ഇറാനും ഹിജാബും; പ്രതിനിധാനത്തിന്റെ പൊരുത്തക്കേടുകള്‍
ഹിജാബ് എന്ന മുസ്ലിം ശിരോവസ്ത്രം വിപ്ലവങ്ങള്‍ക്കും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കുമെല്ലാം ഹേതുവായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന സ്ഥിതിവിശേഷമാണിന്ന്. ആഴ്ചകളായി ഏകാധിപത്യത്തിന്റെ...
വേണ്ടത് ഒരൊറ്റ രാജ്യവും ഒരൊറ്റ നീതിയും
'ഒരു ജനത, ഒരു രാഷ്ട്രം, ഒരു നേതാവ്' (Eien volk, ein Reich, ein Furhrer) എന്ന നാസി...
ആത്മീയതയുടെ പ്രാദേശിക ദര്‍ശനവും ഘടനാത്മക ഇസ്ലാമിന്റെ അച്ചടക്കവും
ആഗോള ഇസ്ലാമെന്നാല് പ്രാദേശിക ഇസ്ലാമുകളുടെ സമാഹാരമാണ്. സ്വയം അതിജീവന ശക്തിയും ആന്തരിക ചൈതന്യവുമുള്ള സൃഷ്ടിയാണ് ഇസ്ലാമെന്ന വ്യവസ്ഥ. ചെന്നെത്തുന്ന...
ആഗോള ഇസ്ലാമും കേരളീയ മുസ് ലിംകളും; വേര്‍പിരിയുന്ന വഴികള്‍
ആധുനിക സുന്നി പണ്ഡിതരില്‍ പ്രമുഖനായ ഡോ.മുഹമ്മദ് സഈദ് റമളാന്‍ ബൂത്വിയുടെ ഒരു പ്രഭാഷണ ശകലത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു : 'ഞാന്‍ അല്ലാഹുവിനെ മനസ്സിലാക്കിയിട്ടുണ്ട്,...
മഹാമാരിയും ഇമാം നവവിയുടെ വീക്ഷണ വൈവിധ്യങ്ങളും
പ്രമുഖ പണ്ഡിതനും ശാഫിഈ കര്‍മശാസ്ത്ര വിശാരദനും മുഹദ്ദിസുമാണ് ഇമാം അബൂ സകരിയ്യ യഹ്യ ബിന്‍ ശറഫ് നവവി (റ)...
ദൈവനിന്ദ; മതേതര നിര്‍ണയങ്ങളുടെ വായനാ പിഴവുകള്‍
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രായോഗിക മണ്ഡലം ഇന്നുവരെ നിലനിന്നു പോന്നിട്ടുള്ളത് പാര്‍ശ്വവത്കൃത യുക്തിയിലധിഷ്ഠിതമായാണ്. അതിന്റെ പ്രകടനങ്ങള്‍ക്കും പ്രകടിത ഭാവങ്ങള്‍ക്കും ഏകപക്ഷീയതയുടെ...
വംശീയത: വിജ്ഞാന ചരിത്രത്തിനും ആധിപത്യ വ്യവഹാരങ്ങള്‍ക്കുമിടയില്‍
അമേരിക്കയിലെ ആഫ്രോ-അമേരിക്കന്‍ വംശജനായിരുന്ന ജോര്‍ജ്ജ് ഫ്ളോയിഡിനെ ക്രിമിനല്‍ കുറ്റം ആരോപിച്ച് അമേരിക്കന്‍ പോലീസുകാര്‍ മര്‍ദ്ധിച്ചുകൊന്ന സംഭവം വെള്ള വംശീയതക്കെതിരായ ആഗോള വ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് പുതിയ...
പോപ്പുലര്‍ ഫ്രണ്ട് മതേതര സമൂഹം ഇനിയും ഉണരട്ടെ…
ഭയത്തില്‍ നിന്ന് മോചനമെന്ന മുദ്രാവാക്യമുയര്ത്തിയവര്, ഒടുവില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അരക്ഷിതത്വത്തിലാക്കി ഒളിവില്‍ പോയിരിക്കുകയാണ്. 2022 തുടക്കത്തില്‍ മീഡിയ വണ്‍ ചാനല്‍ നേരിട്ട വിലക്കിനു ശേഷം...
പോപ്പുലര്‍ ഫ്രണ്ട്; നമ്മുടെ നിലപാടില്‍ മാറ്റമില്ല
1989-ല്‍ എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെട്ടു. സംഘടന ദ്രുതഗതിയില്‍ വളര്‍ന്നു വന്നു. ഊര്‍ജസ്വലരായ നിരവധി പ്രവര്‍ത്തകര്‍ കര്‍മരംഗത്ത് സജീവമായി. ആദര്ശബോധമുള്ള പുതിയ പ്രവര്‍ത്തകര്‍. ചിലരുടെ കഴിവും കര്‍മകുശലതയും...
ലഹരിയില്‍ ആറാടുന്ന പെണ്ജന്മങ്ങള്
പുകയുന്നൊരിലയുടെ ഉന്മാദ ഗന്ധത്തില്കാലിടറിത്തെറിക്കുന്നു മധുരമാം യൗവനം.കെട്ടിയ പെണ്ണിന്റെ താലിയെ ഷാപ്പിലെനാണയത്തുട്ടാക്കി മാറ്റുന്നു ലഹരി.ഒന്നിച്ചിരുന്നിട്ടൊരു പിടി വറ്റുണ്ണാന്പാതിരാ നേരത്തുംകാത്തൊരു പെണ്ണിന്റെ മോന്തയിലേറായ്പതിക്കുന്നു ലഹരി.(ജിഷ വേണുഗോപാല്‍, കവിത:...