നു വൈകീട്ട് ലഭിച്ച ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തെ പിന്തുടര്‍ന്ന്,...
പസ്മാന്ദ മുസ്ലിംകളും സംഘ്പരിവാറിന്റെ അവസരവാദ രാഷ്ട്രീയവും
പുറന്തള്ളപ്പെട്ടവര്‍ എന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ അര്‍ഥംവരുന്ന വാക്കാണ് പസ്മാന്ദ. മുസ്‌ലിം സമുദായത്തിനുള്ളിലെ അധികാര,അവകാശ ഇടനായികളില്‍ നിന്നും പുറന്തള്ളപ്പെട്ട മധ്യകാലത്ത് ഇസ്‌ലാം മതം സ്വീകരിക്കുകയും, എന്നാല്‍,...
സംഘ്പരിവാറിനു മുന്നില്‍ സംവാദ വാതിലുകള്‍ അടച്ചിടാമോ?
നെതര്‍ലന്റിലെ ‘പാര്‍ട്ടി ഫോര്‍ ഫ്രീഡം’ എന്ന രാഷ്ട്രീയ കക്ഷിയുടെ നേതാവും 2010-14 കാലത്ത് ഡച്ച് പാര്‍ലമെന്റ് അംഗവുമായിരുന്നു ജോറാം വാന്‍ ക്ലാവറന്‍. ഇസ്‌ലാം വിരുദ്ധ...
അന്ദലൂസ് അധിനിവേശവും ദെക്കാര്‍ത്തിയന്‍ ഫിലോസഫിയും തമ്മിലെന്ത് ?
ആധുനിക തത്ത്വശാസ്ത്രത്തെ സാര്‍ഥകമാക്കിയത് ചില വംശ ജ്ഞാനശാസ്ത്ര സാഹിത്യങ്ങളാണ്. അഥവാ ദെക്കാര്‍ത്തിന്റെ ‘ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാന്‍ നിലനില്‍ക്കുന്നു’ എന്ന വാചകമാണ് ആധുനിക തത്ത്വചിന്തയെ...
മെറ്റാ മോഡേണിറ്റി; ആശകളും ആശങ്കകളും
ശാസ്ത്ര സാങ്കേതിക പഠന രംഗത്തെ അവസാന വാക്കായ അമേരിക്കയിലെ മസാചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറും ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനുമായ മാക്‌സ് ടെഗ്മാര്‍ക്ക്...