ബാബരി കേസ്: മധ്യസ്ഥ നാടകം ആര്‍ക്കുവേണ്ടി ?

ബി.സി. ആറാം നൂറ്റാണ്ടില്‍ ജീവിച്ച ചിന്തകനും സഞ്ചാരിയുമായ അനക്കര്‍സിസ് ഗ്രീസിലെ നിയമങ്ങളെ പറ്റി ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി : "നിങ്ങളുടെ നിയമങ്ങള്‍ എട്ടുകാലിവലയില്‍ നിന്നു വ്യത്യസ്തമല്ല, അത് ദുര്‍ബലരും അപ്രസക്തരുമായവരെ പിടികൂടുന്നു....

ഭരണകൂടത്താല്‍ തോല്‍പിക്കപ്പെടുന്നവര്‍

സ്വന്തത്തിന് ഒരനുഭവമുണ്ടാകുമ്പോഴാണ് നമ്മളൊക്കെ നാട്ടുകാരില്‍ ഒരാളാവുന്നത്. അതുവരെ നമ്മള്‍ കാഴ്ചക്കാരാണ്. കണ്ടും കേട്ടുമറിഞ്ഞ കാര്യങ്ങള്‍ അവനവനില്‍ സംഭവിക്കുന്നതാണ് അനുഭവങ്ങള്‍. കണ്ണുകൊണ്ടുള്ള വായന മാത്രമാണ് കാഴ്ച....

ബ്രിട്ടന്‍, അമേരിക്ക… അടുത്തതാര് ?

സ്വതന്ത്ര്യ ഇന്ത്യയുടെ ഉദയവും ശൈശവവും ആധികാരികമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച, ദശ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍‘ എന്ന കൃതിയുടെ ആരംഭത്തില്‍ ഇങ്ങനെ...

ഇറാനും ഹിജാബും; പ്രതിനിധാനത്തിന്റെ പൊരുത്തക്കേടുകള്‍

ഹിജാബ് എന്ന മുസ്ലിം ശിരോവസ്ത്രം വിപ്ലവങ്ങള്‍ക്കും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കുമെല്ലാം ഹേതുവായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥിതിവിശേഷമാണിന്ന്. ആഴ്ചകളായി ഏകാധിപത്യത്തിന്റെ...

ആരാധനകള്‍ കേവല കര്‍മങ്ങളല്ല

സ്രഷ്ടാവായ അല്ലാഹു എന്തിനുവേണ്ടിയാണ് അവനെ ആരാധിക്കാന്‍ നമ്മോട് കല്‍പ്പിച്ചത്? അനുഷ്ഠാന കര്‍മങ്ങള്‍ക്ക് പ്രത്യേക രൂപവും രീതിയും സമയവും ആവിഷ്‌കരിച്ചത് എന്തിനാണ്? ആരാധനയുടെ അകംപൊരുള്‍ എന്താണ്?,...

‘കോട്ടക്കല്‍ കഷായം’ തേടുന്ന സമുദായം

റഫീഖ് അബ്ദുല്ല ചര്‍ച്ചകള്‍ക്കും ഇഫ്താറുകള്‍ക്കുമായി മുസ്‌ലിം സമുദായത്തിന്റെ പൊതുവേദികളിലേക്ക് ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികളായി ഒന്നോ രണ്ടോ പേര്‍ മാത്രമല്ല വരുന്നത്, അമീര്‍ എം.ഐ അബ്ദുല്‍...

ഫലസ്തീന്‍: നീതിയാണ് പരിഹാരം.!

ഇസ്രായേല്‍ സൈന്യം ബലം പ്രയോഗിച്ച് ഒഴിപ്പിച്ച തങ്ങളുടെ വീടിനു മുന്നില്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന ഒരു വയോധികന്റെയും മകളുടെയും ചിത്രമുണ്ടായിരുന്നു ഏതാനും ദിവസം മുമ്പ്...

ലഹരിയില്‍ ആറാടുന്ന പെണ്‍ജന്മങ്ങള്‍

പുകയുന്നൊരിലയുടെ ഉന്മാദ ഗന്ധത്തില്‍കാലിടറിത്തെറിക്കുന്നു മധുരമാം യൗവനം.കെട്ടിയ പെണ്ണിന്റെ താലിയെ ഷാപ്പിലെനാണയത്തുട്ടാക്കി മാറ്റുന്നു ലഹരി.ഒന്നിച്ചിരുന്നിട്ടൊരു പിടി വറ്റുണ്ണാന്‍പാതിരാ നേരത്തുംകാത്തൊരു പെണ്ണിന്റെ മോന്തയിലേറായ്പതിക്കുന്നു ലഹരി.(ജിഷ വേണുഗോപാല്‍, കവിത:...

ഇസ്‌ലാം; അപനിര്‍മിതിയുടെ കാണാപ്പുറങ്ങള്‍

ഇസ്‌ലാമിനോടുള്ള വിരോധമോ അതിലൂന്നിയ വിരുദ്ധാഖ്യാനങ്ങളോ പുതുമയുള്ളതല്ല. പ്രാരംഭകാലം തൊട്ടേ പരിചയിച്ചതും ഏതു കാലത്തും അതുണ്ടാവുമെന്ന് പ്രവാചകര്‍ തന്നെ പ്രവചിച്ചതുമായ സ്ഥിതിസാഹചര്യത്തില്‍ അതില്‍ ഭയപ്പെടാനൊന്നുമില്ല. എന്നാല്‍, മൊത്തമായും ചില്ലറയായും സര്‍വലോക ജനങ്ങള്‍ക്കും...

കൊച്ചിയുടെ സൂഫി പാരമ്പര്യം; തനിമയുടെ പ്രാദേശിക മുദ്രകള്‍

ഇസ്ലാമിന്റെ മഹിതമായ സൗന്ദര്യത്തില്‍ നെയ്തെടുത്തതാണ് കൊച്ചിയുടെ സാംസ്‌കാരിക ഘടന. 'അറബിക്കടലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന ഈ നഗരം ഇന്ന് അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. കൂടാതെ കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍...