”കരുത്തരാകാന്‍ കരുതിയിരിക്കാം”
ജാഗ്രതയും കരുതലുമായി നാം കോവിഡിനെ അതിജീവിക്കുമ്പോഴും സൈബര്‍ സുരക്ഷ ചോദ്യചിഹ്നമായി തന്നെ അവശേഷിക്കുന്നു. സൈബര്‍ സാങ്കേതികതയുടെ സാങ്കല്‍പിക ലോകത്തിരുന്നു ജീവിതം ആസ്വദിക്കുന്നവര്‍ മദ്യത്തിനും മയക്കുമരുന്നിനുമുള്ള...
വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍; ആത്മപ്രഭയുടെ പ്രാര്‍ഥന മന്ത്രങ്ങള്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃനിരയില്‍ സൗമ്യസാന്നിധ്യമായിരുന്നു ശൈഖുനാ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍. ജീവിത വിശുദ്ധികൊണ്ടും പ്രാര്‍ഥനാ നിര്‍ഭരമായ സാന്നിധ്യം കൊണ്ടും സമൂഹത്തിന്റെ ചലനങ്ങള്‍ക്കു...
മൃഗബലി, മാംസഭോജനം ഇസ്‌ലാം-യുക്തി-ഫാസിസം
2001 ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയുടെ ആസൂത്രണങ്ങളുടെ ഭാഗമായാണ് സവര്‍ണ ഹിന്ദുത്വം മാംസവിരുദ്ധ രാഷ്ട്രീയം പരസ്യ പ്രചാരണായുധമാക്കുന്നത്. പര്‍വീസ് ഫജാണ്ടിയുടെ 'പ്രോഗ്രാം ഇന്‍ ഗുജറാത്ത്, ഹിന്ദു...
ഇടത് ഫാക്ടറികളിലെ കാപ്‌സ്യൂളുകളും കേരളത്തിന്റെ പൊതുബോധവും
കേരളത്തിലെ ഒരു കോളജ് അധ്യാപകന്‍ കോളജിനു പുറത്തു നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഒരു പരമാര്‍ശം നടത്തി. പിന്നീട് ഏതോ...
ഹജ്ജ്; ആവിഷ്‌കാരത്തിലെ വൈവിധ്യങ്ങള്‍
'1992 മെയ് മാസം സൗദി എയര്‍ലൈന്‍സ് ബോയിംഗ് 747 ഞങ്ങളെയും വഹിച്ച് പറന്നുയര്‍ന്നു. എനിക്ക് പരിചയമുണ്ടായിരുന്ന കിളിമൊഴികള്‍ക്കു പകരം വിമാനത്തിന്റെ ലൗഡ് സ്പീക്കര്‍ വിശുദ്ധ...
ബീവി ഹാജര്‍; പ്രചോദനങ്ങളുടെ ഉമ്മ
നാഥന്റെ നിയോഗം പോലെ മനുഷ്യര്‍ ജനിക്കുകയും മരണം പുല്‍കുകയും ചെയ്യുന്നു. ചിലര്‍ ഭൂമിക്ക് ഭാരമായും മറ്റുചിലര്‍ തണലായും കടന്നു പോകുന്നു. പ്രകൃതി നിയമമാണത്. മരണത്തിനു...
മില്ലതുഇബ്റാഹീം; സമര്‍പണത്തിന്റെ അതിജീവന പാഠങ്ങള്‍
കോവിഡ് വ്യാപനം ആഗോള പ്രതിസന്ധിയായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളെയും വ്യത്യസ്ത രൂപങ്ങളിലായി ഇതിന്റെ അലയൊലികള്‍ ബാധിച്ചു കഴിഞ്ഞു....
കേരള മുസ്‌ലിംകളുടെ ഖിബ്‌ല ദയൂബന്ദിലും ബറേലിയിലുമല്ല
ഭൂമിശാസ്ത്രപരമായ കാരണങ്ങളാലും മറ്റും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്ന്, പണ്ടുമുതലേ രാഷ്ട്രീയമായും സാംസ്‌കാരികമായും വേറിട്ടു നില്‍ക്കുന്ന നാടാണ് കേരളം. അവിടങ്ങളിലുണ്ടായ പ്രശ്‌നങ്ങളില്‍ നിന്നും പരിവര്‍ത്തനങ്ങളില്‍ നിന്നും...
ഭരണകൂടത്താല്‍ തോല്‍പിക്കപ്പെടുന്നവര്‍
സ്വന്തത്തിന് ഒരനുഭവമുണ്ടാകുമ്പോഴാണ് നമ്മളൊക്കെ നാട്ടുകാരില്‍ ഒരാളാവുന്നത്. അതുവരെ നമ്മള്‍ കാഴ്ചക്കാരാണ്. കണ്ടും കേട്ടുമറിഞ്ഞ കാര്യങ്ങള്‍ അവനവനില്‍ സംഭവിക്കുന്നതാണ് അനുഭവങ്ങള്‍. കണ്ണുകൊണ്ടുള്ള വായന മാത്രമാണ് കാഴ്ച....
സ്വവര്‍ഗ സ്വത്വവാദികളുടെ ആന്തരിക വൈരുധ്യങ്ങള്‍
ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്ന രാഷ്ട്രീയ വിവക്ഷക്കകത്ത് നിന്നുകൊണ്ട് സ്വവര്‍ഗപ്രേമികളായ പുരുഷന്‍മാരും സ്ത്രീകളും കൂടുതല്‍ ദൃശ്യപ്പെടുന്ന കാലമാണിത്. തങ്ങളുടെ സ്വവര്‍ഗ ലൈംഗിക കാമനകളെ പൊതുവിടങ്ങളില്‍ സ്വാഭാവികവത്ക്കരിക്കാനും...