റമള്വാന്‍; കാരുണ്യം, സംസ്‌കരണം, മോചനം

ത്വല്‍ഹത് ബ്നു ഉബൈദില്ലാഹി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഒരുമിച്ച് ഇസ്ലാം സ്വീകരിച്ച രണ്ടുപേര്‍!, ഒരാളൊരു പോരാളിയായിരുന്നു. മറ്റേയാള്‍ സാധാരണ ജീവിതം നയിക്കുന്നയാളും. ആദ്യത്തെയാള്‍ ധര്‍മസമരത്തില്‍ രക്തസാക്ഷ്യം വരിച്ചു....

ആരാധനകള്‍ കേവല കര്‍മങ്ങളല്ല

സ്രഷ്ടാവായ അല്ലാഹു എന്തിനുവേണ്ടിയാണ് അവനെ ആരാധിക്കാന്‍ നമ്മോട് കല്‍പ്പിച്ചത്? അനുഷ്ഠാന കര്‍മങ്ങള്‍ക്ക് പ്രത്യേക രൂപവും രീതിയും സമയവും ആവിഷ്‌കരിച്ചത് എന്തിനാണ്? ആരാധനയുടെ അകംപൊരുള്‍ എന്താണ്?,...

മുഖരം ജാ; ഖലീഫയായ ഇന്ത്യന്‍ രാജകുമാരന്‍

2023 ജനുവരി 14 ശനിയാഴ്ച ഹൈദരാബാദ് നിസാം രാജകുമാരനായ മുഖരം ജാ 89-ാം വയസ്സില്‍ ഇസ്തംപൂളില്‍ വച്ച് അന്തരിച്ചു. ഒരിക്കല്‍ ദക്ഷിണേന്ത്യയിലെ ഇറ്റലിയോളം വലിപ്പമുള്ള...

ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നത്

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്‌ലിം സമുദായം നേരിട്ട അരികുവത്കരണത്തിന്റെ ഡോക്യുമെന്റേഷനായിരുന്നു 2006 ല്‍ മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ട്. ഒരുപക്ഷേ, ഇന്ത്യയിലെ മുസ്‌ലിം...

മലബാര്‍- തിരുകൊച്ചി ചരിത്രത്തിന്റെ മുറിവുണക്കണം

ശരീരത്തില്‍ മുറിവുണ്ടാകുമ്പോള്‍ മുറിവിനെ പരിശോധിക്കാതെ ബാന്‍ഡേജ് ചുറ്റി വെറുതെ കൊണ്ടുനടന്നാല്‍ മുറിവുണങ്ങില്ല. രക്തം കിനിഞ്ഞുകൊണ്ടിരിക്കും. മുറിവ് തുറന്നു പരിശോധിച്ച്...

പ്രവാസികള്‍ക്കു നാം തുറന്നു വെച്ച വാതിലുകള്‍

പ്രവാസികളെ സ്വീകരിക്കാന്‍ സര്‍വ്വാത്മനാ സന്നദ്ധമാണെന്ന മലയാളമണ്ണിന്റെ ഒത്തുപറച്ചില്‍ ഈ നാടിന്റെ ഭാഗധേയം നിര്‍ണ്ണയിച്ചത്...

‘മതേതര’ ബാലന്‍സിംഗും ചില ഇന്ത്യന്‍ വിചാരങ്ങളും

മനുഷ്യനായതു കൊണ്ടുമാത്രം ഓരോ വ്യക്തിക്കും മൗലികാവകാശങ്ങള്‍ കിട്ടണമെന്നില്ലെന്നും ഭരണകൂടം അംഗീകരിച്ച 'മതരേഖാ'ടിസ്ഥാനത്തിലുള്ള പൗരനായാല്‍ മാത്രമേ മൗലികാവകാശമുള്ള മനുഷ്യനാവൂ എന്ന...

വംശീയത: വിജ്ഞാന ചരിത്രത്തിനും ആധിപത്യ വ്യവഹാരങ്ങള്‍ക്കുമിടയില്‍

അമേരിക്കയിലെ ആഫ്രോ-അമേരിക്കന്‍ വംശജനായിരുന്ന ജോര്‍ജ്ജ് ഫ്ളോയിഡിനെ ക്രിമിനല്‍ കുറ്റം ആരോപിച്ച് അമേരിക്കന്‍ പോലീസുകാര്‍ മര്‍ദ്ധിച്ചുകൊന്ന സംഭവം വെള്ള വംശീയതക്കെതിരായ ആഗോള വ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് പുതിയ...

ആഇശാ ബീവിയുടെ വിവാഹവും ലിബറലുകളുടെ അസ്വസ്ഥതയും

പ്രവാചകരുടെ വിവാഹങ്ങള്‍ സംബന്ധമായ ചര്‍ച്ചകളില്‍ പ്രധാനമാണ് ആഇശാ ബീവിയുമായുള്ള വിവാഹം. ശൈശവ വിവാഹം എന്ന ആരോപണമാണ് അതിനെതിരെ ലിബറല്‍, നിരീശ്വരവാദി, സ്വതന്ത്രചിന്താ ലോകത്തു നിന്നും ഉയര്‍ന്നു കേട്ടിട്ടുള്ളത്. ലോകത്തിന് മാതൃകയായ...

സാമ്പത്തിക സംവരണത്തിന്റെ ജാതീയ മാനദണ്ഡം

2011 ല്‍ അംബേദ്കര്‍ ജയന്തി ദിവസം, സ്വരാജ് എന്ന എന്‍.ജി.ഓയുടെ നേതൃത്വത്തില്‍ കുറച്ചു ചെറുപ്പക്കാര്‍ ഡല്‍ഹിയില്‍ ഒത്തുകൂടി. തങ്ങളുടെ ജാതിപേരുകള്‍ ഉപേക്ഷിക്കാന്‍. ഇവരെല്ലാം സവര്‍ണരായിരുന്നു എന്നതാണ് അതിലെ രസകരമായ വസ്തുത....