മതം, പ്രമാണം, വ്യാഖ്യാനം; അതിരടയാളങ്ങള്‍ ആവശ്യമാണ്
പ്രവാചക സന്താന പരമ്പരയിലെ ശ്രദ്ധേയനായ പണ്ഡിതനാണ് ഇമാം ജഅ്ഫര്‍ സ്വാദിഖ്(702-765). സുന്നികളും ശിയാക്കളുമെല്ലാം ഏറെ ആദരിക്കുന്ന മഹാ ജ്ഞാനി. ഇമാം മാലിക്, ഇമാം അബൂഹനീഫ...
നവ ഇജ്തിഹാദ്; മതത്തിനകത്തെ ലിബറലിസം
ആധുനിക യുഗത്തില്‍ ഇസ്ലാമിക ശരീഅത്തിന്റെ പ്രസക്തിയെക്കുറിച്ച് നിരന്തരമായ സംവാദങ്ങള്‍ അരങ്ങുതകര്‍ക്കുകയാണല്ലോ. ഇസ്ലാം വിമര്‍ശനം പ്രാരംഭകാലം മുതലേ ഉണ്ടായിരുന്നുവെങ്കിലും ശരീഅത്തിനെതിരായ കടന്നാക്രമണം ആധുനിക സമൂഹത്തിലാണ് ശക്തിപ്രാപിച്ചത്....
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും കമ്മ്യൂണിസം നിറഞ്ഞ തലച്ചോറുകളും
കേരളത്തില്‍ നിലവില്‍ വലിയ ചര്‍ച്ചകളിലൊന്ന് ജെന്‍ഡര്‍ നൂട്രാലിറ്റിയാണ്. അഥവാ, ലൈംഗിക നിഷ്പക്ഷത. പ്രത്യക്ഷത്തില്‍ പുരോഗമനമായി തോന്നുമെങ്കിലും സാംസ്കാരിക മൂല്യങ്ങളെ പാടേ ഇല്ലാതാക്കാന്‍ മാത്രം പ്രഹരശേഷിയുള്ള...
ആഇശാ ബീവിയുടെ വിവാഹവും ലിബറലുകളുടെ അസ്വസ്ഥതയും
പ്രവാചകരുടെ വിവാഹങ്ങള്‍ സംബന്ധമായ ചര്‍ച്ചകളില്‍ പ്രധാനമാണ് ആഇശാ ബീവിയുമായുള്ള വിവാഹം. ശൈശവ വിവാഹം എന്ന ആരോപണമാണ് അതിനെതിരെ ലിബറല്‍, നിരീശ്വരവാദി, സ്വതന്ത്രചിന്താ ലോകത്തു നിന്നും ഉയര്‍ന്നു കേട്ടിട്ടുള്ളത്. ലോകത്തിന് മാതൃകയായ...
വ്യാജ വാര്‍ത്തകള്‍; മാധ്യമങ്ങള്‍ നിര്‍വ്യാജം ഖേദിക്കുമോ?
ചൂടുപിടിച്ച അന്തിച്ചര്‍ച്ചകളും സരസവും വിരസവും പലപ്പോഴും ആകര്‍ഷണ തൃഷ്ണയെ ഉണര്‍ത്തുന്നതുമായ പശ്ചാത്തലമുള്ള മാധ്യമ സംസ്കാരം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ മൂന്ന് വിഭാഗങ്ങളായി ചുരുക്കിപ്പറയാം. ഒന്ന്,...
ബ്രിട്ടന്, അമേരിക്ക… അടുത്തതാര് ?
സ്വതന്ത്ര്യ ഇന്ത്യയുടെ ഉദയവും ശൈശവവും ആധികാരികമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച, ദശ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍‘ എന്ന കൃതിയുടെ ആരംഭത്തില്‍ ഇങ്ങനെ...
സ്ത്രീ പാണ്ഡിത്യത്തിന്റെ ആഫ്രിക്കന്‍ വേരുകള്‍
ഇസ്ലാമിക ലോകത്ത് സാമൂഹികവും സാംസ്കാരികവുമായി ഉന്നതി കൈവരിച്ച സമൂഹങ്ങളുടെ അതിവിശാലമായ ചരിത്രമുണ്ട്. മതപഠനത്തിന്റെ വൈവിധ്യങ്ങളായ ശാഖകളില്‍ നിന്നു തുടങ്ങി വിവിധ ശാസ്ത്ര മേഖലകളില്‍ വരെ...
പെണ്ണുടലില്‍ അഭയം തേടുന്ന അധികാര രാഷ്ട്രീയം!
പി.ടി ചാക്കോ ഒരു കാലത്ത് കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തനായ നേതാവായിരുന്നു. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി. ജനകീയന്‍. മുഖ്യമന്ത്രി ആര്. ശങ്കറിനൊപ്പം തലയെടുപ്പുള്ള നേതാവ്. ഒരു പക്ഷേ, ശങ്കറിനെയും കവച്ചുവച്ചു രാഷ്ട്രീയപ്പാളത്തിലൂടെ...
മൗദൂദിയുടെ പര്‍ദ്ദയും ആധുനികതക്ക്കീഴ്പ്പെട്ട ഉമ്മത്തും
ഖിലാഫത്തിന്റെ പതനവും പശ്ചാത്യ ആധുനികതക്ക് മുമ്പില്‍ മുസ്ലിം ലോകം കീഴ്പ്പെടുകയും ചെയ്ത ഒരു കാലഘട്ടത്തില്‍ മുസ് ലിം ലോകത്ത്...
ഇസ്ലാമിസം; മുസ്ലിം കര്‍തൃത്വത്തിന്റെ ലോകക്രമം
ഇസ്ലാമിന്റെ പൊതു ഇടത്തെ നിഷേധിക്കുന്നതിലൂടെ പടിഞ്ഞാറിന്റെ കര്‍തൃത്വത്തെ സാധൂകരിക്കലാണ് ആധുനികതാ വ്യവഹാരങ്ങളുടെ തത്വം. ദേശരാഷ്ട്രീയത്തിന്റെ മര്‍മമായ അത്തരം വ്യവഹാരങ്ങളോടുള്ള സാര്‍വലൗകിക മനോഭാവമാണ് പ്രസ്തുത നിഷേധത്തിന്റെ...