രോഗ പ്രതിരോധം ഇന്ത്യക്ക് പിഴക്കുന്നതെവിടെ?

പ്രതിസന്ധികള്‍ നിരന്തരം പ്രഹരമേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ നിലനില്‍പ്പിനു വേണ്ടി രാഷ്ട്രം ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങളുടെ അപര്യാപ്തതയാണോ അതോ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നയവൈകല്യമാണോ ദുരന്തമുഖത്തെ...

കഥയിലെ ഇസ് ലാമും കാര്യത്തിലെ മുസ് ലിമും

കഥയിലെ ഇസ്ലാമും കാര്യത്തിലെ മുസ്ലിമും തമ്മില്‍ കിഴക്കും പടിഞ്ഞാറും പോലെയാണ് അന്തരം. കിഴക്കോട്ടോങ്ങി പടിഞ്ഞാറില്‍ പ്രഹരിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് എന്നു പറയും വിധമാണ്...

പാശ്ചാത്യ വനിതകള്‍ കുടുംബത്തിലേക്ക് മടങ്ങുമ്പോള്‍!

വനിതാ ശാക്തീകരണവും സ്ത്രീ സ്വാതന്ത്ര്യവും ആധുനിക സമൂഹത്തിന്റെ സവിശേഷതയായി ഗണിക്കപ്പെടുന്ന കാര്യങ്ങളാണല്ലോ. പല സമൂഹങ്ങളിലും വിശിഷ്യ, യൂറോപ്യന്‍ ക്രൈസ്തവര്‍ക്കിടയില്‍ കിരാതമായ വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരായ...

ഇടത് ഫാക്ടറികളിലെ കാപ്‌സ്യൂളുകളും കേരളത്തിന്റെ പൊതുബോധവും

കേരളത്തിലെ ഒരു കോളജ് അധ്യാപകന്‍ കോളജിനു പുറത്തു നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഒരു പരമാര്‍ശം നടത്തി. പിന്നീട് ഏതോ...

കോവിഡാനന്തരലോകം; പ്രതീക്ഷയും ആശങ്കയും

ലാഭമാണ് ലോകത്തെ ചാലിപ്പിക്കുന്നതെന്ന പഴയ മുതലാളിത്ത സമീപനം ഇന്ന് ഏറെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. കൊറോണ മൂലം ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്...

അവകാശം സംരക്ഷിക്കാന്‍ അസ്തിത്വം നിലനിര്‍ത്തണം

വ്യക്തി, സമുദായം, സമൂഹം, നാട് എല്ലാം വ്യതിരക്തമാകുന്നത് അസ്തിത്വപരമായ സവിശേഷത കൊണ്ടാണല്ലോ. ഓരോ നാടുകളുടെയും വിഭാഗങ്ങളുടെയും മതം, സംസ്‌കാരം, പാരമ്പര്യം തുടങ്ങിയവയാണ് ഇതര വിഭാഗങ്ങള്‍ക്കിടയില്‍...

ഫലസ്തീന്‍: നീതിയാണ് പരിഹാരം.!

ഇസ്രായേല്‍ സൈന്യം ബലം പ്രയോഗിച്ച് ഒഴിപ്പിച്ച തങ്ങളുടെ വീടിനു മുന്നില്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന ഒരു വയോധികന്റെയും മകളുടെയും ചിത്രമുണ്ടായിരുന്നു ഏതാനും ദിവസം മുമ്പ്...

എന്‍.ഇ.പി കാവിയണിയുന്ന വിദ്യാഭ്യാസ നയം

സമൂഹനിര്‍മിതിയില്‍ വിദ്യാഭ്യാസ നയങ്ങള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. ഇന്ത്യയില്‍ ജനാധിപത്യ,മതേതര ബോധമുള്ള സമൂഹത്തെ നിര്‍മിച്ചെടുത്തതില്‍ വ്യത്യസ്ത കാലഘട്ടങ്ങളിലെ...

അന്ദലൂസ് അധിനിവേശവും ദെക്കാര്‍ത്തിയന്‍ ഫിലോസഫിയും തമ്മിലെന്ത് ?

ആധുനിക തത്ത്വശാസ്ത്രത്തെ സാര്‍ഥകമാക്കിയത് ചില വംശ ജ്ഞാനശാസ്ത്ര സാഹിത്യങ്ങളാണ്. അഥവാ ദെക്കാര്‍ത്തിന്റെ ‘ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാന്‍ നിലനില്‍ക്കുന്നു’ എന്ന വാചകമാണ് ആധുനിക തത്ത്വചിന്തയെ...

പോപ്പുലര്‍ ഫ്രണ്ട്; നമ്മുടെ നിലപാടില്‍ മാറ്റമില്ല

1989-ല്‍ എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെട്ടു. സംഘടന ദ്രുതഗതിയില്‍ വളര്‍ന്നു വന്നു. ഊര്‍ജസ്വലരായ നിരവധി പ്രവര്‍ത്തകര്‍ കര്‍മരംഗത്ത് സജീവമായി. ആദര്‍ശബോധമുള്ള പുതിയ പ്രവര്‍ത്തകര്‍. ചിലരുടെ കഴിവും കര്‍മകുശലതയും...