ഹജ്ജ്; ആവിഷ്‌കാരത്തിലെ വൈവിധ്യങ്ങള്‍

'1992 മെയ് മാസം സൗദി എയര്‍ലൈന്‍സ് ബോയിംഗ് 747 ഞങ്ങളെയും വഹിച്ച് പറന്നുയര്‍ന്നു. എനിക്ക് പരിചയമുണ്ടായിരുന്ന കിളിമൊഴികള്‍ക്കു പകരം വിമാനത്തിന്റെ ലൗഡ് സ്പീക്കര്‍ വിശുദ്ധ...

ഭരണകൂടത്താല്‍ തോല്‍പിക്കപ്പെടുന്നവര്‍

സ്വന്തത്തിന് ഒരനുഭവമുണ്ടാകുമ്പോഴാണ് നമ്മളൊക്കെ നാട്ടുകാരില്‍ ഒരാളാവുന്നത്. അതുവരെ നമ്മള്‍ കാഴ്ചക്കാരാണ്. കണ്ടും കേട്ടുമറിഞ്ഞ കാര്യങ്ങള്‍ അവനവനില്‍ സംഭവിക്കുന്നതാണ് അനുഭവങ്ങള്‍. കണ്ണുകൊണ്ടുള്ള വായന മാത്രമാണ് കാഴ്ച....

തുര്‍ക്കിപ്പേടിയും വിവാദങ്ങളുടെ രാഷ്ട്രീയവും

മുഹമ്മദ് ശാക്കിര്‍ മണിയറ അയാ സോഫിയ വീണ്ടും പള്ളിയാക്കിക്കൊണ്ടുള്ള തുര്‍ക്കി കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിയും ഉര്‍ദുഗാനും വീണ്ടും നമ്മുടെ...

ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍: ജ്ഞാന വിനയത്തിന്റെ ഓര്‍മകള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്രത്തിലെ ഏട്ടാമത്തെ ട്രഷററും സൂഫീവര്യനുമായിരുന്ന ശൈഖുനാ ചേലക്കാട് ഉസ്താദിന്റെ ജീവിതവും സേവനങ്ങളും ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. നീï ഒമ്പത് പതിറ്റാïു...

വിസമ്മതങ്ങളുടെ ചരിത്രവും വര്‍ത്തമാനവും

ചോദ്യങ്ങള്‍ ചോദിക്കലും അതിനു നല്‍കപ്പെടുന്ന ഉത്തരത്തോട് വിയോജിപ്പുണ്ടെങ്കില്‍ മാന്യമായി വിസമ്മതം പ്രകടിപ്പിക്കലും ഇസ്‌ലാമിക ജ്ഞാനോല്‍പാദന പ്രക്രിയയിലെ അത്യന്താപേക്ഷികത മൂലകമാണ്. ദൈവിക ഗ്രന്ഥമായ ഖുര്‍ആനിലെ അനല്‍പ...

കരയാന്‍ വിധിക്കപ്പെട്ട സമുദായമല്ല മുസ്‌ലിംകള്‍

അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍ സി.ഇ 1099. പോപ്പ്...

സംസ്‍കാരത്തിന്റെ ഭാവഹാവങ്ങൾ

സംസ്‌കാരത്തിന്റെ വഴികള്‍ തേടി ഒരു യാത്ര പോകുകയാണ്. കണ്ടും കേട്ടും അനുഭവിച്ചും, ചിന്തകളെ നവീകരിച്ചും മനസ്സിനെ വിമലീകരിച്ചും, നാഗരികതകളും സം സ്‌കാര ഭൂമികയും മാത്രമല്ല നാമീ യാത്രയില്‍ കണ്ടെത്തുന്നത്. നമുക്ക്...

ഇസ്‌ലാമോഫോബിയയും മാധ്യമങ്ങളും: ഇസ്‌ലാമിക വിരോധത്തിന്റെ വര്‍ത്തമാന പ്രകടനങ്ങള്‍

ഇസ്‌‌ലാം പേടി ഒരു ചിന്താ പ്രസ്ഥാനമായി മാറുന്നതും ഇസ്‌ലാമോഫോബിയക്ക് അക്കാദമിക വിദഗ്ധരുടെയടക്കം പിന്തുണ ലഭിക്കുന്നതും ഇപ്പറഞ്ഞ പ്രതിയോഗികള്‍ ചെറുതല്ല എന്ന സൂചനയാണ് നല്‍കുന്നത്. കാരണം, ഇസ്ലാമിനെ മതേതരത്വം, ജനാധിപത്യം, യൂറോപ്യന്‍...

ബീവി ഹാജര്‍; പ്രചോദനങ്ങളുടെ ഉമ്മ

നാഥന്റെ നിയോഗം പോലെ മനുഷ്യര്‍ ജനിക്കുകയും മരണം പുല്‍കുകയും ചെയ്യുന്നു. ചിലര്‍ ഭൂമിക്ക് ഭാരമായും മറ്റുചിലര്‍ തണലായും കടന്നു പോകുന്നു. പ്രകൃതി നിയമമാണത്. മരണത്തിനു...

കാശ്മീർ: ഉത്തരങ്ങളേക്കാൾ ചോദ്യങ്ങൾക്കാണ് പ്രസക്തി

എഴുപതു വർഷമായി പല സർക്കാറുകളും ശ്രമിച്ചിട്ടും തകർക്കാൻ കഴിയാതിരുന്ന നമ്മുടെ ഭരണഘടനയുടെ പല അടിസ്ഥാനമൂല്യങ്ങളും പുതിയ നീക്കങ്ങളുടെ ഫലമായി തകർന്നടിഞ്ഞിരിക്കുകയാണ്. ശക്തിയുള്ള സർക്കാർ, വിഘടനവാദത്തിനെതിരെ നിലപാടെടുത്ത സർക്കാർ, ഇന്ത്യയെ...