ഈ വിഷമഘട്ടത്തിലും മുസ്ലിംകൾ ഇന്ത്യയിൽ തന്നെ വിശ്വസിക്കും
സഫർ ആഗ
വിവ: അബൂറജബ്
മുന്നൂറിലധികം എം.പിമാരുടെ പിന്തുണയോടെ നരേന്ദ്ര മോദി അധികാരം നിലനിർത്തിയതിന്റെ പിറ്റേന്ന്, മെയ് 24-ന് രാവിലെ എന്റെ ഫോൺ ബെല്ലടിച്ചു. പാകിസ്താനിലെ ലാഹോറിൽ...
ശ്രദ്ധിക്കുക, അമിത്ഷായാണ് ആഭ്യന്തരമന്ത്രി
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ അന്നുതന്നെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി ഒരു...
നോമ്പിന്‍റെ ആത്മികമാനങ്ങള്‍
ശൈഖ് ഹംസ യൂസുഫ്
വിവ: എം എ സലാം റഹ്മാനി
അല്ലാഹുവിന്‍റെ നിയമ നിര്‍മാണങ്ങള്‍ക്കനുസൃതമായി ജീവിതത്തെ ക്രമപ്പെടുത്തുകയും ആത്മസമര്‍പ്പണത്തിന് സദാസന്നദ്ധത...
ഓര്‍മകൊട്ടുന്ന അത്താഴംമുട്ടുകള്‍
റമളാന്‍ മാസത്തില്‍ നടക്കുന്ന നോമ്പുതുറകളാണ് പലപ്പോഴും ചര്‍ച്ചകളില്‍ ഇടം നേടാറുള്ളത്. നോമ്പുതുറ പോലെ തന്നെ പുണ്യപൂര്‍ണമായ കര്‍മമാണ് ...
ഈന്തപ്പഴവും റമളാനും; വിപണിയിലും ചില വസ്തുതകളുണ്ട്
ഫാറൂഖ് ഹുദവി തരിശ്
പരുശുദ്ധ റമളാനിനെ വരവേല്‍ക്കാന്‍ നാടും വീടും വിപണിയും ഒരുങ്ങിക്കഴിഞ്ഞു. റമളാന്‍ വിപണിയിലെ പ്രധാന ഇനമാണ് ഈന്തപ്പഴം....
എം.ഇ.എസും മോഡേണ്‍ ഏജ് സൊസൈറ്റിയും
ചരിത്രപരമായ കാരണങ്ങളാല്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് മുസ്ലിംകളുടെ പിന്നാക്കാവസ്ഥ നേരിട്ടവരാണ് മാപ്പിള മുസ്ലിംകള്‍. ഉദ്യോഗമണ്ഡലങ്ങളിലും മറ്റും സാമുദായിക പ്രാതിനിധ്യം കുറഞ്ഞുപോകാനും രാഷ്ട്രീയ, ഭരണരംഗങ്ങളിലെല്ലാം മുസ്ലിംകള്‍...
കശ്മീർ: ഇരുമ്പും രക്തവും സമാധാനം കൊണ്ടുവരുമോ?
കാശ്മീരീ മുസ്ലിംകൾ തത്തുല്യമായ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ഹിന്ദു ദോഗ്ര രാജാവും മതേതര ഇന്ത്യൻ രാഷ്ട്രവും മുഖംതിരിക്കുകയാണ് ചെയ്തത്. അത്തരത്തിലുള്ള ആവശ്യങ്ങളെ നിയമവിരുദ്ധമായ മതമൗലികവാദമായി ചിത്രീകരിച്ചു. കാശ്മീരീ മുസ്ലിംകൾ ഡൽഹിയിലേക്കോ ഇസ്ലാമാബാദിലേക്കോ...
നവോത്ഥാനം തീര്‍ത്ത അപരവല്‍ക്കരണത്തിന്റെ ആഫ്രിക്കകള്‍
അടുത്തകാലത്ത് നമ്മുടെ നാട്ടില്‍ ഏറ്റവുമധികം തെറ്റുധരിക്കപ്പെട്ട ഒരു പദം നവോത്ഥാനം തന്നെയാണ്. എന്താണ് നവോത്ഥാനം എന്നതിനെക്കാളും, എന്തല്ല നവോത്ഥാനം എന്ന നിലയിലേക്ക് പോയി പലപ്പോഴും ആ ചര്‍ച്ചകള്‍. അതിനിടെയില്‍ സൗകര്യപൂര്‍വം...
ഖുര്‍ആനില്‍ അമേരിക്ക വരാത്തതും പ്രവാചകന്‍ യൂറോപ്യനാവാതിരുന്നതും ശരിയാണ്
ശുഐബുല്‍ ഹൈതമി
എന്തുകൊണ്ട് മുഹമ്മദ് നബി (സ്വ)അറേബിയില്‍ നിയുക്തനായി, യൂറോപ്പിലോ അമേരിക്കയിലോ നിയുക്തനായില്ല, മാനവരാശിക്കഖിലം മാര്‍ഗദര്‍ശനമാണെന്ന നിലയില്‍ പരികല്‍പ്പിക്കപ്പെടുന്ന ഗ്രന്ഥത്തില്‍ ആധുനിക ലോക ക്രമത്തെ നിയന്ത്രിക്കുകയോ...
തലകുത്തി നില്‍ക്കുന്ന നവോത്ഥാന ചരിത്രം
നവോത്ഥാനത്തെപ്പറ്റി ഏറെ വായനകള്‍, സംവാദങ്ങള്‍ ഒക്കെ ഇപ്പോള്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെ അദൃശ്യമായിപ്പോയ ഒരു അവര്‍ണ നവോത്ഥാനത്തെപ്പറ്റി കൂടുതലായി എങ്ങും പറഞ്ഞുകേള്‍ക്കുന്നില്ല എന്നത് വാസ്തവമാണ്. വൈകുണ്ഠസ്വാമി ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, മഹാത്മാ...