അഫ്ഗാന്‍; വാദിയാര്, പ്രതിയാര്?

അഫ്ഗാനിസ്ഥാന്‍ ഒരിക്കല്‍ കൂടി മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടായി മാറിയിരിക്കുന്നു. നീണ്ട രണ്ടു പതിറ്റാണ്ടിനു ശേഷം താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതാണ് പ്രധാന ചര്‍ച്ചാവിഷയം. ഇരുപതു വര്‍ഷങ്ങള്‍...

വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി വാക്കിന്റെ തീക്ഷ്ണതയും ഓര്‍മകളുടെ പകിട്ടും

2016-ല്‍ എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് കായല്‍പട്ടണത്തു നിന്നും പൊന്നാനിയിലേക്ക് സംഘടിപ്പിച്ച പൈതൃകയാത്രക്കിടെയാണ് കഴിഞ്ഞ വാരത്തില്‍ വിടപറഞ്ഞ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുമായി ദീര്‍ഘനേരം സംസാരിച്ചിരിക്കാന്‍...

അടുത്ത കടയില്‍ കഫന്‍പുടവ എത്തി…

കലീമുല്ലാവേ, അങ്ങ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഒന്നു ദുആ ചെയ്യണം. അവര്‍ കൊച്ചു പ്രായത്തില്‍ മരണപ്പെടുകയാണ്.' മൂസാ പ്രവാചകനോട് അനുയായികള്‍ പറഞ്ഞു. (അതായത് 300,400 വയസ്സില്‍, കാരണം മുന്‍ കഴിഞ്ഞ...

കശ്മീർ: ഇരുമ്പും രക്തവും സമാധാനം കൊണ്ടുവരുമോ?

കാശ്മീരീ മുസ്ലിംകൾ തത്തുല്യമായ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ഹിന്ദു ദോഗ്ര രാജാവും മതേതര ഇന്ത്യൻ രാഷ്ട്രവും മുഖംതിരിക്കുകയാണ് ചെയ്തത്. അത്തരത്തിലുള്ള ആവശ്യങ്ങളെ നിയമവിരുദ്ധമായ മതമൗലികവാദമായി ചിത്രീകരിച്ചു. കാശ്മീരീ മുസ്ലിംകൾ ഡൽഹിയിലേക്കോ ഇസ്ലാമാബാദിലേക്കോ...

ഇസ്ലാമിസം; മുസ്ലിം കര്‍തൃത്വത്തിന്റെ ലോകക്രമം

ഇസ്ലാമിന്റെ പൊതു ഇടത്തെ നിഷേധിക്കുന്നതിലൂടെ പടിഞ്ഞാറിന്റെ കര്‍തൃത്വത്തെ സാധൂകരിക്കലാണ് ആധുനികതാ വ്യവഹാരങ്ങളുടെ തത്വം. ദേശരാഷ്ട്രീയത്തിന്റെ മര്‍മമായ അത്തരം വ്യവഹാരങ്ങളോടുള്ള സാര്‍വലൗകിക മനോഭാവമാണ് പ്രസ്തുത നിഷേധത്തിന്റെ...

ഭീകരതയുടെ മതവേരുകള്‍ ചികയുമ്പോള്‍

ശ്രീലങ്കയില്‍ ലോകത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായതു മുതല്‍ വീണ്ടും ചര്‍ച്ചകള്‍ ഇസ്ലാമിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. ലോക സമാധാനത്തിന് ഇസ്ലാമിക...

ഇനിയും ക്രൂശിക്കണോ ഈ ജനതയെ?

'എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ഞാന്‍ വെറും പത്തു വയസ്സുകാരി മാത്രമാണ്. ഞാനെന്താണ് ചെയ്യേണ്ടത്? ഈ തകര്‍ന്ന കെട്ടിടം ശരിയാക്കാന്‍ എനിക്ക് കഴിയുമോ? ഞാന്‍ ഒരു...

ജെന്‍ഡര്‍ രാഷ്ട്രീയം: സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന പുരോഗമന അന്ധവിശ്വാസങ്ങള്‍

'സാമ്പ്രദായിക ബൈനറികളിലുറച്ച പൊതുബോധത്തില്‍ അട്ടിമറി സൃഷ്ടിച്ചു കൊണ്ട് ഈ ഭൂമിയില്‍ പിറന്നുവീണ ആ കുഞ്ഞ് തുറന്നിടുന്നത് ഒരു നവലോകത്തിലേക്കുള്ള വാതിലാവട്ടെ'. സ്ത്രീയെന്ന് അവകാശപ്പെട്ട ഒരു പുരുഷന്‍ പുരുഷനെന്ന് അവകാശപ്പെട്ട ഒരു...

വ്യക്തിനിയമം; ഏകീകരണത്തില്‍ നിന്ന് പരിഷ്‌കരണത്തിലേക്കുള്ള ദൂരം

ഇക്കഴിഞ്ഞ ജൂണ്‍ 15 നാണ് മുസ്‌ലിം വ്യക്തിനിയമം ഉള്‍പ്പെടെ 52 നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര...

പോപ്പുലര്‍ ഫ്രണ്ട്; നമ്മുടെ നിലപാടില്‍ മാറ്റമില്ല

1989-ല്‍ എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെട്ടു. സംഘടന ദ്രുതഗതിയില്‍ വളര്‍ന്നു വന്നു. ഊര്‍ജസ്വലരായ നിരവധി പ്രവര്‍ത്തകര്‍ കര്‍മരംഗത്ത് സജീവമായി. ആദര്‍ശബോധമുള്ള പുതിയ പ്രവര്‍ത്തകര്‍. ചിലരുടെ കഴിവും കര്‍മകുശലതയും...