പിണങ്ങോട്; വിടപറഞ്ഞ സംഘാടക പ്രതിഭ
പിണങ്ങോട്. വയനാട് ജില്ലയിലെ കല്‍പറ്റക്കടുത്തുള്ള ഒരു നാടന്‍ ഗ്രാമം. മറ്റുപ്രദേശങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്ന പലതുമുണ്ട് പിണങ്ങോടിനു പറയാന്‍. ജില്ലയിലെ ആദ്യകാല മുസ്‌ലിം കുടിയേറ്റ പ്രദേശങ്ങളിലൊന്നായ ഇവിടെയാണ്...
നോമ്പിന്റെ അതീന്ദ്രിയ ലോകം
ആഗ്രഹങ്ങളെ പ്രതിരോധിക്കുമ്പോഴാണ് മനുഷ്യന് ശക്തി കൈവരുന്നതെന്നാണ് നീഷേ പറയുന്നത്. ധര്‍മനിഷ്ടയുള്ള മനുഷ്യര്‍ ആ ശക്തിയിലൂടെയാണ് കാമാര്‍ഥമായ മാനുഷിക വൈകാരികതയെ ചെറുത്തുനില്‍ക്കുന്നത് എന്നും അദ്ദേഹം 'സൂപ്പര്‍...
ഭക്തിയാണ് നാരായവേര്
ഇസ്ലാമിലെ ഏതു ആരാധന പരിശോധിച്ചാലും അവക്കു പിന്നില്‍ ആധ്യാത്മികമായ ചില ഉദ്ധേശ്യങ്ങളും പൊരുളുകളും അടങ്ങിയതായി കാണാം. നോമ്പിന്റെ പിന്നിലുള്ള ഉദ്ധേശ്യം ഖുര്‍ആന്‍ പ്രഖ്യാപിച്ചതു പോലെ...
തഖ്‌വയെന്ന അതിഭൗതിക പരിച
തഖ്‌വ (ഭയഭക്തി) വിശ്വാസിയുടെ മുഖമുദ്രയാണ്. ഭൗതികമായ നീക്കുപോക്കുകള്‍ക്കും ഓട്ടപ്പാച്ചിലുകള്‍ക്കുമിടയില്‍ നിന്നും വിശ്വാസി സ്വരൂപിക്കുന്ന അതിഭൗതികമായ സ്വഭാവസവിശേഷതയാണത്. മാലോകരുടെ ലോകത്തില്‍ നിന്നും മാലാഖമാരുടെ ലോകത്തധിവസിക്കാന്‍ ആവശ്യമായ...
ആരാധനകള്‍ കേവല കര്‍മങ്ങളല്ല
സ്രഷ്ടാവായ അല്ലാഹു എന്തിനുവേണ്ടിയാണ് അവനെ ആരാധിക്കാന്‍ നമ്മോട് കല്‍പ്പിച്ചത്? അനുഷ്ഠാന കര്‍മങ്ങള്‍ക്ക് പ്രത്യേക രൂപവും രീതിയും സമയവും ആവിഷ്‌കരിച്ചത് എന്തിനാണ്? ആരാധനയുടെ അകംപൊരുള്‍ എന്താണ്?,...
റമള്വാന്‍; വിമോചനവും അതിജീവനവും
മതകീയമായ ആചാരാനുഷ്ഠാനങ്ങളുടെ ആന്തരികമായ അര്‍ഥങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. ആരാധനകളുടെ അന്തസത്ത ഉള്‍ക്കൊള്ളാനും ഇടപഴകാനും കൂടുതല്‍ സാധ്യമാകുന്നത് അതിലൂടെയാണ്. ഈയൊരു യാഥാര്‍ഥ്യത്തെക്കുറിച്ച് നമ്മുടെ ചിന്താശേഷി കൂടുതല്‍...
ആത്മാവിന് അന്നമൂട്ടണം
ഹൃദയം ദൈവിക സ്‌നേഹം കൊണ്ട് നിറഞ്ഞുകവിയാനും ദൈവഭയം കാത്തുസൂക്ഷിക്കാനും സാധിക്കുന്ന എളുപ്പവഴികളെക്കുറിച്ച് എല്ലാവരും ആലോചിക്കാറുണ്ടല്ലോ. അല്ലാഹു ചെയ്ത കൃപാകടാക്ഷങ്ങളേയും മഹ്ശറിലെ വിചാരണയേയും ഓര്‍ക്കുകയെന്നതാണ് ഇതിനുള്ള...
എല്ലാത്തിനും മുകളില്‍ കോടതിയുണ്ടല്ലോ…
ബഹളവും തെരഞ്ഞെടുപ്പ് ചൂടും മൂലം പാര്‍ലമെന്റ് അഞ്ചുദിവസത്തേക്ക് പിരിഞ്ഞ ഒഴിവില്‍ ഡല്‍ഹിയില്‍ തന്നെ തങ്ങിയ പി.പി ഫൈസലിനെ സത്യധാരക്കു വേണ്ടി ഒരഭിമുഖത്തിനായി വിളിച്ചപ്പോള്‍ സന്തോഷപൂര്‍വം...
ലക്ഷദ്വീപ്; കുളം കലക്കി മീന്‍ പിടിക്കുന്ന അധികാര തിട്ടൂരങ്ങള്‍
ശാന്തസുന്ദരമായ ഭൂപ്രദേശങ്ങള്‍. സമാധാനകാംക്ഷികളായ നാട്ടുകാര്‍. സ്വന്തം പൈതൃകങ്ങളില്‍ അഭിമാനിക്കുകയും അവ നിധിപോലെ കാത്തു സൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്ന ജനത. അവര്‍ക്കിടയിലേക്കാണ് രാഷ്ട്രീയം കളിച്ചും...
മലബാര്‍ പക്കേജെന്ന മഹാമരീചിക
മലബാറിന്റെ അവഗണനയ്ക്ക് ചരിത്രത്തോളം പഴക്കമുണ്ട് ബ്രിട്ടീഷുകാരുടെ കാലം മുതല്‍ തുടങ്ങിയതാണ് മലബാറിനോടുള്ള അവഗണന. ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്കെതിരെ സമരം നയിച്ച മാപ്പിളമാരുടെ നാട് എന്ന നിലക്ക് ബോധപൂര്‍വം മലബാറിനെ അവഗണിക്കുകയായിരുന്നു. അക്കാലത്ത്...